August 13, 2026

Month: July 2025

അ​ൽ​സാ​ബി​ത്ത് മൂ​വാ​റ്റു​പു​ഴ: കാ​ർ മോ​ഷ്ടി​ച്ച ശേ​ഷം ന​മ്പ​ർ മാ​റ്റി പെ​ൺ സു​ഹൃ​ത്തു​മാ​യി ക​റ​ങ്ങി ന​ട​ക്കു​ക​യാ​യി​രു​ന്ന യു​വാ​വി​നെ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് മൂ​വാ​റ്റു​പു​ഴ പൊ​ലീ​സ് പി​ടി​കൂ​ടി....
തേ​വ​ക്ക​ൽ ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യു​ടെ മു​ന്നി​ൽ ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന തെ​രു​വുനാ​യ്​​ക്ക​ൾ എ​ട​ത്ത​ല: മേ​ഖ​ല​യി​ൽ തെ​രു​വ് നാ​യ്​ ശ​ല്യം രൂ​ക്ഷ​മാ​യി. എ​ട​ത്ത​ല പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലും...
ചെ​ങ്ങ​മ​നാ​ട്: ബാ​റി​ൽ മ​ദ്യ​പി​ച്ചു​കൊ​ണ്ടി​രി​ക്കെ​യു​ണ്ടാ​യ ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 47കാ​ര​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. പാ​ല​ക്കാ​ട് നെ​ന്മാ​റ തി​രു​ത്തും​പാ​ടം പ്ര​ണ​വി​നെ​യാ​ണ് (33) ചെ​ങ്ങ​മ​നാ​ട്...
കി​ഴ​ക്ക​മ്പ​ലം: ബാ​ങ്ക് വാ​യ്പ ത​ര​പ്പെ​ടു​ത്തി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് മു​തി​ർ​ന്ന പൗ​ര​നി​ൽ​നി​ന്ന് 25 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ബീ​ഹാ​ർ ന​ള​ന്ദ...
മ​ര​ട്: തൈ​ക്കൂ​ട​ത്ത് ലോ​ഡ്ജി​ൽ​നി​ന്ന് എം.​ഡി.​എം.​എ​യു​മാ​യി യു​വ​തി​യ​ട​ക്കം മൂ​ന്ന് പേ​ർ പി​ടി​യി​ൽ. പ​ള്ളു​രു​ത്തി ദേ​ശം ചി​റ​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ ലി​ജി​യ മേ​രി (34), മ​ര​ട് ച​മ്പ​ക്ക​ര...
അ​ങ്ക​മാ​ലി മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ലെ അ​ട​ഞ്ഞ് കി​ട​ക്കു​ന്ന ശൗ​ചാ​ല​യം അ​ങ്ക​മാ​ലി: ന​ഗ​ര​സ​ഭ ബ​സ്​​സ്റ്റാ​ൻ​ഡി​ലെ ര​ണ്ടി​ട​ത്തെ ശൗ​ചാ​ല​യ​ങ്ങ​ൾ മാ​സ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ക്കാ​ത്ത​ത് യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കി. സ്ത്രീ...
എറണാകുളം: കൊച്ചി നഗരത്തിൽ വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു. എറണാകുളം ടൗണ്‍ ഹാളിനോട് ചേർന്നുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്. അഗ്നിശമനസേന എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്....
പെ​രു​മ്പാ​വൂ​ർ ബൈ​പാ​സി​ന്റെ നി​ർ​മാ​ണം ന​ട​ക്കു​ന്ന മ​രു​ത്ക​വ​ല ഭാ​ഗം പെ​രു​മ്പാ​വൂ​ർ: ഡി​സൈ​നി​ലെ പാ​ക​പ്പി​ഴ മൂ​ലം പെ​രു​മ്പാ​വൂ​ര്‍ ബൈ​പാ​സ് റോ​ഡി​ന്റെ നി​ര്‍മാ​ണം പ്ര​തി​സ​ന്ധി​യി​ൽ. നാ​റ്റ്പാ​ക് ത​യാ​റാ​ക്കി​യ...
ആ​ലു​വ: ദേ​ശീ​യ​പാ​ത​യി​ൽ ട്രെ​യി​ല​ർ ലോ​റി പാ​ത​യോ​ര​ത്തെ 20 അ​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു. പു​ളി​ഞ്ചോ​ട് മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പം പി​ല്ല​ർ 75ന് ​മു​ൻ​വ​ശ​മാ​ണ് ട്രെ​യി​ല​ർ...