Month: October 2024
നഗരസഭ സ്റ്റേഡിയം ടർഫാക്കി മാറ്റുന്നത് ദുരിതമാകുമെന്ന് ആക്ഷേപം
ആലുവ: നഗരസഭ സ്റ്റേഡിയം ആർട്ടിഫിഷൽ ടർഫാക്കി മാറ്റുന്നത് കായിക താരങ്ങൾക്ക് ദുരിതമാകുമെന്ന് ആക്ഷേപം. ഇത് സംബന്ധിച്ച നഗരസഭ തീരുമാനം വ്യക്തതയില്ലാത്തതാണെന്ന് കായിക പ്രേമികളും യുവജന സംഘടനകളും ആരോപിക്കുന്നു. നിലവിൽ വളർന്നുവരുന്ന യുവതലമുറ മുതൽ പ്രായഭേദമന്യേ [more…]
കൊച്ചിയിൽ സിന്തറ്റിക് ലഹരി ഉപയോഗത്തിൽ വർധന: രണ്ട് വർഷം നഗരത്തിൽ പിടികൂടിയത് 539 കിലോ കഞ്ചാവ്
കൊച്ചി: ഈ വർഷം ഇതുവരെ നഗരത്തിലേക്ക് ഒഴുകിയ ലഹരിയുടെ അളവിലും രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണത്തിലും വർധനയുണ്ടായെന്ന് കണക്കുകൾ. ഈ വർഷം ഒക്ടോബർ 15വരെ 1996 കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഞ്ചാവും ഹഷീഷും കീഴടക്കിയ [more…]
മയക്കുമരുന്നുമായി മൂന്നുപേർ പിടിയിൽ
അങ്കമാലി: ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്ന് കടത്തുന്നതിനിടെ മൂന്ന് പേർ പൊലീസ് പിടിയിൽ. സൗത്ത് ഏഴിപ്രത്ത് താമസിക്കുന്ന മുരിങ്ങൂർ കരുവപ്പടി മേലൂർ തച്ചൻ കുളം വീട്ടിൽ വിനു (38), അടിമാലി പണിക്കൻമാവുടി വീട്ടിൽ സുധീഷ് (23), [more…]
കായലിലും കടൽതീരത്തും നിറഞ്ഞ് പായൽക്കൂട്ടം; ദുരിതത്തിൽ മത്സ്യത്തൊഴിലാളികൾ
മട്ടാഞ്ചേരി: ഫോർട്ട്കൊച്ചി കടൽതീരത്ത് കാൽകുത്താൻ ഇടമില്ലാത്ത വിധം പായലുകൾ നിറഞ്ഞിരിക്കയാണ്. തീരക്കടലിലും പായൽക്കൂട്ടം തിങ്ങിനിറഞ്ഞിരിക്കയാണ്. ഉണങ്ങി തീരത്തടിയുന്ന പായലുകളിലാകട്ടെ വിഷമേറിയ പാമ്പുകളുടെ വർധിച്ച സാന്നിധ്യവുമുണ്ട്. തീരത്തിന്റെ മനോഹാരിത ആസ്വദിക്കാൻ വരുന്ന സഞ്ചാരികൾ പായൽ നിറഞ്ഞ് [more…]
ക്രെഡിറ്റ് കാർഡിന് അധിക തുക; ബാങ്കിന് 1.10 ലക്ഷം രൂപ പിഴ
കൊച്ചി: ഒളിഞ്ഞിരിക്കുന്ന നിരക്കുകളോ വാർഷിക ചാർജുകളോ ഉണ്ടാവില്ലെന്ന ഉറപ്പിൽ ക്രെഡിറ്റ് കാർഡ് വിൽപന നടത്തി, വാഗ്ദാന ലംഘനം നടത്തിയ ബാങ്ക് ഇടപാടുകാരന് 1.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ല ഉപഭോക്തൃ തർക്ക പരിഹാര [more…]
ഗുണ്ട സംഘങ്ങളുടെ ഏറ്റുമുട്ടൽ; മൂന്നുപേർകൂടി പിടിയിൽ
കോതമംഗലം: കോതമംഗലത്ത് ബാറിൽ ഗുണ്ട സംഘങ്ങൾ ഏറ്റുമുട്ടിയ സംഭവത്തിൽ മൂന്നുപേർകൂടി പിടിയിലായി. നാലുപേർ നേരത്തേ പിടിയിലായിരുന്നു. കീഴ്മാട് ചാലക്കൽ കരിയാംപറമ്പ് മനാഫ് (36), നെല്ലിക്കുഴി വികാസ് കോളനി കുഴിക്കാട്ടിൽ ജിജോ ജോഷി (20), വികാസ് [more…]
മീഡിയന് പ്രോജക്ട്; പിന്മാറുമെന്ന് റെസിഡന്റ്സ് അസോസിയേഷന്
കാലടി: എം.സി റോഡിലെ രൂക്ഷമായ ഗതാഗതക്കുരിക്കിന് പരിഹാരമായി ശ്രീശങ്കര പാലം മുതല്‍ മറ്റൂര്‍ ജങ്ഷന് വരെ സ്ഥാപിച്ച മീഡിയന് പ്രോജക്ടില്‍ നിന്ന് അധികൃതരുടെ നിസഹകരണം മൂലം പിന്മാറുകയാണെന്ന് കാലടി ടൗണ്‍ റെസിഡന്റ്സ് അസോസിയേഷന് അറിയിച്ചു. [more…]
തെരുവുനായ് ആക്രമണം പതിവായി; നഗരവാസികളും യാത്രക്കാരും ഭീതിയിൽ
ആലുവ: നഗര പരിധിയിൽ തെരുവ് നായ ആക്രമണം പതിവായി. സമീപ ദിവസങ്ങളിൽ പല ഭാഗങ്ങളിലും യാത്രക്കാരടക്കം നിരവധിയാളുകൾക്കാണ് കടിയേറ്റത്. ഇതോടെ നഗരവാസികളും യാത്രക്കാരും ഭീതിയിലാണ്. തോട്ടക്കാട്ടുകര, യു.സി കോളജ് പോസ്റ്റ് ഓഫിസ് എന്നിവിടങ്ങളിലാണ് കഴിഞ്ഞ [more…]
മികവിന്റെ കേന്ദ്രങ്ങളാകാനൊരുങ്ങി ആയുഷ് സ്ഥാപനങ്ങൾ
കൊച്ചി: എൻ.എ.ബി.എച്ച് അക്രഡിറ്റേഷനൊരുങ്ങി ജില്ലയിലെ ആയുഷ് സ്ഥാപനങ്ങൾ. നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റലിന്റെ പട്ടികയിൽ ഇടം പിടിക്കാനാണ് ജില്ലയിലെ ആയുർവേദ-ഹോമിയോ ആശുപത്രികളൊരുങ്ങുന്നത്. ആയുഷ് മിഷന് കീഴിൽ ജില്ലയിൽ 105 ആയുർവേദ ആശുപത്രികളും 104 [more…]
തെരുവുവിളക്കുകൾ എൽ.ഇ.ഡിയിലേക്ക്; ഡിസംബറോടെ പൂർത്തിയാകും
കൊച്ചി: ഡിസംബറോടെ കോർപറേഷൻ പരിധിയിലെ തെരുവ് വിളക്കുകൾ എൽ.ഇ.ഡിയിലേക്ക് മാറ്റുന്ന പ്രവർത്തി പൂർത്തിയാകുമെന്ന് മേയർ എം. അനിൽകുമാർ പറഞ്ഞു. 30000ൽ ഏറെ എൽ.ഇ.ഡി വിളക്കുകൾ സ്ഥാപിച്ചു. 40000 എൽ.ഇ.ഡി സ്ഥാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും മേയർ പറഞ്ഞു. [more…]