August 13, 2026

Ernakulam News

അ​ങ്ക​മാ​ലി: ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടും സ്വ​കാ​ര്യ ബ​സു​ക​ൾ​ക്കെ​തി​രെ അ​ന്യാ​യ​മാ​യി പി​ഴ​യീ​ടാ​ക്കു​ന്ന​തി​ലും മു​ന്ന​റി​യി​പ്പി​ല്ലാ​തെ സ​ർ​വി​സ് നി​ർ​ത്തി പ്ര​തി​ഷേ​ധി​ക്കാ​നൊ​രു​ങ്ങു​ന്നു. ദേ​ശീ​യ​പാ​ത​യും എം.​സി റോ​ഡും സം​ഗ​മി​ക്കു​ന്ന അ​ങ്ക​മാ​ലി...
പ​റ​വൂ​ർ: ഭ​ര​ണ​ക​ക്ഷി​ക്കാ​രു​ടെ അ​ടു​പ്പ​ക്കാ​രെ ഉ​ൾ​പ്പെ​ടു​ത്തി അം​ഗ​ൻ​വാ​ടി ജീ​വ​ന​ക്കാ​രു​ടെ നി​യ​മ​ന പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​ത് വി​വാ​ദ​ത്തി​ൽ. വ​ട​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ അം​ഗ​ൻ​വാ​ടി​ക​ളി​ൽ വ​ർ​ക്ക​ർ, ഹെ​ൽ​പ​ർ ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള നി​യ​മ​ന...
കൊ​ച്ചി: എ​റ​ണാ​കു​ളം നോ​ർ​ത്തി​ലു​ള്ള മാ​രി​യ​മ്മ​ൻ​കോ​വി​ലി​ൽ 16ന് ​ന​ട​ന്ന മോ​ഷ​ണ​ത്തി​ലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി സു​ജി​ൽ (21), ത​മി​ഴ്നാ​ട് സ്വ​ദേ​ശി അ​ള​ക​പ്പ​ൻ (50)...
കീ​ഴ്മാ​ട്: കു​ട്ട​മ​ശ്ശേ​രി കു​ന്നും​പു​റ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ൺ​ലൈ​ൻ പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ലെ​ത്തു​ന്ന​വ​ർ വാ​ഹ​ന​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്ക്​ ചെ​യ്യു​ന്ന​ത്​ മേ​ഖ​ല​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ഇ​ട​യാ​ക്കു​ന്നു. കു​ട്ട​മ​ശ്ശേ​രി ഭാ​ഗ​ത്തും കീ​ഴ്മാ​ട് സ​ർ​ക്കു​ല​ർ...
പെ​രു​മ്പാ​വൂ​ര്‍: മേ​ഖ​ല​യി​ല്‍ മ​യ​ക്കു​മ​രു​ന്ന് വി​ല്‍പ​ന ആ​ശ​ങ്ക​ക്കി​ട​യാ​ക്കു​ന്ന ത​ര​ത്തി​ല്‍ വ്യാ​പി​ച്ച​താ​യി രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​ധി​നി​ധി​ക​ള്‍. എ​ക്‌​സൈ​സി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ഗ​ര​സ​ഭ​യി​ല്‍ ന​ട​ന്ന ജ​ന​കീ​യ ക​മ്മി​റ്റി​യി​ലാ​ണ് അ​ഭി​പ്രാ​യ​മു​യ​ര്‍ന്ന​ത്....
കൊ​ച്ചി: ന​ഗ​ര​സ​ഭ​യി​ലെ 33 ജ​ന​കീ​യ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ ഈ ​സാ​മ്പ​ത്തി​ക​വ​ർ​ഷം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. മേ​യ​ര്‍ അ​ഡ്വ. എം. ​അ​നി​ല്‍കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ്​...
ചെ​റാ​യി: വാ​യ്പ ത​ര​പ്പെ​ടു​ത്തി ത​രാ​മെ​ന്ന് പ​റ​ഞ്ഞ് വീ​ട്ട​മ്മ​മാ​രെ പ്ര​ലോ​ഭി​പ്പി​ച്ച് പ​ണം​ത​ട്ടു​ന്ന സം​ഘ​ങ്ങ​ൾ വൈ​പ്പി​നി​ൽ വ്യാ​പ​കം.​സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ളു​ടെ ഏ​ജ​ന്റു​മാ​രെ​ന്ന് പ​റ​ഞ്ഞ് സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി​യാ​ണ്...