August 14, 2026

Ernakulam News

കൊ​ച്ചി: അ​ശ്ര​ദ്ധ​യോ​ടെ ചീ​റി​പ്പാ​യു​ന്ന വാ​ഹ​ന​ങ്ങ​ളും അ​ല​ക്ഷ്യ​മാ​യ ഡ്രൈ​വി​ങ്ങും മ​റ്റ​ന​വ​ധി കാ​ര​ണ​ങ്ങ​ളും ജി​ല്ല​യി​ൽ അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ ഇ​ല്ലാ​താ​ക്കി​യ​ത് വി​ല​പ്പെ​ട്ട 2000ത്തി​ലേ​റെ ജീ​വ​ൻ. 2019 മു​ത​ൽ 2023...
കൊ​ച്ചി: താ​നൂ​ര്‍ താ​മി​ര്‍ ക​സ്റ്റ​ഡി മ​ര​ണ​ക്കേ​സി​ല്‍ നാ​ല് പൊ​ലീ​സു​കാ​ര്‍ക്കും ജാ​മ്യം. 90 ദി​വ​സ​ത്തി​ന​കം സി.​ബി.​ഐ കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​റ​ണാ​കു​ളം സി.​ജെ.​എം കോ​ട​തി...
കൊ​ച്ചി: കോ​ർ​പ​റേ​ഷ​ന്‍റെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​യ​മ​വി​രു​ദ്ധ ഇ​ട​പെ​ട​ലു​ക​ൾ വ​ർ​ധി​ക്കു​ന്ന​തി​നെ​തി​രെ പ​രാ​തി​യു​മാ​യി കൗ​ൺ​സി​ൽ യോ​ഗം. വ​ൻ​കി​ട കെ​ട്ടി​ട​ങ്ങ​ൾ​ക്ക് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ ന​മ്പ​ർ ന​ൽ​കു​ന്ന​തും...
മ​ട്ടാ​ഞ്ചേ​രി: ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ലൂ​ടെ 1.60 കോ​ടി രൂ​പ ക​വ​ർ​ന്ന കേ​സി​ൽ മൂ​ന്നു​പേ​ർ പി​ടി​യി​ൽ. എ​റ​ണാ​കു​ളം കു​മ്പ​ളം ഇ​ക്ക​നാ​ട്ടി​ൽ വീ​ട്ടി​ൽ നി​ജി​ൽ ലോ​റ​ൻ​സ് (28),...
കോ​ത​മം​ഗ​ലം: ഭൂ​ത​ത്താ​ൻ​കെ​ട്ട് ബ​രേ​ജി​ന് സ​മീ​പം ത​ട​യ​ണ​യു​ടെ ഭി​ത്തി​യി​ലു​ണ്ടാ​യ വി​ള്ള​ലി​ലൂ​ടെ വെ​ള്ള​ത്തി​ന്റെ കു​ത്തൊ​ഴു​ക്കി​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കാ​യു​ള്ള ന​ട​പ്പാ​ത പി​ള​ർ​ന്നു. പെ​രി​യാ​ർ​വാ​ലി ക​നാ​ലു​ക​ളി​ലേ​ക്ക് വെ​ള്ളം കൊ​ണ്ടു​പോ​കു​ന്ന...
വൈ​പ്പി​ൻ: ചെ​റു​മ​ത്സ്യ ബ​ന്ധ​നം ന​ട​ത്തി​യ​തി​ന് കാ​ള​മു​ക്ക് ഹാ​ർ​ബ​റി​ൽ നി​ന്ന് എ​ട്ടും ചെ​ല്ലാ​നം ഹാ​ർ​ബ​റി​ൽ നി​ന്ന് മൂ​ന്നും ഫൈ​ബ​ർ വ​ള്ള​ങ്ങ​ൾ പി​ടി​കൂ​ടി. 2.14 ല​ക്ഷം...
കൊ​ച്ചി: അ​തി​ക്ര​മ​ങ്ങ​ളെ ത​ട​യാ​ൻ ‘ധീ​ര’​രാ​യി വ​നി​ത​ക​ൾ. സ്വ​യ​ര​ക്ഷ​യ്ക്കും ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മാ​യി കു​ടും​ബ​ശ്രീ​യും സ്പോ​ർ​ട്സ് കേ​ര​ള ഫൗ​ണ്ടേ​ഷ​നും സം​യു​ക്ത​മാ​യി ആ​രം​ഭി​ച്ച പ​ദ്ധ​തി​യാ​ണ് ‘ധീ​രം’. സ്ത്രീ​ക​ൾ​ക്ക്...
ആ​ല​പ്പു​ഴ: വ​യ​നാ​ട്​ ദു​ര​ന്ത​പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​റ്റി​വെ​ച്ച നെ​ഹ്റു​ട്രോ​ഫി വ​ള്ളം​ക​ളി ഈ ​മാ​സം​ അ​വ​സാ​നം ന​ട​ത്ത​ണ​മെ​ന്ന് നെ​ഹ്​​റു​ ട്രോ​ഫി​യി​ൽ പ​​​​​​ങ്കെ​ടു​ക്കു​ന്ന വ​ള​ള​ങ്ങ​ളു​ടെ​യും ക്ല​ബു​ക​ളു​ടെ​യും കൂ​ട്ടാ​യ്മ​യാ​യ കേ​ര​ള...
പ​ള്ളി​ക്ക​ര: കി​ഴ​ക്ക​മ്പ​ലം-​ചി​ത്ര​പ്പു​ഴ റോ​ഡി​ൽ പെ​രി​ങ്ങാ​ല ജ​ങ്ഷ​നി​ലും പ​രി​സ​ര​ങ്ങ​ളി​ലും റോ​ഡി​ൽ വ്യാ​പ​ക വെ​ള്ള​ക്കെ​ട്ട്. റോ​ഡി​ന്റെ അ​ശാ​സ്ത്രീ​യ നി​ർ​മാ​ണ​മാ​ണ് കാ​ര​ണം. ദൂ​രെ​നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ​യി​ൽ...