ആലുവ: ടൗണിൽ ജനങ്ങളെ ആക്രമിച്ച തെരുവുനായ്ക്ക് പേവിഷ ബാധയില്ലെന്ന് പ്രാഥമിക നിഗമനം. എന്നാൽ, നായ്ക്ക് കാര്യമായ മറ്റെന്തോ അസ്വസ്ഥതകളുള്ളതായാണ് പരിശോധിച്ച ആലുവ വെറ്റിനറി...
Ernakulam News
ആലുവ: നിയമാനുസൃതം സ്ഥാപിച്ച യു.ഡി.എഫ് സ്ഥാനാർഥിയുടെ പ്രചരണ ബോർഡുകൾ രാഷ്ട്രീയ ദുരുദ്ദേശത്തോടെ തെരഞ്ഞുപിടിച്ച് വ്യാപകമായി നശിപ്പിക്കുന്നതിനെതിരെ യു.ഡി.എഫ് തെരെഞ്ഞടുപ്പ് കമീഷന് പരാതി നൽകി....
ആലുവ: പുനർനിർമാണം നടത്തിയ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിൽ ഇപ്പോഴും അസൗകര്യങ്ങളെന്ന് ആക്ഷേപം. 14.5 കോടിയിലേറെ രൂപ ചെലവഴിച്ചായിരുന്നു ആധുനിക രീതിയിലുള്ള നവീകരണം. ഇതിനായി...
പള്ളിക്കര: ബ്രഹ്മപുരം മെംബർ ജങ്ഷന് സമീപം സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് കുട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മലക്ക് തീപിടിത്തം. മാർച്ച് 28ന് തുടങ്ങിയ തീപിടിത്തം ചൊവ്വാഴ്ചയും പൂർണമായി...
കൊച്ചി: മെഡിക്കൽ സ്റ്റോർ പൂട്ടിയ സംഭവം തെരഞ്ഞെടുപ്പ് പ്രചാരണായുധമാക്കി ട്വൻറി 20. കിഴക്കമ്പലത്തെ ഭക്ഷ്യസുരക്ഷ മാർക്കറ്റിനോടനുബന്ധിച്ച് ആരംഭിച്ച മെഡിക്കൽ സ്റ്റോറാണ് പെരുമാറ്റച്ചട്ട ലംഘനം...
ആലുവ: മധ്യകേരളത്തിലെ പ്രധാന കുടിവെള്ള സ്രോതസ്സായ പെരിയാറിൽ മണൽക്കൊള്ള രൂക്ഷമായി. ഇത് വിശാലകൊച്ചിയുടെയടക്കം കുടിവെള്ളത്തിന് ഭീഷണിയായിട്ടുണ്ട്. ആലുവ ജലശുചീകരണ കേന്ദ്രത്തോട് ചേർന്നാണ് മണലൂറ്റ്...
കൊച്ചി: ബുധനാഴ്ച ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഐ.എസ്.എൽ മത്സരം നടക്കുന്നതിനാൽ ജെ.എൽ.എൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽനിന്ന് കൊച്ചി മെട്രോ അധിക സർവിസ് ഒരുക്കുന്നു....
ആലുവ: സ്പൈനൽകോഡിലും തലക്കുള്ളിൽ പിറ്റ്യൂട്ടറി ഗ്രന്ഥിയിലുമുണ്ടായ ട്യൂമറുകൾ നീക്കംചെയ്യാൻ യുവാവ് ചികിത്സ സഹായം തേടുന്നു. കീഴ്മാട് കുട്ടമശ്ശേരി വട്ടപ്പറമ്പ് വീട്ടിൽ സുലൈമാൻ അമ്പലപ്പറമ്പിന്റെ...
കളമശ്ശേരി: മുൻ ഫാക്ട് സി.എം.ഡി എം.കെ.കെ. നായർ ഏലൂരിൽ സ്ഥാപിച്ച ഫാക്ട് ടൗൺഷിപ് സ്കൂളിന്റെ പ്രവർത്തനം അനിശ്ചിതത്വത്തിൽ. സ്കൂൾ നടത്തിയിരുന്ന കമ്പനി ജീവനക്കാർ...
കാക്കനാട്: വാഴക്കാലയിൽ വിൽപനക്കെത്തിച്ച ഏഴുകിലോ കഞ്ചാവ് പിടികൂടി. ഒഡിഷ സ്വദേശികളായ രമാകാന്ത് (27), ലോചൻ സ്വയിൻ (23) എന്നിവരെയാണ് യോദ്ധാവ് ടീമും തൃക്കാക്കര...


