August 14, 2026

Ernakulam News

കൊ​ച്ചി: ല​ഹ​രി​ക്കേ​സു​ക​ളി​ലെ സ്ഥി​രം കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രെ നീ​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി അ​ധി​കൃ​ത​ർ. സം​സ്ഥാ​ന​ത്ത് ല​ഹ​രി​വേ​ട്ട ക​ർ​ശ​ന​മാ​ക്കാ​നു​ള​ള സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ജി​ല്ല​യി​ലും ല​ഹ​രി​ക്കേ​സു​ക​ളി​ലെ സ്ഥി​രം കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രെ...
ഐ.എൻ.എസ് സുനയനയിലെ നാവികരോടൊപ്പം ആലുവ അന്ധവിദ്യാലയത്തിലെ കുട്ടികൾ ആലുവ: വീരചരിതങ്ങളിൽ കേട്ടറിഞ്ഞ നാവികസേനയുടെ പടക്കപ്പലിൽ കടൽ യാത്ര നടത്തിയ ആഹ്ലാദത്തിലാണ് ആലുവ സ്കൂൾ...
വി​ബി​ൻ ബി​ജു, ജി​നോ​യ് ജേ​ക്ക​ബ്​, ആ​ലീ​ഫ്, മു​ഹ​മ്മ​ദ് ഫൈ​സ​ൽ ആ​ലു​വ: ബാ​ർ ജീ​വ​ന​ക്കാ​ര​ന്‍റെ ക​ഴു​ത്തി​ൽ ക​ത്തി​വ​ച്ച് ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ൽ നാ​ല് പേ​ർ...
ഇ​രു​മ്പ​ന​ത്ത് അ​പ​ക​ട​ത്തി​ൽ​പെ​ട്ട വാ​ഹ​ന​ങ്ങ​ൾ തൃ​പ്പൂ​ണി​ത്തു​റ: സീ​പോ​ർ​ട്ട് – എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ ഇ​രു​മ്പ​ന​ത്ത് ടൂ​റി​സ്റ്റ് ബ​സും ടാ​ങ്ക​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച്​ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു....
കൊ​ച്ചി: നാ​ൾ​ക്കു​നാ​ൾ അ​ന്ത​രീ​ക്ഷ താ​പ​നി​ല വ​ർ​ധി​ക്കു​ന്നു, വെ​യി​ല​ത്ത് പു​റ​ത്തി​റ​ങ്ങാ​ൻ മ​ടി​ക്കു​ക​യാ​ണ് ജ​നം. രാ​വി​ലെ ഒ​മ്പ​തു​ക​ഴി​യു​മ്പോ​ഴേ അ​ന്ത​രീ​ക്ഷ​ത്തി​നു ചൂ​ടു​തു​ട​ങ്ങും. മ​ണി​ക്കൂ​റു​ക​ൾ പി​ന്നി​ടു​മ്പോ​ൾ കൊ​ടും​വെ​യി​ലി​ൽ പൊ​ള്ളാ​നും...
അ​ങ്ക​മാ​ലി: തി​രു​നാ​യ​ത്തോ​ട് ക്ഷേ​ത്ര പ​രി​സ​ര​ത്തു​നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം പൊ​ലീ​സ് സം​ഘം വ​ൻ​തോ​തി​ൽ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ദേ​ശ​ത്തെ ഡി.​വൈ.​എ​ഫ്.​ഐ യൂ​നി​റ്റ് സെ​ക്ര​ട്ട​റി അ​ട​ക്ക​മു​ള്ള​വ​ർ​ക്ക്...
മൂ​വാ​റ്റു​പു​ഴ: വേ​ന​ൽ ക​ടു​ത്ത​തോ​ടെ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യി. 11 പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​യി​ലും സ്ഥി​തി ഭി​ന്ന​മ​ല്ല. ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് സ്ഥി​തി...
ഫോ​ർ​ട്ട്​​കൊ​ച്ചി: കേ​ര​ള​ത്തി​ലെ സു​ര​ക്ഷി​ത ക​ട​ൽ​ത്തീ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഫോ​ർ​ട്ട്​​കൊ​ച്ചി ബീ​ച്ചി​ന്‍റെ സ്ഥാ​നം താ​ഴേ​ക്ക് ഇ​ടി​യു​ന്നു. വി​വി​ധ ട്രാ​വ​ൽ ബ്ലോ​ഗു​ക​ളും ടു​റി​സം ഏ​ജ​ൻ​സി​ക​ളും പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന സു​ര​ക്ഷി​ത...
റെ​യി​ൽ​വേ ട്രാ​ക്കി​ൽ ട്രെ​യി​ൻ എ​ൻ​ജി​ന​ടി​യി​ൽ കു​ടു​ങ്ങി കി​ട​ക്കു​ന്ന അ​രു​ൺ ഷി​ൻ​ഡെ​യും അ​ന​ന്ത​നും ആലുവ: മദ്യപിച്ച് ലക്കുകെട്ട് റെയിൽവേ ട്രാക്കിൽ കുടുങ്ങിയവർ ലോക്കോ പൈലറ്റിന്‍റെ...