August 14, 2026

Ernakulam News

ആ​ലു​വ: മെ​ട്രോ സ്റ്റേ​ഷ​ന് മു​ന്നി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രു​ടെ അ​ഴി​ഞ്ഞാ​ട്ട​ത്തി​ന് പൂ​ട്ടി​ട്ട് പൊ​ലീ​സ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​വി​ട​ത്തെ അ​ന​ധി​കൃ​ത ഓ​ട്ടോ സ്റ്റാ​ൻ​ഡ് ഒ​ഴി​വാ​ക്കി. ഈ...
കൊ​ച്ചി: അ​ന​ധി​കൃ​ത​മാ​യി രൂ​പ​മാ​റ്റം വ​രു​ത്തി​യ വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ കൊ​ച്ചി സി​റ്റി ട്രാ​ഫി​ക് പൊ​ലീ​സ് ന​ട​പ​ടി ആ​രം​ഭി​ച്ചു. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ രൂ​പ​മാ​റ്റം വ​രു​ത്തി...
കൊ​ച്ചി: അ​പ​ക​ട​ഭീ​തി​യു​യ​ർ​ത്തി ന​ഗ​ര​ത്തി​ലെ കോ​ൺ​ക്രീ​റ്റ് സ്ലാ​ബു​ക​ൾ; അ​ന​ക്ക​മി​ല്ലാ​തെ അ​ധി​കൃ​ത​ർ. എ​റ​ണാ​കു​ളം ന​ഗ​ര​ത്തി​ലും ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ഓ​ട​ക​ൾ​ക്ക് മു​ക​ളി​ൽ സ്ഥാ​പി​ച്ച സ്ലാ​ബു​ക​ളാ​ണ് അ​പ​ക​ട​ഭീ​തി​യു​യ​ർ​ത്തു​ന്ന​ത്....
അ​ങ്ക​മാ​ലി: കി​ട​പ്പു​മു​റി​ക്ക്​ തീ​പി​ടി​ച്ച്​ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന ദ​മ്പ​തി​ക​ൾ​ക്കും ര​ണ്ട്​ കു​ട്ടി​ക​ൾ​ക്കും ദാ​രു​ണാ​ന്ത്യം. അ​ങ്ക​മാ​ലി സെ​ൻ​ട്ര​ൽ ജ​ങ്ഷ​നി​ൽ​നി​ന്ന് 200 മീ. ​വ​ട​ക്കു​മാ​റി പ​റ​ക്കു​ളം റോ​ഡി​ൽ അ​യ്യ​മ്പി​ള്ളി...
ആ​ലു​വ: ആ​ലു​വ-​മൂ​ന്നാ​ർ റോ​ഡി​ൽ വി​ല്ല​നാ​യി പൊ​ലീ​സ് തൊ​ണ്ടി വാ​ഹ​ന​ങ്ങ​ൾ. ആ​ലു​വ പൊ​ലീ​സ് സ്റ്റേ​ഷ​നും എ​സ്.​പി ഓ​ഫി​സി​നു​മി​ട​യി​ലാ​ണ് ഇ​വ നി​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഇ​തു​മൂ​ലം റോ​ഡി​ൽ അ​പ​ക​ട...
കൊ​ച്ചി: സം​സ്ഥാ​ന​ത്ത്​ ഇ​നി എ​ല്ലാ വ്യ​വ​സാ​യ പാ​ർ​ക്കു​ക​ളി​ലും ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റു​ക​ളി​ലും മാ​ലി​ന്യ പു​നഃ​ചം​ക്ര​മ​ണ​ത്തി​ന്​ (റീ​സൈ​ക്ലി​ങ്) സ്ഥ​ലം നി​ർ​ബ​ന്ധ​മാ​യി ഒ​രു​ക്ക​ണം. 2016ലെ ​ഖ​ര​മാ​ലി​ന്യ പ​രി​പാ​ല​ന...
നെ​ടു​മ്പാ​ശ്ശേ​രി: കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ ഓ​മ​ന​മൃ​ഗ​ങ്ങ​ളെ വി​ദേ​ശ​ത്തേ​ക്ക് കൊ​ണ്ടു​പോ​കാ​നു​ള്ള സൗ​ക​ര്യം നി​ല​വി​ൽ​വ​ന്നു. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച ലാ​സ അ​പ്‌​സോ ഇ​ന​ത്തി​ൽ​പെ​ട്ട ‘ലൂ​ക്ക’ എ​ന്ന നാ​യ്ക്കു​ട്ടി​യാ​ണ്...
കൊ​ച്ചി: കൊ​ച്ചി മെ​ട്രോ​യു​ടെ ര​ണ്ടാം​ഘ​ട്ട​മാ​യ ഇ​ൻ​ഫോ​പാ​ർ​ക്ക് പാ​ത​യു​ടെ (പി​ങ്ക് ലൈ​ൻ) നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്ക് കെ.​എം.​ആ​ർ.​എ​ൽ അ​ടു​ക്കു​ന്നു. നി​ർ​മാ​ണ ക​രാ​ർ വൈ​കാ​തെ ന​ൽ​കാ​നാ​ണ് തീ​രു​മാ​നം....
അങ്കമാലി: ടൗണിലെ പറക്കുളത്ത് വീടിന് തീപിടിച്ച് യുവാവും ഭാര്യയും രണ്ട് മക്കളുമടക്കം നാലുപേർ മരിച്ചു. തീപിടിത്ത കാരണം വ്യക്തമായിട്ടില്ല. അങ്കമാലി ടൗണിൽ നിന്ന്...
ആ​ലു​വ: മെ​ട്രോ സ്റ്റേ​ഷ​ന് മു​ന്നി​ൽ ഉ​ബ​ർ ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രെ ആ​ലു​വ പൊ​ലീ​സ് കേ​സെ​ടു​ത്തു. ആ​ലു​വ ചു​ണ​ങ്ങം​വേ​ലി സ്വ​ദേ​ശി​ക​ളാ​യ...