Month: October 2024
വല്ലം-പാറപ്പുറം പാലം; അശാസ്ത്രീയ നിര്‍മാണം
പെരുമ്പാവൂര്‍: പാലത്തിന്റെ അശാസ്ത്രീയ നിര്‍മാണം അപകടങ്ങള്‍ക്ക് കാരണമാകുന്നതായി ആക്ഷപം. വല്ലം-പാറപ്പുറം പാലത്തിന്റെ വല്ലംഭാഗത്തെ റോഡ് നിര്‍മാണവും ഓവുങ്ങത്തോടിന് കുറുകെ കല്‍വര്‍ട്ട് നിര്‍മാണത്തിലെ അലൈന്മെന്റ് മാറ്റവുമാണ് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ചൊവ്വാഴ്ച വൈകീട്ട് ഈ ഭാഗത്ത് അപകടമുണ്ടായി [more…]
ലഹരിവ്യാപനം; ജനജാഗ്രത സമിതി രൂപവത്കരിച്ചു
മൂവാറ്റുപുഴ: മൂവാറ്റുപുഴ മേഖലയിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗം തടയാൻ ജാഗ്രത സമിതി രൂപവത്കരിച്ചു. മൂവാറ്റുപുഴ സെൻട്രൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ മയക്കുമരുന്ന് ലഹരി മാഫിയ സംഘങ്ങളെ അമർച്ച ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യവും [more…]
പൊതുസ്ഥലത്തെ മാലിന്യനിക്ഷേപം; എട്ടര മാസത്തിനിടെ പിഴ 2.66 കോടി
കൊച്ചി: രാത്രി വാഹനങ്ങളിൽ വഴിയോരത്തും ജലാശയങ്ങളിലും മാലിന്യം തള്ളുന്നവർ, ചെറിയ പാക്കറ്റുകൾ മുതൽ വലിയ ചാക്കുകളിൽ വരെ മാലിന്യം പൊതുസ്ഥലത്തിടുന്നവർ, പ്രകൃതിക്കും വന്യജീവികൾക്കും ഭീഷണിയാകും വിധം വനമേഖലകളിൽ പ്ലാസ്റ്റിക് ഉൾപ്പെടെ മാലിന്യം നിക്ഷേപിക്കുന്നവർ എന്നിങ്ങനെ [more…]
അകക്കണ്ണിന്റെ വെളിച്ചത്തിൽ അക്ഷരലോകത്തേക്കൊരുങ്ങി കാഴ്ചപരിമിതർ
കൊച്ചി: അകക്കണ്ണിന്റെ വെളിച്ചത്തിൽ അക്ഷരലോകത്ത് പിച്ചവെക്കാനായി അവരെത്തുന്നു. സംസ്ഥാന സാക്ഷരത മിഷന് കീഴിൽ നടപ്പാക്കുന്ന ദീപ്തി ബ്രെയിലി സാക്ഷരത പദ്ധതിയുടെ ഭാഗമായാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായുള്ള നൂറോളം കാഴ്ചപരിമിതർ അക്ഷരലോകത്തേക്ക് എത്തുന്നത്. ഈ മാസം [more…]
കുണ്ടന്നൂർ-തേവര പാലം അറ്റകുറ്റപ്പണി; യാത്രാദുരിതത്തിൽ പശ്ചിമകൊച്ചി നിവാസികൾ
മട്ടാഞ്ചേരി: തേവര-കുണ്ടന്നൂർ പാലം അടച്ചുപൂട്ടിയതിനെത്തുടർന്ന് ഗതാഗതക്കുരുക്കിൽ വലഞ്ഞ് കൊച്ചിക്കാർ. അറ്റകുറ്റപ്പണികൾക്കായി പാലങ്ങൾ അടച്ചതോടെ രാവിലെ വാഹനങ്ങൾ മണിക്കുറുകൾ നീണ്ട ഗതാഗതക്കുരുക്കിൽപ്പെടുകയാണ്. തോപ്പുംപടിയിൽനിന്ന് തേവര കടന്ന് നഗരത്തിലെത്താൻ ചൊവ്വാഴ്ച രാവിലെ രണ്ടു മണിക്കൂർ വരെ സമയമെടുത്തു. [more…]
ഉന്നത ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്: മട്ടാഞ്ചേരി സ്വദേശി അറസ്റ്റിൽ
മട്ടാഞ്ചേരി: ഐ.ആർ.എസ്, കസ്റ്റംസ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ വ്യാജ ഐ.ഡി കാർഡുകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയയാൾ പിടിയിൽ. മട്ടാഞ്ചേരിയിൽ കപ്പലണ്ടിമുക്ക് സ്വദേശി കൃപേഷ് മല്യയെയാണ് (41) മട്ടാഞ്ചേരി അസി. പൊലീസ് കമീഷണർ പി.ബി. കിരണിന്റെ [more…]
കുസാറ്റ്: മോണരോഗത്തിന് ഫലപ്രദമായ ചികിത്സയുമായി ഗവേഷകർ
കളമശ്ശേരി: പ്രായമായവരിൽ പല്ല് കൊഴിയുന്നതിനുള്ള കാരണമായ മോണരോഗത്തിന് ചികിത്സയുമായി ഗവേഷകർ. തിരുവനന്തപുരം പി.എം.എസ് ഡെന്റൽ കോളജിലെ മോണരോഗ വിദഗ്ധരും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഗവേഷകരും നടത്തിയ ഗവേഷണമാണ് വിജയം കണ്ടിരിക്കുന്നത്. മോണയിലേക്ക് മരുന്ന് [more…]
കുന്നത്തുനാട് പഞ്ചായത്ത്; ട്വന്റി20 സ്വന്തം പ്രസിഡന്റിനെതിരെ കൊണ്ടുവന്ന അവിശ്വാസം വിജയിച്ചു
പള്ളിക്കര: ട്വന്റി20 ഭരിക്കുന്ന കുന്നത്തുനാട് പഞ്ചായത്തിൽ സ്വന്തം പ്രസിഡന്റിനെതിരെ ട്വന്റി20 അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിച്ചു. സെപ്റ്റംബർ 30നാണ് ട്വന്റി20യിലെ 10 അംഗങ്ങൾ ഒപ്പിട്ട് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്. 12ാം വാർഡിലെ എൽ.ഡി.എഫ് [more…]
കൊച്ചിക്കിതാ സൂപ്പർ സ്മാർട്ട് മാർക്കറ്റുകൾ
കൊച്ചി: പൊട്ടിപ്പൊളിഞ്ഞ കെട്ടിട സമുച്ചയവും ചീഞ്ഞളിഞ്ഞ പരിസരവുമുള്ള പഴയ മാർക്കറ്റുകളല്ല, ഇനി കൊച്ചിയിലുള്ളത് മികച്ച രൂപകൽപനയിൽ അത്യാധുനിക രീതിയിൽ നിർമിച്ച പുത്തൻ പുതിയ മാർക്കറ്റുകൾ. എറണാകുളം മാർക്കറ്റിലെ പുതിയ മാർക്കറ്റും കലൂർ മാർക്കറ്റുമാണ് നിർമാണം [more…]
പ്രതിഷേധത്തിനും കാത്തിരിപ്പിനും വിരാമം; മൂവാറ്റുപുഴയിൽ മൂന്ന് റോഡുകളുടെ നവീകരണത്തിന് തുടക്കം
മൂവാറ്റുപുഴ: നഗരത്തിൽ തകർന്ന മൂന്ന് റോഡുകളുടെ നവീകരണത്തിന് തുടക്കമായി. കീച്ചേരിപ്പടി-ആസാദ് റോഡ്, കാവുങ്കര മാർക്കറ്റ് റോഡ്, കിഴക്കേക്കര-ആശ്രമം റോഡുകളുടെ നിർമാണ പ്രവർത്തനങ്ങൾക്കാണ് തിങ്കളാഴ്ച തുടക്കമായത്. കീച്ചേരിപ്പടി ആസാദ് റോഡ് ഒരു കി.മീ. നീളവും 5.5 [more…]