August 14, 2026

Ernakulam News

മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​റോ​ഡ് വി​ക​സ​നം നി​ല​ച്ച് മേ​ഖ​ല​യെ ദു​രി​ത​ത്തി​ലാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ ന​ഗ​ര​വാ​സി​ക​ളും വ്യാ​പാ​രി​ക​ളും അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് മ​ർ​ച്ച​ന്‍റ്​ അ​സോ​സി​യേ​ഷ​ൻ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ പ്ര​ക്ഷോ​ഭം...
കൊ​ച്ചി: മൂ​ന്ന് നാ​ട്ടു​വ​ഴി​ക​ളി​ലൂ​ടെ ഗ്രാ​മ​വ​ണ്ടി​ക​ൾ ഓ​ടി​യെ​ത്തി​യ​പ്പോ​ൾ സ്വ​ന്ത​മാ​ക്കാ​നാ​യ​ത് 52.86 ല​ക്ഷം രൂ​പ​യു​ടെ ടി​ക്ക​റ്റ് വ​രു​മാ​നം. എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ നോ​ർ​ത്ത് പ​റ​വൂ​ർ, ആ​ലു​വ യൂ​നി​റ്റു​ക​ളി​ൽ​നി​ന്ന്​...
പെ​രു​മ്പാ​വൂ​ര്‍: വേ​ങ്ങൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ ആ​ന​ക​ള്‍ കൂ​ട്ട​മാ​യി ഇ​റ​ങ്ങു​ന്ന​ത് ആ​ശ​ങ്ക​ക്കി​ട​യാ​കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചു​പു​ര​ക്ക​ല്‍ക​ട​വ് പ്ര​ദേ​ശ​ത്ത് വ​ലി​യ ആ​ന​ക​ളും കു​ട്ടി​യാ​ന​ക​ളും അ​ട​ക്കം 12 എ​ണ്ണം...
കാ​ല​ടി: ശ​ബ​രി ​െറ​യി​ല്‍പാ​ത​യും അ​നു​ബ​ന്ധ പ്ര​ദേ​ശ​ങ്ങ​ളും മോ​ഷ്ടാ​ക്ക​ളു​ടെ​യും സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ​യും പി​ടി​യി​ല്‍. പ​ല ഭാ​ഗ​ങ്ങ​ളും കാ​ട് ക​യ​റി​യ നി​ല​യി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം മെ​ഡി​ക്ക​ല്‍ സ്​​റ്റോ​റി​ൽ​നി​ന്ന്...
കാ​ല​ടി: ഗ​താ​ഗ​ത ത​ട​സ്സം ഒ​ഴി​വാ​ക്കാ​ന്‍ മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​റി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം എം.​സി റോ​ഡി​ല്‍ മീ​ഡി​യ​ന്‍ സ്ഥാ​പി​ച്ച് ചൂ​ടാ​റും മു​മ്പ് കാ​ല​ടി​യി​ല്‍ നി​യ​മ​ലം​ഘ​നം....
മൂ​വാ​റ്റു​പു​ഴ: പാ​യി​പ്ര​യി​ൽ വീ​ണ്ടും കു​ന്നി​ടി​ച്ച് മ​ണ്ണെ​ടു​പ്പ്. പ​ഞ്ചാ​യ​ത്തി​ലെ 21ാം വാ​ർ​ഡി​ൽ​പ്പെ​ട്ട എ​ല്ലു​പ​ടി- ക​മ്പ​നി റോ​ഡി​ലാ​ണ്​ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ 11 ഏ​ക്ക​റോ​ളം വ​രു​ന്ന പു​ര​യി​ട​ത്തി​ൽ...
പെ​രു​മ്പാ​വൂ​ര്‍: ക്ഷീ​ര​വ​കു​പ്പി​ന് കീ​ഴി​ലു​ള്ള കൂ​വ​പ്പ​ടി ബ്ലോ​ക്ക് പ​രി​ധി​യി​ലെ കൂ​വ​പ്പ​ടി, ഒ​ക്ക​ല്‍ രാ​യ​മം​ഗ​ലം, മു​ട​ക്കു​ഴ, പെ​രു​മ്പാ​വൂ​ര്‍ ന​ഗ​ര​സ​ഭ എ​ന്നീ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രി​ധി​യി​ലെ മൃ​ഗ​ങ്ങ​ള്‍ക്ക്...
പ​റ​വൂ​ർ: ന​ഗ​ര​സ​ഭ​യി​ലും ഏ​ഴി​ക്ക​ര​യി​ലു​മാ​യി ഒ​മ്പ​ത് പേ​ർ​ക്ക് തെ​രു​വു​നാ​യ​​യു​ടെ ക​ടി​യേ​റ്റ​തോ​ടെ ജ​ന​ങ്ങ​ൾ ഭീ​തി​യി​ൽ. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പെ​രു​വാ​രം -കി​ഴേ​ക്കേ​പ്രം മേ​ഖ​ല​യി​ൽ ന​ന്തി​കു​ള​ങ്ങ​ര സ്വ​ദേ​ശി സു​ബ്ര​ഹ്‌​മ​ണ്യ​ൻ,...
കോതമംഗലം: വിദ്യാർത്ഥിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേലാട് കള്ളാട് കീഴേത്തുകുടി (കുന്നേൽ) പരേതനായ ബിനോജിൻ്റെ മകൻ അഭിമന്യു (12) നെയാണ് മരിച്ച...
ലോ​ക​ത്തി​ല്‍ നി​ര്‍ബ​ന്ധ​മാ​യും ക​ണ്ടി​രി​ക്കേ​ണ്ട സ്ഥ​ല​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ നി​ര​ന്ത​രം ഇ​ടം​പി​ടി​ക്കാ​റു​ള്ള ടൂ​റി​സം കേ​ന്ദ്ര​മാ​ണ്  കൊ​ച്ചി. കൊ​ച്ചി​യി​ലെ ടൂ​റി​സം സാ​ധ്യ​ത​ക​ളെ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി കൂ​ടു​ത​ൽ സ​ഞ്ചാ​രി​ക​ളെ...