Month: September 2024
കൊച്ചിയുടെ തീരദേശ സംരക്ഷണത്തിന് കണ്ടൽക്കാട് പദ്ധതി
കൊച്ചി: കൊച്ചിയുടെ തീരദേശമേഖലയുടെ സംരക്ഷണത്തിനായി പ്രത്യേക കണ്ടൽക്കാട് പദ്ധതി ‘മാംഗ്രോവ്സ് ഇനിഷിയെറ്റീവ് ഇൻ എറണാകുള’ ത്തിന് തുടക്കമിട്ട് മുൻനിര ആഗോള എൻഡ് ടു എൻഡ് സപ്ലൈ ചെയിൻ സേവന ദാതാക്കളായ ഡിപി വേൾഡ്. കൊച്ചിയുടെ [more…]
പള്ളിച്ചിറങ്ങര ചിറ ടൂറിസം പദ്ധതി യാഥാർഥ്യമായില്ല
മൂവാറ്റുപുഴ: കൊട്ടിഘോഷിച്ച് കൊണ്ടുവന്ന പള്ളിച്ചിറങ്ങര ചിറ ടൂറിസം പദ്ധതി യാഥാർഥ്യമായില്ല. രണ്ട് പതിറ്റാണ്ട് മുമ്പ് ആവശ്യമുയർന്ന പദ്ധതി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലങ്ങളിലെ സ്ഥിരം വാഗ്ദാനങ്ങളിൽ ഒതുങ്ങുകയായിരുന്നു. ജനങ്ങളുടെ നിരന്തര ആവശ്യത്തെ തുടർന്ന് മൂന്നു വർഷം [more…]
അപകടം ക്ഷണിച്ചുവരുത്തി വാഹനങ്ങളുടെ ഓവര്‍ടേക്കിങ്
പെരുമ്പാവൂര്‍: വാഹനങ്ങളുടെ ഓവര്‍ടേക്കിങ് മൂലം പെരുമ്പാവൂര്‍ മാര്‍ക്കറ്റ് ജങ്ഷനില്‍ അപകടം പതിവാകുന്നു. വെള്ളിയാഴ്ച രാവിലെ 7.30ന് മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ടോറസ് ലോറി പെരുമ്പാവൂര്‍ ട്രാഫിക് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ അഖിലിന്റെ ബൈക്കില്‍ ഇടിച്ചു. [more…]
പോസ്റ്റുകളിൽ തിങ്ങിനിറഞ്ഞും വഴിയിലേക്ക് പൊട്ടിവീണും ജനത്തിന് ഭീഷണി ഉയർത്തി കേബിളുകൾ
കൊച്ചി: വഴിയിലേക്ക് പൊട്ടിവീണും പോസ്റ്റുകളിൽ തിങ്ങിനിറഞ്ഞും ജനത്തിന് ഭീഷണി ഉയർത്തുന്ന കേബിളുകൾ കൊച്ചിയുടെ മുഖമായി മാറിയിട്ട് കാലമേറെയായി. ഹൈകോടതി ഇടപെട്ടിട്ടും പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാകുന്നില്ല. വ്യാഴാഴ്ചയും വാഹനം തട്ടി റോഡിൽ പൊട്ടി വീണ കേബിളുകൾ [more…]
പിണർമുണ്ട-ഇൻഫോപാർക്ക് റോഡ് ശോച്യാവസ്ഥയിൽ
പള്ളിക്കര: കുന്നത്തുനാട്-വടവുകോട് പുത്തൻകുരിശ് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പിണർമുണ്ട-ഇൻഫോപാർക്ക് റോഡ് ശോച്യാവസ്ഥയിൽ. റോഡിന്റെ പലഭാഗവും പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴിയായിട്ടുണ്ട്. ഇരുചക്രവാഹനങ്ങൾക്കോ കാൽനടക്കാർക്കോ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. നിരവധി വളവുള്ള റോഡിൽ പലഭാഗത്തും എതിരെ വരുന്ന വാഹനങ്ങളെ [more…]
തീരത്തടിഞ്ഞ ചെരിപ്പുകൾ കൊണ്ട് കടപ്പുറത്ത് സെൽഫി പോയന്റ്
ഫോർട്ട്കൊച്ചി: കടൽതീരത്തെ മാലിന്യത്തിൽനിന്ന് ശേഖരിച്ച ചെരിപ്പുകൾ ഉപയോഗിച്ച് തീരശുചീകരണ സംഘത്തിന്റെ നേതൃത്വത്തിൽ ആകർഷകമായ സെൽഫി പോയന്റുകൾ ഒരുക്കി. ടൂറിസം ദിനത്തിന്റെ ഭാഗമായി ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും കൊച്ചിൻ ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റിയും [more…]
സഞ്ചാരികളേ വരൂ, മണിയന്ത്രംമുടിയിലേക്ക്
മൂവാറ്റുപുഴ: പ്രകൃതിഭംഗി ആസ്വദിച്ച്, കുളിർക്കാറ്റുമേറ്റ് സായാഹ്നങ്ങൾ ചെലവഴിക്കാൻ മണിയന്ത്രം മുടിയിലേക്ക് പോയാലോ. രസതന്ത്രം പാറയിലൂടെയുള്ള നടത്തത്തിനുപുറമെ മലനിരകൾക്കിടയിലൂടെ തുള്ളിച്ചാടിയൊഴുകുന്ന ചെറിയ അരുവിയും തൊടുപുഴ നഗരത്തിന്റെ ദൂരക്കാഴ്ചയുമൊക്കെ കണ്ട് അപൂർവ പക്ഷികളുടെ കലപില ശബ്ദവും ആസ്വദിച്ച് [more…]
നിരത്തുകൾ കൊലക്കളങ്ങൾ…
കൊച്ചി: അശ്രദ്ധയും അമിതവേഗവും കാരണം നിരത്തുകളില്‍ പൊലിയുന്ന ജീവനുകളുടെ എണ്ണം കൂടുന്നു. ജില്ലയിൽ പത്തുമാസത്തിനിടെ 5,278 അപകടങ്ങളിൽ ജീവൻ പൊലിഞ്ഞത് 367 പേർക്കാണ്. 6,436 പേർക്കാണ് പരിക്കേറ്റത്. ചെറിയ അശ്രദ്ധപോലും ജീവൻ അപഹരിച്ച കാഴ്ചയാണ് [more…]
തീരദേശ പഞ്ചായത്തുകളിൽ കുടിവെള്ളക്ഷാമം രൂക്ഷം; അനങ്ങാപ്പാറയായി ജല അതോറിറ്റി
പറവൂർ: കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോഴും കുടിവെള്ള പൈപ്പുകൾ പൊട്ടുന്നതിനുൾപ്പെടെ കാര്യക്ഷമമായ പരിഹാര മാർഗങ്ങൾ സ്വീകരിക്കുന്നതിൽ ജല അതോറിറ്റി വീഴ്ച വരുത്തുന്നതായി ആക്ഷേപം. കഴിഞ്ഞ ഒരാഴ്ചയിലേറെയായി തീരദേശ പഞ്ചായത്തുകളിൽ ഉൾപ്പെടെ പറവൂരിലെ വിവിധ പ്രദേശങ്ങളിൽ രൂക്ഷമായ [more…]
സ്റ്റിയറിങ് തകരാർ പരിഹരിച്ചപ്പോൾ സ്റ്റാർട്ടറിന് തകരാർ; ‘സേതുസാഗർ’ വീണ്ടും പണിമുടക്കി
വൈപ്പിൻ : ഫോർട്ട്കൊച്ചി-വൈപ്പിൻ റൂട്ടിൽ രണ്ട് റോ റോ സർവിസുകളിൽ സേതുസാഗർ -2 സ്റ്റാർട്ടർ തകരാറിനെ തുടർന്ന് സർവിസ് നിർത്തി. സ്റ്റിയറിങ് തകരാറിനെ തുടർന്ന് ഒരു മാസത്തിലധികം സർവിസ് നിർത്തിവച്ച ശേഷം കഴിഞ്ഞയാഴ്ചയായിരുന്നു പുനഃരാരംഭിച്ചത്. [more…]