പെരുമ്പാവൂര്‍: വീട്ടില്‍ പ്രസവിച്ച യുവതിക്കും കുഞ്ഞിനും കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍ രക്ഷകരായി. കോടനാട് വടക്കാമ്പിള്ളി സ്വദേശിനിയായ 28കാരിയാണ് വീട്ടില്‍ പെണ്‍കുഞ്ഞിന് ജന്മം...
Year: 2024
അങ്കമാലി: മേഖലയിലെ ഗ്രാമ പ്രദേശങ്ങളിൽ ബസ് റൂട്ടുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് അങ്കമാലി നഗരസഭയുടെയും, സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജനകീയ സദസ്സിൽ...
പറവൂർ: നിർദിഷ്ട ദേശീയപാത 66ൽ പട്ടണം കവലയിൽ അടിപ്പാത നിർമിക്കുക, നിർമാണത്തിലെ അപാകതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ...
പെരുമ്പാവൂർ: ആദായ നികുതി ഉദ്യോഗസ്ഥരുടെ വ്യാപാരിദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഐക്യവേദിയുടെ നേതൃത്വത്തിൽ പെരുമ്പാവൂർ ജി.എസ്.ടി ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും...
മൂവാറ്റുപുഴ: മാലിന്യം ഒഴുകി എത്തി കെട്ടി കിടക്കുന്ന നഗരമധ്യത്തിലെ മാലിന്യ തടാകത്തിലേക്ക് മലിനജലം എത്തുന്നത് തടയാൻ നഗരസഭ നീക്കം ആരംഭിച്ചു. നഗരത്തിലെ മുനിസിപ്പൽ...
കളമശ്ശേരി: കേന്ദ്ര പൊതുമേഖല കമ്പനിയായ എച്ച്.എം.ടിയെ സ്വകാര്യവത്കരിക്കാൻ കൂട്ടുനിൽക്കില്ലെന്ന് കേന്ദ്ര ഘന വ്യവസായ മന്ത്രി എച്ച്.ഡി കുമാരസ്വാമി. കളമശ്ശേരി യൂണിറ്റ് സന്ദർശിച്ചശേഷം പ്രതികരിക്കുകയായിരുന്നു...
കൊച്ചി: ജില്ലയിൽ ലഹരി മാഫിയയുടെ അടിവേരറുക്കാനുള്ള എക്സൈസ് വകുപ്പിന്റെ ശ്രമങ്ങളിൽ ആറുമാസത്തിനിടെ അകത്തായത് 1000ത്തിലേറെ പേർ. അബ്കാരി, എൻ.ഡി.പി.എസ് നിയമങ്ങൾ പ്രകാരം 2024...
കൊച്ചി: ഏറെക്കാലത്തെ ചർച്ചക്കും പോരാട്ടത്തിനുമൊടുവിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുമ്പോൾ സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യു.സി.സിക്കിത് (വിമൻ ഇൻ സിനിമ കലക്ടിവ്) അഭിമാന...
പറവൂർ: കെ.എസ്.ഇ.ബി വടക്കേക്കര സെക്ഷൻ ഇല്ലാതാക്കാനുള്ള നീക്കത്തിൽ നിന്നും കെ.എസ്.ഇ.ബി ലിമിറ്റഡ് അധികൃതർ പിന്മാറണമെന്ന ആവശ്യം ശക്തമാകുന്നു. ഇക്കാര്യത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട്...
പെരുമ്പാവൂര്‍: നഗരത്തിൽ ഏര്‍പ്പെടുത്തേണ്ട ഗതാഗത പരിഷ്കാരങ്ങളെക്കുറിച്ച് സമഗ്രമായി പഠിച്ച് ശാസ്ത്രീയമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ എസ്.സി.എം.എസ് സ്കൂള്‍ ഓഫ് റോഡ് സേഫ്റ്റി ട്രാന്‍സ്പോര്‍ട്ടേഷനെ ചുമതലപ്പെടുത്തിയതായി...


