Month: June 2024
പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കാൻ മാത്രം ഒരു മാർക്കറ്റ്
മൂവാറ്റുപുഴ: നഗരസഭയുടെ അടച്ചുപൂട്ടിയ ആധുനിക മത്സ്യമാർക്കറ്റിൽ പ്ലാസ്റ്റിക് മാലിന്യം കത്തിച്ചത് ദുരിതമായി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിയോടെയാണ് പ്ലാസ്റ്റിക് വയറുകൾ കൂട്ടിയിട്ട് കത്തിച്ചത്. ഇതോടെ വലിയതോതിൽ പുക ഉയരുകയും തീ പടർന്നുപിടിക്കു കയും ചെയ്തു. [more…]
ഗതാഗതമന്ത്രി കാണുമോ മെട്രോ നഗരത്തിന്റെ ഈ ദുരിതക്കാഴ്ച
കൊച്ചി: ഗതാഗത മന്ത്രി അറിയുമോ മെട്രോ നഗരത്തിന്റെ ഈ ദുരിതക്കാഴ്ച…! എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ശോച്യാവസ്ഥ കാണാൻ ശനിയാഴ്ചയെത്തുന്ന മന്ത്രി കെ.ബി. ഗണേഷ് കുമാറിനോട് ഓരോ നഗരവാസിക്കും ചോദിക്കാനുള്ളത് ഇതായിരിക്കും. പതിറ്റാണ്ടുകളായി ഭരിച്ചവർക്കും ജനപ്രതിനിധികളായവർക്കുമെല്ലാം [more…]
മട്ടാഞ്ചേരി ബസാറിലെ പൗരാണിക കെട്ടിടം ഭാഗികമായി തകർന്നു
മട്ടാഞ്ചേരി: മട്ടാഞ്ചേരി ബസാറിൽ വാഴക്ക പാലത്തിന് സമീപത്തെ പൗരാണിക പാണ്ടികശാല കെട്ടിടം ഭാഗികമായി തകർന്നുവീണു. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് പാലാരിവട്ടം സ്വദേശി ബാലകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം തകർന്നത്. കെട്ടിടത്തിന്റെ പിറകുവശത്ത് പുതിയ നിർമാണങ്ങൾ നിയമനടപടികളെ [more…]
പെരിയാറില്‍ രാസമാലിന്യം; അപകടകരമായ അളവില്‍ കീടനാശിനി
കൊച്ചി: പെരിയാറില്‍ രാസമാലിന്യത്തിനൊപ്പം അപകടകരമായ അളവില്‍ കീടനാശിനിയും കലർന്നതായി കണ്ടെത്തൽ. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയും നാഷണല്‍ എന്‍വയോണ്‍മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും നടത്തിയ പഠനങ്ങളിലാണ് പെരിയാറില്‍ ഉയര്‍ന്ന അളവില്‍ കീടനാശിനി കലർന്നതായി വ്യക്തമായത്. മനുഷ്യജീവനെ [more…]
ലഹരി വ്യാപാര ഹബ്ബായി ആലുവ റെയിൽവേ സ്റ്റേഷൻ
ആലുവ: മറ്റു സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ആലുവ വഴി ലഹരിമരുന്ന് ഒഴുകുന്നു. ഇതര സംസ്ഥാനക്കാർ ഏറ്റവും കൂടുതൽ വന്നുപോകുന്ന സ്റ്റേഷനാണിത്. ലഹരിമരുന്ന് ഇടപാടിലും മുൻപന്തിയിലായിരിക്കുകയാണ് സ്റ്റേഷൻ. മറ്റു സംസ്ഥാനങ്ങളിൽനിന്ന് ലഹരിമരുന്ന് ട്രെയിൻ മാർഗം [more…]
തങ്കളം-കാക്കനാട് നാലുവരിപ്പാത; അലൈൻമെന്റ് സാധ്യത പരിശോധിക്കാൻ ഡ്രോൺ സർവേ -മന്ത്രി
കോതമംഗലം: തങ്കളം – കാക്കനാട് നാലുവരിപ്പാത മറ്റ് അലൈൻമെന്റുകളുടെ സാധ്യത പരിശോധിക്കാൻ ഡ്രോൺ സർവേ നടത്തുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ആൻറണി ജോൺ എം.എൽ.എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. വർഷങ്ങൾക്കുമുമ്പേ പദ്ധതിക്ക് [more…]
ഡി.എല്‍.എഫ് ഫ്ലാറ്റ്: കുടിവെള്ളത്തിന്റെ സാമ്പിളുകളില്‍ കോളിഫോം ബാക്ടീരിയ
കാക്കനാട്: ഡി.എല്‍.എഫ് ഫ്ലാറ്റ് സമുച്ചയത്തില്‍നിന്ന് ആരോഗ്യ വകുപ്പ് പരിശോധനക്കയച്ച സമ്പിളുകളില്‍ ഫലം ലഭിച്ച മൂന്ന് സാമ്പിളുകളില്‍ കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഫ്ലാറ്റിലെ വിവിധ കുടിവെള്ള സ്രോതസ്സുകളായ ഓവര്‍ഹെഡ് ടാങ്കുകള്‍, [more…]
നിരോധനത്തിന് പുല്ലുവില; അങ്കമാലിയെ വലച്ച് അനധികൃത പാർക്കിങ്
അങ്കമാലി: പട്ടണത്തിലെ ഗതാഗതസ്തംഭനം തീരാദുരിതമായതോടെ ടൗണിലെ എസ്.ബി.ഐക്ക് സമീപത്തെ ബസ് സ്റ്റോപ്പ് മുന്നോട്ട് മാറ്റി റോഡിന്റെ വശങ്ങളിൽ പാർക്കിങ് നിരോധിച്ച് ബോർഡുകൾ സ്ഥാപിച്ചെങ്കിലും നോക്കുകുത്തിയായതായി ആക്ഷേപം. എം.സി റോഡും ദേശീയപാതയും സംഗമിക്കുന്ന അങ്കമാലി ടൗണിലെ [more…]
കാന നിർമ്മാണത്തിന്റെ മറവിൽ പാടം നികത്തുന്നു; റിപ്പോർട്ട് തേടി കലക്ടർ
പള്ളിക്കര: മോറക്കാല പള്ളി താഴത്ത് കാനയിൽ നിന്നുള്ള മണ്ണ് ഉപയോഗിച്ച് പാടം നികത്തുന്നതായി പരാതി. ഭാഗികമായി നേരത്തെ നികത്തിയ പാടത്തേക്കാണ് കാനയിൽ നിന്ന് മണ്ണ് കൊണ്ട് വന്ന് ഇടുന്നത്. കുന്നത്തുനാട് പഞ്ചായത്തിലെ 12-ാം വാർഡിലെ [more…]
ഹെപ്പറ്റൈറ്റിസ് ബി; തൃക്കളത്തൂരിൽ പ്രതിരോധം നിർജീവം
മൂവാറ്റുപുഴ: തൃക്കളത്തൂർ പഞ്ചായത്തിൽ നിരവധിപേർക്ക് ഹെപ്പറ്റൈറ്റിസ് ബി രോഗബാധ സ്ഥിരീകരിച്ചങ്കിലും പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കാത്തത് വിവാദമായി. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ രോഗബാധ കണ്ടെത്തിയിട്ട് ഒരു മാസമായി. രണ്ടു ദിവസം കൂടുമ്പോൾ രണ്ടു മുതൽ [more…]