August 13, 2026

Month: July 2025

തു​റ​വൂ​ർ: ക​ട​യി​ലേ​ക്ക് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ പോ​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ക​ട​ന്നു​പി​ടി​ച്ച പ്ര​തി പൊ​ലീ​സ് പി​ടി​യി​ൽ. എ​റ​ണാ​കു​ളം നോ​ർ​ത്ത് ചെ​ല്ലാ​നം അ​ര​യാ​ലു​ങ്ക​ൽ വീ​ട്ടി​ൽ സാ​ബു​വാ​ണ്​...
വൈ​പ്പി​ൻ: നാ​യ​ര​മ്പ​ല​ത്തെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​നു കാ​ര​ണം പൈ​പ്പ് ലൈ​നി​ലെ ചോ​ർ​ച്ച കൂ​ടി​യ​താ​ണെ​ന്ന് കെ.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ അ​റി​യി​ച്ചു. വ​ട​ക്ക​ന്‍ പ​റ​വൂ​ര്‍ പ​മ്പ് ഹൗ​സി​ല്‍നി​ന്ന്​...
വെ​സ്റ്റ് മു​ള​വൂ​രി​ൽ പെ​രി​യാ​ർ വാ​ലി ക​നാ​ൽ അ​ക്വഡക്ടിൻെറ സി​മ​ന്‍റ് ഇ​ള​കി ക​മ്പി​ക​ൾ പു​റ​ത്തേ​ക്ക് ത​ള്ളി​നി​ൽ​ക്കു​ന്നു മൂ​വാ​റ്റു​പു​ഴ: ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലെ അ​ക്വഡക്​ട്​ അ​പ​ക​ടാ​വ​സ്ഥ​യി​ൽ. പാ​യി​പ്ര...
അ​മ്പ​ല​മു​ക​ൾ: കൊ​ച്ചി​ൻ റി​ഫൈ​ന​റി​യി​ലെ തീ​പി​ടിത്ത​ത്തെ തു​ട​ർ​ന്ന് വീ​ട് വി​ട്ട് പോ​യ അ​യ്യ​ൻ കു​ഴി നി​വാ​സി​ക​ളു​ടെ പ്ര​ശ്ന​ത്തി​ന് ഇ​നി​യും പ​രി​ഹാ​ര​മാ​യി​ല്ല. ജൂ​ലൈ എ​ട്ടി​ന് വൈ​കീ​ട്ടു​ണ്ടാ​യ...
ക​ള​മ​ശ്ശേ​രി: ക്രൊ​യേ​ഷ്യ ഉ​ൾ​പ്പെ​ടെ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ ജോ​ലി വാ​ഗ്ദാ​നം ​ചെ​യ്ത്​ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ നി​ന്നു ര​ണ്ട് കോ​ടി​യോ​ളം രൂ​പ കൈ​പ്പ​റ്റി​യ ശേ​ഷം വ​ഞ്ചി​ച്ച പ്ര​തി അ​റ​സ്റ്റി​ലാ​യി....
കൊച്ചി: വടുതലയിൽ ദമ്പതികളെ തീകൊളുത്തിയ ശേഷം അയൽവാസി തൂങ്ങിമരിച്ചു. വടുതല പൂവത്തിങ്കൽ വില്യംസ്‌ കൊറയയാണ് (52) വടുതല കാഞ്ഞിരത്തിങ്കൽ വീട്ടിൽ ക്രിസ്‌റ്റഫർ (52),...
കൊ​ച്ചി: മ്മ്്…​കൊ​ച്ചി​യെ​ത്തി.. എ​ന്ന പ്ര​ശ​സ്ത​മാ​യ പു​ലി​വാ​ൽ ക​ല്യാ​ണം സി​നി​മ​യി​ലെ സ​ലിം കു​മാ​റി​ന്‍റെ ഡ​യ​ലോ​ഗ് ഇ​നി ഹാ​യ്, കൊ​ച്ചി​യെ​ത്തി എ​ന്ന് മാ​റ്റി​പ്പി​ടി​ക്കാം. ഒ​പ്പം കൊ​ച്ചി...
പ്ര​തി​ക​ളാ​യ സീ​താ​റാം ദി​ഗ​ല്‍, പൗ​ള ദി​ഗ​ല്‍, ജി​മി ദി​ഗ​ല്‍, ര​ഞ്ജി​ത ദി​ഗ​ല്‍ എ​ന്നി​വ​ര്‍ പെ​രു​മ്പാ​വൂ​ര്‍: 10 കി​ലോ ക​ഞ്ചാ​വു​മാ​യി സ്ത്രീ​ക​ൾ ഉ​ൾ​പ്പ​ടെ നാ​ല്...
കൊ​ച്ചി: അ​ജൈ​വ മാ​ലി​ന്യ​ക്കൂ​ന​ക​ൾ പ​ഴ​ങ്ക​ഥ​യാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് അ​ധി​കൃ​ത​ർ ക​ച്ച​കെ​ട്ടി​യി​റ​ങ്ങി​യ​പ്പോ​ൾ നാ​ടു​ക​ട​ക്കേ​ണ്ടി വ​രു​ന്ന​ത് ട​ൺ​ക​ണ​ക്കി​ന് പാ​ഴ് വ​സ്തു​ക്ക​ൾ. ഇ​വ​യി​ൽ വ​ലി​യൊ​രു ശ​ത​മാ​നം വ​സ്തു​ക്ക​ൾ പു​ന​ർ​നി​ർ​മി​ക്കാ​നു​മാ​കും....