Month: September 2024
കോളടിച്ച് യാത്രകൾ…
ഓണക്കാലം വ്യാപാര മേഖലക്ക് മാത്രമല്ല പൊതുഗതാഗതത്തിനും ഉണർവ് നൽകിയ നാളുകളാണ്. കെ.എസ്.ആർ.ടി.സി, മെട്രോ എന്നിവ ഓണക്കാലത്ത് മികച്ച നേട്ടം കൊയ്തു. ഓണക്കാലത്തിന് കൂടുതൽ സർവിസുകൾ ഇറക്കി കെ.എസ്.ആർ.ടി.സി നേട്ടം കൊയ്തപ്പോൾ സ്ഥിരം യാത്രക്കാരും വിനോദ [more…]
മെട്രോ നിർമാണത്തിനിടെ പൈപ്പ് പൊട്ടി; കാക്കനാട്ട് കുടിവെള്ള വിതരണം നിലച്ചു
കാക്കനാട്: മെട്രോ കാക്കനാട് പാത നിർമാണത്തിന്റെ ഭാഗമായി സംരക്ഷണ ഭിത്തിക്കായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിയെടുക്കുന്നതിനിടയിൽ ജലവിഭവ വകുപ്പിന്റെ 200 എം.എം കുടിവെള്ള പൈപ്പുപൊട്ടി. സീപോർട്ട്-എയർപോർട്ട് റോഡിൽ ടി.വി സെൻറർ ദർശൻ നഗറിനുസമീപം തിങ്കളാഴ്ച [more…]
അടിച്ചു പൂസായി ബെവ്കോയില്‍ നിന്ന് കുപ്പി എടുത്ത് ഓടിയ പൊലീസുകാരന് അറസ്റ്റില്‍
കൊച്ചി: പട്ടാപ്പകല്‍ അടിച്ചു പൂസായി ബെവ്കോയില്‍ നിന്ന് കുപ്പി എടുത്ത് ഓടിയ പൊലീസുകാരന് അറസ്റ്റില്‍. പണം നല്‍കാതെ ബെവ്കോ വില്‍പ്പനശാലയില്‍ നിന്ന് മദ്യക്കുപ്പി എടുത്തോടിയ കളമശേരി എ.ആര് ക്യാമ്പിലെ ഡ്രൈവര്‍ കെ.കെ. ഗോപിയാണ് അറസ്റ്റിലായത്. [more…]
കുട്ടമ്പുഴ കാർഷിക വികസന സഹകരണ സംഘത്തിൽ ക്രമക്കേടെന്ന് ആക്ഷേപം; 13 പേർക്കെതിരെ കേസ്
കോതമംഗലം: കുട്ടമ്പുഴ കാർഷിക വികസന സഹകരണ സംഘത്തിൽ 3.71 കോടി രൂപയുടെ ക്രമക്കേട് നടന്നതായുള്ള സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറുടെ പരാതിയിൽ ഭരണസമിതി അംഗങ്ങളും ജീവനക്കാരും ഉൾപ്പെടെ 13 പേർക്കെതിരെ പൊലീസ് കേസെടുത്തു. ബാങ്ക് [more…]
ഏഴിക്കരയിൽ തർക്കം രൂക്ഷം; രണ്ട് ബ്രാഞ്ച് സമ്മേളനങ്ങൾ നിർത്തിവെച്ചു
പറവൂർ: മേഖലയിൽ സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കമായെങ്കിലും ഏഴിക്കരയിൽ സമ്മേളനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനാകാതെ നേതൃത്വം വിഷമസന്ധിയിൽ. ഏഴിക്കരയിൽ ഇതുവരെ നടന്ന മൂന്ന് ബ്രാഞ്ച് സമ്മേളനങ്ങളിൽ രണ്ടെണ്ണം പൂർത്തീകരിക്കാനാകാതെ നിർത്തിവെച്ചു. പഞ്ചായത്ത് പടി, നന്ത്യാട്ടുകുന്നം വെസ്റ്റ് [more…]
താങ്ങാകുന്നു, സ്നേഹസ്പർശത്തിന്റെ നൂറ് കൈകൾ
ആലുവ: പാഠപുസ്തകങ്ങൾക്കപ്പുറത്തെ വിശാല പഠന മേഖലയാണ് തേവക്കൽ തൃക്കാക്കര ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ കുട്ടികൾക്കായി തുറന്നിടുന്നത്. നാഷനൽ സർവിസ് സ്കീം (എൻ.എസ്.എസ്) വളന്റിയർമാർ സാമൂഹിക, സേവന, സാന്ത്വന രംഗങ്ങളിൽ സഹജീവി സ്നേഹത്തിന്റെ [more…]
‘വാത്സല്യ’ത്തോടെ 600 കുട്ടികൾക്ക് സംരക്ഷണം
കൊച്ചി: സർക്കാരിന് കീഴിലുള്ള ‘മിഷൻ വാത്സല്യ’ പദ്ധതി പ്രകാരം ജില്ലയിലെ ചൈൽഡ് കെയർ സ്ഥാപനങ്ങളിൽ പ്രവേശിപ്പിച്ചിരിക്കുന്നത് പ്രത്യേക ശ്രദ്ധയും സംരക്ഷണവും ആവശ്യമായ 600ഓളം കുട്ടികളെ. 48 ചൈൽഡ് കെയർ സ്ഥാപനങ്ങളാണ് ജില്ലയിലുള്ളത്. ഇതിൽ രണ്ടെണ്ണം [more…]
ഫുട്ബാള്‍ കളിയിൽ മകനെ റെഡ് കാർഡ് നൽകി പുറത്താക്കിയതിന് കുട്ടികൾക്കുനേരെ വടിവാൾ വീശി പിതാവ്; അറസ്റ്റ്
മൂവാറ്റുപുഴ: കുട്ടികളുടെ ഫുട്ബാള്‍ മത്സരത്തിനിടെ വടിവാളുമായെത്തി ഭീഷണിപ്പെടുത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമറ്റം പ്ലാമൂട്ടിൽ പി.എ. ഹാരിസാണ് (40) അറസ്റ്റിലായത്. ശനിയാഴ്ച വൈകീട്ടാണ് സംഭവം. മാറാടി കുരുകുന്നപുരം പഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന ടൂര്‍ണമെന്റിനിടെ ഹാരിസിന്റെ [more…]
പൈനാപ്പിൾ വില റെക്കോഡിലേക്ക്; കിലോക്ക് 55 രൂപ
മൂവാറ്റുപുഴ: പൈനാപ്പിൾ വില റെക്കോഡിലേക്ക്. കഴിഞ്ഞ പത്തുവർഷത്തിനിടെ ആദ്യമായാണ് മഴക്കാലത്തോടനുബന്ധിച്ച് വില 55ലെത്തുന്നത്. ഇതിന് മുമ്പ് 2022ൽ കടുത്ത വേനലിൽവില 60 രൂപയിൽ എത്തിയിരുന്നത് ഒഴിച്ചാൽ ഇത്രയും വില ഉയരുന്നത് ആദ്യമായാണ്. 2015ൽ 15 [more…]
കല്ലേലിമേട്ടിലെയും മണികണ്ഠൻചാലിലെയും പട്ടയ നടപടികൾക്ക് തുടക്കം
കോതമംഗലം: കല്ലേലിമേട്ടിലെയും മണികണ്ഠൻ ചാലിലെയും പട്ടയ നടപടികൾക്ക് തുടക്കമായി. 1983-84 കാലത്ത് നടത്തിയ റവന്യൂ വനം വകുപ്പ് സംയുക്ത പരിശോധന ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും ഭൂമി കൈമാറി കിട്ടിയവർക്കും റവന്യൂ ഭൂമി കൈവശം വെച്ചവർക്കുമാണ് ആദ്യഘട്ടത്തിൽ [more…]