August 14, 2026

Year: 2024

മ​ര​ട്: കു​ണ്ട​ന്നൂ​ർ ജ​ങ്​​ഷ​ന് സ​മീ​പ​മു​ള്ള ഗ്രാ​ൻ​ഡ് മെ​ഡോ​സ് ഫ്ലാ​റ്റി​ൽ​നി​ന്ന് ക​ക്കൂ​സ് മാ​ലി​ന്യം തോ​ട്ടി​ലേ​ക്ക് ഒ​ഴു​ക്കി​യ​ത് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം ക​ണ്ടെ​ത്തി. വ​ലി​യ മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ചാ​ണ്...
കൊ​ച്ചി: വാ​റ​ന്റി കാ​ല​യ​ള​വി​ൽ സ്കൂ​ട്ട​ർ തു​ട​ർ​ച്ച​യാ​യി ത​ക​രാ​റി​ലാ​കു​ക​യും അ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​ൽ വീ​ഴ്ച​വ​രു​ത്തു​ക​യും ചെ​യ്ത​തി​ന് സ്കൂ​ട്ട​ർ നി​ർ​മാ​താ​ക്ക​ളും സ​ർ​വി​സ് സെ​ന്‍റ​റും ഉ​പ​ഭോ​ക്താ​വി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന്...
അങ്കമാലി: ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റിന് തീപിടിച്ചു. ഉടൻ കെടുത്തിയതിനാൽ ദുരന്തം ഒഴിവായി. ചെങ്ങമനാട് ദേശം കുന്നുംപുറം ബസ് സ്റ്റോപ്പിനുസമീപം ശനിയാഴ്ച രാവിലെ...
മൂ​വാ​റ്റു​പു​ഴ: സ്തം​ഭ​നാ​വ​സ്ഥ​യി​ലാ​യ മൂ​വാ​റ്റു​പു​ഴ ന​ഗ​ര റോ​ഡ് വി​ക​സ​നം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​വി​ക​സ​ന ജ​ന​കീ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്ക് സ​മ​ർ​പ്പി​ക്കു​ന്ന ഭീ​മ​ഹ​ര​ജി​യി​ല്‍ ഒ​പ്പി​ട്ട​വ​രു​ടെ എ​ണ്ണം...
കൊ​ച്ചി: കോ​ട്ട​യം ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്​​ട്രേ​റ്റി​നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ കോ​ട്ട​യം ബാ​റി​ലെ 28 അ​ഭി​ഭാ​ഷ​ക​ർ ആ​റു​മാ​സം സൗ​ജ​ന്യ നി​യ​മ​സ​ഹാ​യം ചെ​യ്യ​ണ​മെ​ന്ന് ഹൈ​കോ​ട​തി. സം​ഭ​വ​ത്തി​ൽ...
കോ​ല​ഞ്ചേ​രി: വ്യാ​ജ ഓ​ൺ​ലൈ​ൻ ഓ​ഹ​രി ആ​പ്പ്​ വ​ഴി ഷെ​യ​ർ ട്രേ​ഡി​ങ്ങ് ന​ട​ത്തി​യ കോ​ല​ഞ്ചേ​രി സ്വ​ദേ​ശി​ക്ക് 39,70,000 രൂ​പ ന​ഷ്ട​മാ​യി. കോ​ല​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ വി​ല്ല​യി​ലെ...
തോ​പ്പും​പ​ടി: ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് ഏ​ഴാം സ​ർ​ക്കി​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ക​ഴു​ത്തു​മു​ട്ടി​ലെ വി​ൽ​പ​ന ശാ​ല​യി​ൽ നി​ന്ന് പ​ഴ​കി​യ...
അങ്കമാലി: ദേശീയപാത അങ്കമാലി കോതകുളങ്ങരയിൽ ഓട്ടോറിക്ഷയിടിച്ച് കാൽനട യാത്രികൻ മരിച്ചു. നെടുമ്പാശ്ശേരി അത്താണി ഇലഞ്ഞകുടത്ത് രാജപ്പൻ നായർ (78) ആണ് മരിച്ചത്. ദേശീയപാതയിൽ...
മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​ത്തി​ന്‍റെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കു​ന്ന മു​റി​ക്ക​ല്ല് ബൈ​പാ​സി​ന്‍റെ നി​ർ​മാ​ണ​ത്തി​നു​ള്ള ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്നു. ഇ​തി​ന​കം ഏ​റ്റെ​ടു​ത്ത സ്ഥ​ലം പ​ദ്ധ​തി നി​ര്‍വ​ഹ​ണ...
പെ​രു​മ്പാ​വൂ​ര്‍: ബ​സ് തൊ​ഴി​ലാ​ളി​ക​ളും എ​സ്.​എ​ഫ്.​ഐ പ്ര​വ​ർത്തക​രും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടി​യ​തി​നെ​ത്തു​ട​ർ​ന്ന്​ മ​ണി​ക്കൂ​റു​ക​ളോ​ളം ബ​സു​ക​ള്‍ പ​ണി​മു​ട​ക്കി. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് പെ​രു​മ്പാ​വൂ​ര്‍ സ്വ​കാ​ര്യ ബ​സ് സ​്​റ്റാ​ന്‍ഡി​ലാ​ണ് കൈ​യാ​ങ്ക​ളി...