August 14, 2026

Year: 2024

പെ​രു​മ്പാ​വൂ​ര്‍: എ​ക്‌​സൈ​സ് ന​ട​ത്തി​യ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യി​ല്‍ 20 ല​ക്ഷ​ത്തി​ന്റെ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി മ​ല​യാ​ളി ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​ര്‍ പി​ടി​യി​ലാ​യി. പെ​രു​മ്പാ​വൂ​ര്‍ പാ​റ​പ്പു​റം സ്വ​ദേ​ശി​യാ​യ പാ​ളി​പ്പ​റ​മ്പി​ല്‍...
മ​ര​ട്: ന​ഗ​ര​സ​ഭ​യു​ടെ നി​ര​ന്ത​ര  ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് അ​യി​നി​ത്തോ​ട് കാ​യ​ലി​ൽ ചെ​ന്ന് ചേ​രു​ന്ന ഭാ​ഗ​ത്ത് ച​ളി നീ​ക്കം ചെ​യ്ത് ആ​ഴം കൂ​ട്ടി മേ​ജ​ർ ഇ​റി​ഗേ​ഷ​ൻ...
ആ​ലു​വ: ടൗ​ണി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ലു​ങ്ക് -കാ​ന ന​വീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. അ​ന്‍വ​ര്‍ സാ​ദ​ത്ത് എം.​എ​ല്‍.​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ന​ഗ​ര​സ​ഭ വി​ളി​ച്ച വ​കു​പ്പ്...
മൂ​വാ​റ്റു​പു​ഴ: മ​ഴ ക​ന​ത്ത​തോ​ടെ മൂ​വാ​റ്റു​പു​ഴ​യാ​റി​ൽ ജ​ല​നി​ല​പ്പ് ഉ​യ​ർ​ന്ന്, ന​ഗ​ര​ത്തി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ലാ​യി. ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് കാ​ളി​യാ​ർ പു​ഴ​യി​ൽ നീ​രൊ​ഴു​ക്ക് വ​ർ​ധി​ച്ച​തും...
കൊ​ച്ചി: ക​ളി​യാ​ര​വം തീ​ർ​ത്ത മ​ധ്യ​വേ​ന​ല​വ​ധി​ക്കാ​ല​ത്തി​ന് വി​ട. പ​ഠ​ന​ഭാ​ര​ങ്ങ​ളു​ടെ ആ​ധി​യി​ല്ലാ​തെ കു​രു​ന്നു​ക​ൾ ക​ളി​ച്ചു​ല്ല​സി​ച്ച ര​ണ്ട് മാ​സ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന് ആ​ദ്യ ബെ​ല്ല​ടി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ...
കൊ​ച്ചി: ന​ഗ​ര​ത്തി​ലെ വെ​ള്ള​ക്കെ​ട്ടി​ന്‍റെ പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ലൊ​ന്നാ​യ ഇ​ട​പ്പ​ള്ളി തോ​ടി​ന്റെ ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി ആ​രം​ഭി​ച്ചു. കൊ​ച്ചി കോ​ര്‍പ​റേ​ഷ​ന്‍ അ​നു​വ​ദി​ച്ച 80 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചു​ള്ള...
ആ​ല​ങ്ങാ​ട്: ആ​ലു​വ-​പ​റ​വൂ​ർ റൂ​ട്ടി​ൽ ആ​ല​ങ്ങാ​ട് കോ​ട്ട​പ്പു​റ​ത്ത് ചു​ള്ളി​പ​റ​മ്പി​ൽ സൈ​ഫി റ​ഹ്​​മാ​ന്‍റെ വീ​ട്ടി​ൽ വ​ൻ ക​വ​ർ​ച്ച. വി​ല​പി​ടി​പ്പു​ള്ള ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ അ​ട​ക്കം മോ​ഷ്ടി​ച്ചു. തി​ങ്ക​ളാ​ഴ്ച...
കൊ​ച്ചി: ന​ഗ​ര​ത്തി​ലെ​യും സ​മീ​പ​ങ്ങ​ളി​ലെ​യും വെ​ള്ള​ക്കെ​ട്ട് വ​ലി​യ രാ​ഷ്ട്രീ​യ വി​വാ​ദ​ങ്ങ​ൾ തീ​ർ​ക്കു​ന്ന​തി​നി​ടെ വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​ൻ വി​ളി​ച്ച കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ൽ യോ​ഗ​വും പ്ര​തി​ഷേ​ധ​ത്തി​ൽ മു​ങ്ങി....
ആ​ലു​വ: 18ാം വ​യ​സ്സി​ൽ തി​രു​നെ​ൽ​വേ​ലി​യി​ൽ​നി​ന്നു കേ​ര​ള​ത്തി​ൽ ക​റ​വ​ക്കാ​ര​നാ​യി വ​ന്ന മ​ണി​ക​ണ്ഠ​ൻ എ​ന്ന മ​ണി ഇ​ന്ന് ആ​ലു​വ​യി​ലെ ക്ഷീ​ര മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​മാ​ണ്. ര​ണ്ടാ​യി​ര​ത്തി​ൽ എ​ത്തി​യ...
കൊ​ച്ചി: ക​ടു​ത്ത വേ​ന​ലി​ന് ശേ​ഷം ശ​ക്ത​മാ​യ മ​ഴ​യും വെ​ള്ള​ക്കെ​ട്ടു​മു​ണ്ടാ​യ​തോ​ടെ പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി​യേ​റു​ന്നു. മ​ലി​ന​ജ​ല​വും കൊ​തു​ക് പ്ര​ജ​ന​ന​വു​മാ​ണ് പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന്​ ആ​ശ​ങ്ക പ​ട​ർ​ത്തു​ന്ന​ത്. മ​ഴ ശ​ക്ത​മാ​യ...