August 14, 2026

Year: 2024

ആലുവ: നിയമാനുസൃതം സ്ഥാപിച്ച യു.ഡി.എഫ് സ്ഥാനാർഥിയുടെ പ്രചരണ ബോർഡുകൾ രാഷ്ട്രീയ ദുരുദ്ദേശത്തോടെ തെരഞ്ഞുപിടിച്ച് വ്യാപകമായി നശിപ്പിക്കുന്നതിനെതിരെ യു.ഡി.എഫ് തെരെഞ്ഞടുപ്പ് കമീഷന് പരാതി നൽകി....
ആ​ലു​വ: പു​ന​ർ​നി​ർ​മാ​ണം ന​ട​ത്തി​യ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ടെ​ർ​മി​ന​ലി​ൽ ഇ​പ്പോ​ഴും അ​സൗ​ക​ര്യ​ങ്ങ​ളെ​ന്ന് ആ​ക്ഷേ​പം. 14.5 കോ​ടി​യി​ലേ​റെ രൂ​പ ചെ​ല​വ​ഴി​ച്ചാ​യി​രു​ന്നു ആ​ധു​നി​ക രീ​തി​യി​ലു​ള്ള ന​വീ​ക​ര​ണം. ഇ​തി​നാ​യി...
പ​ള്ളി​ക്ക​ര: ബ്ര​ഹ്മ​പു​രം മെംബർ ജ​ങ്ഷ​ന് സ​മീ​പം സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ സ്ഥ​ല​ത്ത് കു​ട്ടി​യി​ട്ടി​രു​ന്ന പ്ലാ​സ്റ്റി​ക്​ മ​ല​ക്ക് തീ​പി​ടി​ത്തം. മാർച്ച്​ 28ന്​ ​തു​ട​ങ്ങി​യ തീപിടിത്തം ചൊ​വ്വാ​ഴ്ച​യും പൂ​ർ​ണ​മാ​യി...
കൊ​ച്ചി: മെ​ഡി​ക്ക​ൽ സ്റ്റോ​ർ പൂ​ട്ടി​യ സം​ഭ​വം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​യു​ധ​മാ​ക്കി ട്വ​ൻ​റി 20. കി​ഴ​ക്ക​മ്പ​ല​ത്തെ ഭ​ക്ഷ്യ​സു​ര​ക്ഷ മാ​ർ​ക്ക​റ്റി​നോ​ട​നു​ബ​ന്ധി​ച്ച്​ ആ​രം​ഭി​ച്ച മെ​ഡി​ക്ക​ൽ സ്റ്റോ​റാ​ണ് പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം...
ആ​ലു​വ: മ​ധ്യ​കേ​ര​ള​ത്തി​ലെ പ്ര​ധാ​ന കു​ടി​വെ​ള്ള സ്രോ​ത​സ്സാ​യ പെ​രി​യാ​റി​ൽ മ​ണ​ൽ​ക്കൊ​ള്ള രൂ​ക്ഷ​മാ​യി. ഇ​ത് വി​ശാ​ല​കൊ​ച്ചി​യു​ടെ​യ​ട​ക്കം കു​ടി​വെ​ള്ള​ത്തി​ന് ഭീ​ഷ​ണി​യാ​യി​ട്ടു​ണ്ട്. ആ​ലു​വ ജ​ല​ശു​ചീ​ക​ര​ണ കേ​ന്ദ്ര​ത്തോ​ട് ചേ​ർ​ന്നാ​ണ് മ​ണ​ലൂ​റ്റ്...
കൊ​ച്ചി: ബു​ധ​നാ​ഴ്ച ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ൽ ഐ.​എ​സ്.​എ​ൽ മ​ത്സ​ര​ം ന​ട​ക്കു​ന്ന​തി​നാ​ൽ ജെ.​എ​ൽ.​എ​ൻ സ്റ്റേ​ഡി​യം മെ​ട്രോ സ്റ്റേ​ഷ​നി​ൽ​നി​ന്ന് കൊ​ച്ചി മെ​ട്രോ അ​ധി​ക സ​ർ​വി​സ് ഒ​രു​ക്കു​ന്നു....
ആ​ലു​വ: സ്പൈ​ന​ൽ​കോ​ഡി​ലും ത​ല​ക്കു​ള്ളി​ൽ പി​റ്റ്യൂ​ട്ട​റി ഗ്ര​ന്ഥി​യി​ലു​മു​ണ്ടാ​യ ട്യൂ​മ​റു​ക​ൾ നീ​ക്കം​ചെ​യ്യാ​ൻ യു​വാ​വ് ചി​കി​ത്സ സ​ഹാ​യം തേ​ടു​ന്നു. കീ​ഴ്‌​മാ​ട് കു​ട്ട​മ​ശ്ശേ​രി വ​ട്ട​പ്പ​റ​മ്പ് വീ​ട്ടി​ൽ സു​ലൈ​മാ​ൻ അ​മ്പ​ല​പ്പ​റ​മ്പി​ന്‍റെ...
ക​ള​മ​ശ്ശേ​രി: മു​ൻ ഫാ​ക്ട് സി.​എം.​ഡി എം.​കെ.​കെ. നാ​യ​ർ ഏ​ലൂ​രി​ൽ സ്ഥാ​പി​ച്ച ഫാ​ക്ട് ടൗ​ൺ​ഷി​പ് സ്കൂ​ളി​ന്റെ പ്ര​വ​ർ​ത്ത​നം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ. സ്കൂ​ൾ ന​ട​ത്തി​യി​രു​ന്ന ക​മ്പ​നി ജീ​വ​ന​ക്കാ​ർ...
കാ​ക്ക​നാ​ട്: വാ​ഴ​ക്കാ​ല​യി​ൽ വി​ൽ​പ​ന​ക്കെ​ത്തി​ച്ച ഏ​ഴു​കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. ഒ​ഡി​ഷ സ്വ​ദേ​ശി​ക​ളാ​യ ര​മാ​കാ​ന്ത് (27), ലോ​ച​ൻ സ്വ​യി​ൻ (23) എ​ന്നി​വ​രെ​യാ​ണ് യോ​ദ്ധാ​വ് ടീ​മും തൃ​ക്കാ​ക്ക​ര...
മൂ​വാ​റ്റു​പു​ഴ: നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത മൂ​വാ​റ്റു​പു​ഴ – തേ​നി സം​സ്ഥാ​ന പാ​ത അ​പ​ക​ട​മേ​ഖ​ല​യാ​യി. ഞാ​യ​റാ​ഴ്ച രാ​ത്രി റോ​ഡി​ലെ ത​ഴു​വം കു​ന്നി​ലെ കൊ​ടും വ​ള​വി​ൽ നി​യ​ന്ത്ര​ണം...