Month: June 2024
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
പള്ളിക്കര: വണ്ടർലക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തൃക്കാക്കര സ്വദേശികൾ സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. കാറിന്റെ പിൻഭാഗത്തുനിന്ന് തീയും പുകയും കണ്ടപ്പോൾ യാത്രക്കാർ പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായി. പട്ടിമറ്റം [more…]
ടി.വി ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നരവയസുകാരന് ദാരുണാന്ത്യം
മൂവാറ്റുപുഴ: ടി.വി ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. പായിപ്ര മൈക്രോ ജങ്ഷൻ പൂവത്തുംചുവട്ടിൽ അനസിന്റെ മകൻ അബ്ദുൽ സമദാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. സ്റ്റാൻ്റിനൊപ്പം ടി.വി കുഞ്ഞിന്റെ ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. [more…]
മരണക്കെണിയായി പത്താംമൈലിലെ അപകടവളവും മീഡിയനും
തൃപ്പൂണിത്തുറ: ഗതാഗത തിരക്കേറിയ വൈക്കം -തൃപ്പൂണിത്തുറ റോഡിലെ ഉദയംപേരൂർ പത്താംമൈൽ അപകടമേഖലയായി. കഴിഞ്ഞ ദിവസം ഇവിടെയുണ്ടായ അപകടത്തിൽ ഉദയംപേരൂർ സ്വദേശികളായ രണ്ട് യുവാക്കളാണ് മരിച്ചത്. പലപ്പോഴായി പത്തോളം അപകട മരണങ്ങൾ ഇവിടെ നടന്നിട്ടുണ്ട്. വീതി [more…]
പള്ളിക്കര ജങ്ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷം
പള്ളിക്കര: രാവിലെയും വൈകീട്ടും പള്ളിക്കര ജങ്ഷനിൽ ഗതാഗതകുരുക്ക് രൂക്ഷമാകുന്നു. കിഴക്കമ്പലം കാക്കനാട് ഭാഗത്തുനിന്ന് വരുന്ന ബസുകൾ ചേർത്ത് നിർത്തുന്നത് മൂലം പിന്നാലെ വാഹനങ്ങളുടെ വലിയ നിരയാണ് രൂപപ്പെടുന്നത്. കാക്കനാട് ഭാഗത്തേക്ക് തിരിയേണ്ട വാഹനങ്ങളും കൂടി [more…]
പഞ്ചായത്ത് കനിയുമോ? വയോ ദമ്പതികൾ വീടിനായി കാത്തിരിക്കുന്നു
പറവൂർ: കാഴ്ച പരിമിതിയുള്ള വയോധികനും ഭാര്യയും ചോർന്നൊലിക്കുന്ന വീട്ടിൽ ജീവിതം തുടങ്ങിയിട്ട് നാല് പതിറ്റാണ്ടു കഴിഞ്ഞിട്ടും തിരിഞ്ഞു നോക്കാതെ പഞ്ചായത്ത് ഭരണസമിതിയും അധികൃതരും. വടക്കേക്കര പഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ ഞാലിയത്ത് വീട്ടിൽ ശശിയും ഭാര്യ [more…]
രാജ്യത്ത് മികവിൽ മുന്നിൽ കൊച്ചി റീജനൽ പാസ്പോർട്ട് ഓഫിസ്
കൊച്ചി: രാജ്യത്തെ ഏറ്റവും മികച്ച പാസ്പോർട്ട് ഓഫിസിനുള്ള പുരസ്കാരം കൊച്ചി റീജനൽ പാസ്പോർട്ട് ഓഫിസിന്. ന്യൂഡൽഹിയിലെ വിദേശകാര്യ വകുപ്പിൽ നടന്ന ചടങ്ങിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങിൽനിന്ന് കൊച്ചി റീജനൽ പാസ്പോർട്ട് [more…]
കൊച്ചി കോർപറേഷൻ; കോൺഗ്രസിലെ വി.കെ. മിനിമോൾ പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ
കൊച്ചി: കൊച്ചി കോർപറേഷൻ മരാമത്ത് സ്ഥിരംസമിതി അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ അഡ്വ. വി.കെ. മിനിമോൾക്ക് വിജയം. ഒമ്പതംഗ കമ്മിറ്റിയില് അഞ്ച് വോട്ട് നേടിയാണ് മാമംഗലം (40) ഡിവിഷനിലെ മിനിമോള് വിജയിച്ചത്. സി.പി.എം [more…]
ടാറിങ്ങ് വൈകുമെന്ന് മന്ത്രി; ആലുവ – മൂന്നാർ റോഡിലെ ദുരിതയാത്ര തുടരും
ആലുവ: ആലുവ – മൂന്നാർ റോഡിലെ ദുരിതയാത്ര അവസാനിക്കാൻ ഇനിയും കാലമെടുക്കും. റോഡിൽ ടാറിങ്ങ് വൈകുമെന്ന സൂചനയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി നൽകിയിട്ടുള്ളത്. ജൽ ജീവൻ പണികൾ വൈകുന്നതിനെ കുറിച്ചും റോഡിൻ്റെ തകർച്ചയെ കുറിച്ചും [more…]
റെയിൽവേ സ്റ്റേഷൽ വഴി ലഹരിക്കടത്ത് എളുപ്പമാക്കാൻ സ്ത്രീ കാരിയർമാർ
ആലുവ: കേരളത്തിലേക്ക് ലഹരിമരുന്ന് എത്തിക്കുന്നതിന് ആലുവ റെയിൽവേ സ്റ്റേഷൻ തെരഞ്ഞെടുക്കുന്നതിന് കാരണങ്ങൾ പലത്. അന്തർ സംസ്ഥാന തൊഴിലാളികൾ കൂട്ടമായി ട്രെയിനിറങ്ങുന്ന സ്റ്റേഷനാണ് ആലുവ. ഉത്തരേന്ത്യയിൽനിന്ന് വരുന്ന ഷാലിമാർ എക്സ്പ്രസ് പോലെയുള്ള ട്രെയിനുകൾ ആലുവയിലെത്തിയാൽ സ്റ്റേഷനിൽ [more…]
ആലങ്ങാട് മേഖലയിൽ കവർച്ചയും മോഷണശ്രമവും വ്യാപകം
കരുമാല്ലൂർ: ആലങ്ങാട്, കരുമാല്ലൂർ മേഖലകളിൽ ജനങ്ങളിൽ ഭീതി പരത്തി മോഷ്ടാക്കൾ സജീവമായിട്ടും ആലങ്ങാട് പൊലീസ് നിസ്സംഗതയിലെന്ന് ആക്ഷേപം. ഒരു വർഷത്തിനിടെ നിരവധി കവർച്ചകളും മോഷണശ്രമവുമാണ് ഈ മേഖലയിലുണ്ടായത്. എന്നാൽ മോഷ്ടാക്കളെ പിടികൂടുന്നതിൽ പൊലീസ് പരാജയപ്പെട്ടതായി [more…]