Estimated read time 0 min read
Crime News Ernakulam News

അങ്കമാലിയിൽ നാല് പേർ മരിക്കാനിടയായവീട്​ പൊലീസ് ഏറ്റെടുത്തു

അ​ങ്ക​മാ​ലി: പ​റ​ക്കു​ളം റോ​ഡി​ൽ എ​ട്ടും, അ​ഞ്ചും വ​യ​സ്സു​ള്ള കു​ട്ടി​ക​ള​ട​ക്കം നാ​ല് പേ​ർ ദാ​രു​ണ​മാ​യി മ​രി​ക്കാ​നി​ട​യാ​യ വീ​ട്ടി​ൽ പ​രി​ശോ​ധ​ന​യും, അ​ന്വേ​ഷ​ണ​വും കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പൊ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി. തീ​പി​ടി​ത്ത​മു​ണ്ടാ​യ ര​ണ്ടാം നി​ല​യി​ലെ കി​ട​പ്പു​മു​റി സീ​ൽ ചെ​യ്തു. [more…]

Estimated read time 0 min read
Crime News Ernakulam News

വിദേശജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയ മൂവാറ്റുപുഴ സ്വദേശി അറസ്റ്റിൽ

കി​ട​ങ്ങൂ​ർ (കോ​ട്ട​യം): വി​ദേ​ശ​ജോ​ലി വാ​ഗ്ദാ​നം​ചെ​യ്ത് കി​ട​ങ്ങൂ​ർ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യി​ൽ​നി​ന്ന്​ 15 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത യു​വാ​വ്​ അ​റ​സ്റ്റി​ൽ. മൂ​വാ​റ്റു​പു​ഴ വാ​ള​കം പു​ന്ന​യ്ക്ക​ൽ പാ​പ്പാ​ലി​ൽ വീ​ട്ടി​ൽ ഷാ​ൻ വ​ർ​ഗീ​സി​നെ​യാ​ണ്​ (32) കി​ട​ങ്ങൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. [more…]

Estimated read time 1 min read
Crime News Ernakulam News

ഓ​ണ്‍ലൈ​ ന്‍ ടാ​ക്‌​സി​യു​ടെ മ​റ​വി​ല്‍ രാ​സ​ല​ഹ​രി വി​ല്‍പ്പ​ന ന​ട​ത്തി​വ​ന്ന സം​ഘ​ത്തി​ലെ മൂ​ന്ന് പേ​ര്‍ പി​ടി​യി​ല്‍

കൊ​ച്ചി: ഓ​ണ്‍ലൈ​ ന്‍ ടാ​ക്‌​സി​യു​ടെ മ​റ​വി​ല്‍ രാ​സ​ല​ഹ​രി വി​ല്‍പ്പ​ന ന​ട​ത്തി​വ​ന്ന സം​ഘ​ത്തി​ലെ മൂ​ന്ന് പേ​ര്‍ പി​ടി​യി​ല്‍. ക​ണ്ണ​മാ​ലി ഇ​ല​ഞ്ഞി​ക്ക​ല്‍ വീ​ട്ടി​ല്‍ ആ​ല്‍ഡ്രി​ന്‍ ജോ​സ​ഫ് (32), മ​ട്ടാ​ഞ്ചേ​രി പ​റ​വാ​ന​മു​ക്ക് ദേ​ശ​ത്ത് ജ​ന്‍മ പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ സാ​ബു [more…]

Estimated read time 0 min read
Crime News Ernakulam News

ഗൂഗിൾ പ്രമോഷൻ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; ഒരാൾ പിടിയിൽ

വൈ​പ്പി​ൻ: ഗൂ​ഗി​ൾ പ്ര​മോ​ഷ​ൻ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത്​ ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ കേ​സി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. പാ​ല​ക്കാ​ട് കാ​ക്കി​ട്ടി​രി​മ​ല മാ​മ്പു​ള്ളി ഞാ​ലി​ൽ വീ​ട്ടി​ൽ കു​ഞ്ഞു​മു​ഹ​മ്മ​ദി​നെ​യാ​ണ്​ (55) ഞാ​റ​ക്ക​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പു​തു​വൈ​പ്പ് സ്വ​ദേ​ശി​യാ​യ യു​വാ​വി​ൽ [more…]

Estimated read time 0 min read
Ernakulam News

ലൈംഗിക അതിക്രമം; മദ്റസ അധ്യാപകൻ അറസ്റ്റിൽ

വൈ​പ്പി​ൻ: മ​ത​പ​ഠ​ന ക്ലാ​സി​ലെ ഏ​ഴും ഒ​മ്പ​തും വ​യ​സ്സു​ള്ള സ​ഹോ​ദ​ര​ങ്ങ​ളെ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​നു വി​ധേ​യ​നാ​ക്കി​യ മ​ദ്റ​സ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. ചെ​റാ​യി​യി​ലെ മ​ദ്​​റ​സ അ​ധ്യാ​പ​ക​നാ​യ കാ​ക്ക​നാ​ട് തെ​ങ്ങോ​ട് ​പു​തു​മ​ന​പ്പ​റ​മ്പി​ൽ യൂ​സ​ഫി​നെ​യാ​ണ്​ (44) മു​ന​മ്പം ​പൊ​ലീ​സ്  അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ [more…]

Estimated read time 0 min read
Crime News Ernakulam News

തട്ടിപ്പുകേസ്​ പ്രതി പിടിയിൽ

മ​ട്ടാ​ഞ്ചേ​രി: ത​ട്ടി​പ്പു​കേ​സി​ൽ ജാ​മ്യ​മെ​ടു​ത്ത് മു​ങ്ങി​ന​ട​ന്ന മ​ട്ടാ​ഞ്ചേ​രി പ​ന​യ​പ്പി​ള്ളി​യി​ൽ താ​മ​സി​ച്ചി​രു​ന്ന വി​ജ​യ​ല​ക്ഷ്മി​യെ (60) മ​ട്ടാ​ഞ്ചേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 2009ൽ ​മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി​യാ​യ സ്ത്രീ​യെ ക​ബ​ളി​പ്പി​ച്ച് 21 പ​വ​നും അ​ര​ല​ക്ഷം രൂ​പ​യും ത​ട്ടി​യ കേ​സി​ൽ പ്ര​തി​യാ​ണ് [more…]

Estimated read time 0 min read
Crime News Ernakulam News

അജ്മീറിൽ കേരള, രാജസ്ഥാൻ ​പൊലീസിന് നേരെ നടന്ന വെടിവെപ്പിൽ പ്രതികളെ പിടികൂടിയത് ‘ആലുവ സ്ക്വാഡ്

ആലുവ: രാജസ്ഥാനിലെ അജ്മീറിൽ കേരള, രാജസ്ഥാൻ ​പൊലീസിന് നേരെ നടന്ന വെടിവെപ്പിൽ പ്രതികളെ പിടികൂടിയത് ‘ആലുവ സ്ക്വാഡ്’. കേരളത്തിൽ നടന്ന മോഷണക്കേസിലെ പ്രതികളെ പിടികൂടുന്നതിനിടെയായിരുന്നു ഇന്നലെ രാത്രി കൊച്ചിയിൽ നിന്നെത്തിയ കേരള പൊലീസിനും സഹായത്തിനെത്തിയ [more…]

Estimated read time 0 min read
Crime News Ernakulam News

വിമാനമിറങ്ങിയ യുവാവ് പാർക്കിങ്​ ഏരിയയിൽ മരിച്ചനിലയിൽ

നെടുമ്പാശ്ശേരി: ബംഗളൂരുവിൽനിന്ന്​ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരൻ പാർക്കിങ്​ ഏരിയയിൽ മരിച്ചനിലയിൽ. ചാലക്കുടി പാച്ചക്കൽ വീട്ടിൽ ബാലകൃഷ്ണന്‍റെ മകൻ നിതീഷിനെയാണ് (32) മരിച്ചനിലയിൽ കണ്ടെത്തിയത്​. ഞായറാഴ്ച അർധരാത്രി വിമാനമിറങ്ങിയ നിതീഷ്​, താൻ നെടുമ്പാശ്ശേരിയിൽ ഇറങ്ങിയെന്നും [more…]

Estimated read time 0 min read
Ernakulam News

കലക്ടറേറ്റിലെ രണ്ടാം നിലയിൽ തീപിടിത്തം

കാ​ക്ക​നാ​ട്: ക​ല​ക്ട​റേ​റ്റി​ലെ ജി.​എ​സ്.ടി ഓ​ഫീ​സി​ൽ തീ​പി​ടിത്തം. ഞാ​യ​റാ​ഴ്ച രാ​വി​ലെ 11നാ​ണ് സം​ഭ​വം. യു.​പി.​എ​സ്.​സി പ​രീ​ക്ഷ ഡ്യൂ​ട്ടി​ക്ക് ക​ല​ക്ട​റേ​റ്റി​ലെ​ത്തി​യ ഡ്രൈ​വ​ർ ടി.​എ​സ്. ബി​ജു​വാ​ണ് ര​ണ്ടാം നി​ല​യി​ലെ ജി.​എ​സ്.​ടി ഓ​ഫി​സി​ൽ നി​ന്നും പു​ക​യു​യ​രു​ന്ന​ത്​ ക​ല​ക്ട​റേ​റ്റി​ലെ സു​ര​ക്ഷാ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ൻ [more…]

Estimated read time 0 min read
Crime News Ernakulam News

വിവാഹവാഗ്ദാനം നൽകി പീഡനം: ഒളിവിൽ പോയ തി​രൂ​ർ സ്വദേശി പിടിയിൽ

കാ​ക്ക​നാ​ട്: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച​ശേ​ഷം ഒ​ളി​വി​ൽ പോ​യ കേ​സി​ലെ പ്ര​തി തി​രൂ​ർ സ്വദേശ പ​ള്ളി​യാ​ലി​ൽ സ​ബീ​ർ (33) പി​ടി​യി​ൽ. ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി​യു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​യ ഇ​യാ​ൾ 2019 മു​ത​ൽ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി [more…]