August 14, 2026

Ernakulam News

കൊ​ച്ചി: ചെ​ല്ലാ​നം-​ഫോ​ർ​ട്ട്​​കൊ​ച്ചി ക​ട​ൽ​ഭി​ത്തി നി​ർ​മാ​ണം എ​ന്ന്​ പൂ​ർ​ത്തി​യാ​കു​മെ​ന്ന്​ ഹൈ​കോ​ട​തി. ചെ​ല്ലാ​നം സ്വ​ദേ​ശി ടി.​എ. ഡാ​ൽ​ഫി​ന​ട​ക്ക​മു​ള്ള​വ​ർ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ ചീ​ഫ് ജ​സ്റ്റി​സ് എ.​ജെ. ദേ​ശാ​യി,...
തൃ​ശൂ​ർ: ആ​ലു​വ ശി​വ​രാ​ത്രി​ക്ക് പ്ര​ത്യേ​ക ട്രെ​യി​ൻ സൗ​ക​ര്യ​മൊ​രു​ക്കി റെ​യി​ൽ​വേ. ശി​വ​രാ​ത്രി ദി​വ​സ​മാ​യ മാ​ർ​ച്ച് എ​ട്ടി​ന് വൈ​കീ​ട്ടു​ള്ള 16325 നി​ല​മ്പൂ​ർ -കോ​ട്ട​യം എ​ക്സ്പ്ര​സ് മ​റ്റ്...
മ​ര​ട്: കു​ണ്ട​ന്നൂ​ർ ജ​ങ്ഷ​ന്​ സ​മീ​പം വാ​ഹ​നം നി​ർ​ത്തി ഫോ​ൺ ചെ​യ്തു നി​ൽ​ക്കു​ക​യാ​യി​രു​ന്ന ആ​ൾ ലോ​റി​ക്ക​ടി​യി​ൽ​പെ​ട്ട്​ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ലോ​റി ഡ്രൈ​വ​ർ പി​ടി​യി​ൽ. പ​ത്ത​നം​തി​ട്ട...
വൈ​പ്പി​ൻ: വ​ള​പ്പ് ക​ട​ലോ​ര​ത്ത് വീ​ണ്ടും ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ളെ​ത്തി. പി​ന്‍ ടെ​യി​ല്‍ഡ് സ്‌​നൈ​പ് എ​ന്ന​റി​യ​പ്പെ​ടു​ന്ന മു​ള്‍വാ​ല​ന്‍ ചു​ണ്ട​ന്‍കാ​ട​യും കോ​മ​ണ്‍ ഹൂ​പ്പേ​യെ​ന്ന ഉ​പ്പൂ​പ്പ​നു​മാ​ണ് ഇ​ക്കു​റി ആ​ദ്യ​മെ​ത്തി​യ​വ​രി​ല്‍ പ്ര​മു​ഖ​ര്‍....
തൃ​പ്പൂ​ണി​ത്തു​റ: സ്വ​കാ​ര്യ ചി​ട്ടി സ്ഥാ​പ​ന ഉ​ട​മ​യെ മു​ള​ക് പൊ​ടി സ്പ്രേ ​ചെ​യ്ത് മ​ർ​ദി​ച്ച് പ​ണ​വും സ്വ​ർ​ണ​മാ​ല​യും ക​വ​ർ​ന്നു. തൃ​പ്പൂ​ണി​ത്തു​റ പ​ഴ​യ ബ​സ്​​സ്റ്റാ​ൻ​ഡി​ൽ മി​നി​സി​വി​ൽ...
കൊ​ച്ചി: ഇ​ത്ത​വ​ണ ജി​ല്ല​യി​ൽ​നി​ന്ന്​ സ്റ്റേ​റ്റ്​ സി​ല​ബ​സി​ൽ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ എ​ഴു​താ​ൻ 32,530 പേ​ർ. എ​റ​ണാ​കു​ളം, ആ​ലു​വ, മൂ​വാ​റ്റു​പു​ഴ, കോ​ത​മം​ഗ​ലം വി​ദ്യാ​ഭ്യാ​സ ജി​ല്ല​ക​ളി​ലാ​യാ​ണ്​ ഇ​ത്ര​യും...
കൊ​ച്ചി: ജി​ല്ല​യി​ൽ കാ​ല​പ്പ​ഴ​ക്കം​ചെ​ന്ന 22 പാ​ല​ങ്ങ​ളു​ടെ അ​ടി​യ​ന്ത​ര അ​റ്റ​കു​റ്റ​പ്പ​ണി​ക്ക്​ 2.51 കോ​ടി അ​നു​വ​ദി​ച്ച്​ സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യി. ദു​ർ​ബ​ല​മാ​യ​തും അ​പ​ക​ട​ഭീ​ഷ​ണി നേ​രി​ടു​ന്ന​തു​മാ​യ പാ​ല​ങ്ങ​ൾ അ​റ്റ​കു​റ്റ​പ്പ​ണി...
പെ​രു​മ്പാ​വൂ​ര്‍: ആ​ലു​വ-​മൂ​ന്നാ​ര്‍ റോ​ഡി​ലെ പാ​ല​ക്കാ​ട്ടു​താ​ഴം പാ​ല​ത്തി​ല്‍ രൂ​പ​പ്പെ​ട്ട ക​ഴി​ക​ള്‍ അ​പ​ക​ട ഭീ​ഷ​ണി​യാ​യി. പെ​രു​മ്പാ​വൂ​രി​ല്‍ നി​ന്ന് ആ​ലു​വ​ക്ക് പോ​കു​ന്ന പു​തി​യ പാ​ല​ത്തി​ല്‍ ര​ണ്ടി​ട​ത്താ​ണ് ടാ​റി​ള​കി...