Month: March 2024
ബൈക്ക് മെട്രോ പില്ലറിലിടിച്ച് യുവാവ് മരിച്ചു
വൈറ്റില: ബൈക്ക് മെട്രോ പില്ലറിലിടിച്ച് യുവാവ് മരിച്ചു. വരാപ്പുഴ മുട്ടിനകം കണ്ണാത്തറ വീട്ടിൽ നിധിൻ നാഥൻ (23) മരിച്ചത്. കളമശ്ശേരി സ്ക്കോഡ ഷോറൂമിൽ മെക്കാനിക്കലായി ജോലി ചെയ്യുന്ന നിധിൻ ബുധൻ രാവിലെ ജനതയിലുള്ള കെ [more…]
വീണ്ടും അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം; കുഴൽനാടനും ഷിയാസും കോടതിയിലേക്ക് ഓടിക്കയറി, സ്ഥലത്ത് സംഘർഷം
കോതമംഗലം: നേര്യമംഗലത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി പ്രതിഷേധിച്ച കേസിൽ ജാമ്യം ലഭിച്ച മാത്യു കുഴൽനാടൻ എം.എൽ.എയെയും എറണാകുളം ഡി.സി.സി അധ്യക്ഷൻ മുഹമ്മദ് ഷിയാസിനെയും വീണ്ടും അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം. ഇതേതുടർന്ന് [more…]
എക്കൽ നിറയുന്നു, കനത്ത ചൂടും: കായലുകൾ വറ്റുന്നു
പള്ളുരുത്തി: എക്കൽ നിറഞ്ഞതിനൊപ്പം പൊള്ളുന്ന ചൂടും മൂലം കായലുകളുടെ കൈവരികൾ വരളുന്നു. കൊച്ചിയുടെ ഹൃദയത്തിലൂടെ കടന്നുപോകുന്ന വേമ്പനാട്ടു കായലിന്റെ ഭാഗമായ പെരുമ്പടപ്പ് കായൽ, കുമ്പളങ്ങി കായൽ എന്നിവയുടെ കൈവരികളാണ് വറ്റുന്നത്. വേലിയേറ്റ സമയത്ത് മാത്രമാണ് [more…]
റേഷൻ കടയിലെ മസ്റ്ററിങ്; ഉപഭോക്താക്കൾ ദുരിതത്തിൽ
മരട്: റേഷൻ കടയിലെ മസ്റ്ററിങ് പണിമുടക്കിയതോടെ രണ്ട് ദിവസമായി ഉപഭോക്താക്കൾ ദുരിതത്തിൽ. നെട്ടൂർ എസ്.എൻ ജംഗ്ഷന് സമീപമുള്ള റേഷൻ കടയിൽ മസ്റ്ററിംഗ് നടത്താനെത്തുന്നവർ രണ്ട് ദിവസമായി ദുരിതത്തിലാണ്. മണിക്കൂറുകൾ കാത്തുനിന്നിട്ടും മസ്റ്ററിങ് നടത്താൻ കഴിയാത്ത [more…]
മന്ത്രിയുടെയും മേയറുടെയും വാക്ക്; മാലിന്യ ലോറികളിലെ മലിനജലം റോഡിൽതന്നെ
കാക്കനാട്: കൊച്ചി കോർപ്പറേഷന്റെ മാലിന്യ ലോറികളിൽ നിന്നൊഴുകിയ മലിന ജലത്തിൽ പൊറുതി മുട്ടി ഇൻഫോപാർക്ക് റോഡിലെ യാത്രക്കാർ. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. മലിന ജലത്തിൽ കയറിയ 10ഓളം ഇരുചക്രവാഹന യാത്രക്കാർ തെന്നിവീണിരുന്നു. വീഴ്ചയിൽ ഒരു [more…]
പൊലീസുകാരൻ്റെ ബൈക്ക് മോഷ്ടിച്ച് കടന്ന് കളഞ്ഞ പ്രതി പിടിയിൽ
ഉദയംപേരൂർ: പൂത്തോട്ട ബോട്ട് ജെട്ടിയിൽ നിന്നും പൊലീസുകാരൻ്റെ ബൈക്ക് മോഷ്ടിച്ച് കടന്ന് കളഞ്ഞ കേസിൽ കോട്ടയം പുതുപ്പിള്ളി മാലിയേക്കൽ ദീപു എം. പ്രദീപ് (19) നെ ഉദയംപേരൂർ പൊലീസ് കോട്ടയത്ത് നിന്നും പിടികൂടി. ഇയാൾ [more…]
ശിവരാത്രി വ്യാപാരോത്സവം; മണപ്പുറത്ത് ഒരുവശത്ത് നിർമാണവും മറുവശത്ത് പൊളിക്കലും തകൃതി
ആലുവ: ശിവരാത്രി വ്യാപാരോത്സവത്തോടനുബന്ധിച്ച് മണപ്പുറത്ത് ഒരു വശത്ത് നിർമാണവും മറുവശത്ത് പൊളിക്കലും തകൃതി. വ്യാപാരോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞയാഴ്ചയാണ് സുപ്രീം കോടതിയുടെ നിർണായക വിധിയുണ്ടായത്. നഗരസഭ കരാർ നൽകിയിരുന്ന ബംഗളൂരു ആസ്ഥാഥാനമായ ഫൺ [more…]
നെട്ടൂരിൽ കുടിവെള്ളക്ഷാമം അതിരൂക്ഷം
മരട്: നെട്ടൂരിൽ കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ കുടിവെള്ള വിതരണം നടത്തുന്ന ടാങ്കർ ലോറികൾ തടഞ്ഞ് പ്രതിഷേധം. മരട് നഗരസഭ 23ാം ഡിവിഷൻ കൗൺസിലർ എ.കെ. അഫ്സലിന്റെ നേതൃത്വത്തിൽ റസിഡന്റ്സ് അസോയേഷനും നാട്ടുകാരും ചേർന്നാണ് ലോറികൾ [more…]
വേനൽ കനത്തു; പൈനാപ്പിൾ ഉൽപാദനം പകുതിയായി
മൂവാറ്റുപുഴ: വേനൽ കനത്തതോടെ പൈനാപ്പിൾ ഉൽപാദനത്തിൽ വൻ ഇടിവ്. ആദ്യമായാണ് കടുത്ത ചൂടിൽ ഉൽപാദനം പകുതിയായി കുറഞ്ഞിരിക്കുന്നത്. ശക്തമായ വെയിലിൽ പൈനാപ്പിൾ കൃഷിയുടെ ഉണക്ക് നേരിടാൻ തോട്ടങ്ങളിൽ മുന്നൊരുക്കം ചെയ്തെങ്കിലും പ്രയോജനം ലഭിച്ചിട്ടില്ല. ജനുവരി [more…]
സീപോർട്ട് – എയർപോർട്ട് റോഡ്; കിഫ്ബിയിൽനിന്ന് 722.04 കോടി
കൊച്ചി: സീപോർട്ട്- എയർപോർട്ട് റോഡ് വികസന ഭാഗമായി എൻ.എ.ഡി – മഹിളാലയം റീച്ചിന് ആവശ്യമായ 722.04 കോടി കൂടി അനുവദിക്കാൻ കിഫ്ബി ബോർഡ് യോഗം തീരുമാനിച്ചു. പുതുക്കിയ എസ്റ്റിമേറ്റനുസരിച്ചുള്ള തുകയാണ് അനുവദിച്ചത്. കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് [more…]