കൊച്ചി: ഏറെക്കാലത്തെ ചർച്ചക്കും പോരാട്ടത്തിനുമൊടുവിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുമ്പോൾ സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യു.സി.സിക്കിത് (വിമൻ ഇൻ സിനിമ കലക്ടിവ്) അഭിമാന...
Ernakulam News
പറവൂർ: കെ.എസ്.ഇ.ബി വടക്കേക്കര സെക്ഷൻ ഇല്ലാതാക്കാനുള്ള നീക്കത്തിൽ നിന്നും കെ.എസ്.ഇ.ബി ലിമിറ്റഡ് അധികൃതർ പിന്മാറണമെന്ന ആവശ്യം ശക്തമാകുന്നു. ഇക്കാര്യത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട്...
പെരുമ്പാവൂര്‍: നഗരത്തിൽ ഏര്‍പ്പെടുത്തേണ്ട ഗതാഗത പരിഷ്കാരങ്ങളെക്കുറിച്ച് സമഗ്രമായി പഠിച്ച് ശാസ്ത്രീയമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ എസ്.സി.എം.എസ് സ്കൂള്‍ ഓഫ് റോഡ് സേഫ്റ്റി ട്രാന്‍സ്പോര്‍ട്ടേഷനെ ചുമതലപ്പെടുത്തിയതായി...
കൊച്ചി: ഗതാഗതക്കുരുക്കിൽ ജനം നട്ടംതിരിയുമ്പോഴും പരിഹാരമൊരുക്കാതെ അധികൃതർ. നാളുകളായി ജില്ലയിലെ പ്രധാന പട്ടണങ്ങളെല്ലാം രൂക്ഷമായ ഗതാഗതക്കുരുക്കിലാണ്. നഗര പ്രദേശങ്ങളിലെത്തിയാൽ പോയന്റ് കടക്കണമെങ്കിൽ സമയമേറെ...
കോതമംഗലം: കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ റോഡ് നിർമാണത്തിനായി തീർത്ത കാനയിൽ ജീപ്പ് തലകീഴായി മറിഞ്ഞു. നേര്യമംഗലം തലക്കോട് പുത്തൻകുരിശിന് സമീപം ദേശീയപാത നിർമാണത്തിനായി...
ആലുവ: ജനസേവ ശിശുഭവനിലെ രാജേശ്വരിമോൾക്ക് തുണയായി ഇനിമുതൽ നിതിൻലാൽ ഉണ്ടാകും. ഞായറാഴ്ച രാവിലെ 11:30ന് ഗുരുവായൂർ അമ്പലനടയിൽ വച്ച് നിതിൻലാൽ രാജേശ്വരിയെ താലിചാർത്തി....
പെരുമ്പാവൂര്‍: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അര്‍ഹയായ എറണാകുളം റൂറല്‍ ജില്ലയിലെ കോടനാട് പൊലീസ് സ്റ്റേഷന് സീനിയര്‍ സിവില്‍ ഓഫീസര്‍ എം.സി....
പെരുമ്പാവൂര്‍: ജില്ല പഞ്ചായത്തിന്റെ കീഴിലെ കര്‍ഷക ക്ഷേമ വികസന വകുപ്പിന്റെ ഒക്കല്‍ വിത്തുല്പാദന കേന്ദ്രത്തില്‍ നടപ്പാക്കുന്ന ഫാം ടൂറിസം പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച...
പള്ളിക്കര: കാടുമൂടിക്കിടക്കുന്ന ഇൻഡോർ സ്റ്റേഡിയം തന്റെ പേരിന് കിട്ടാവുന്ന ഏറ്റവും വലിയ കളങ്കമാണെന്ന് ഇന്ത്യൻ ഹോക്കി താരം പി.ആർ. ശ്രീജേഷ്. പാരിസ് ഒളിമ്പിക്സ്...
കൊച്ചി: എറണാകുളം ജില്ല, കൊച്ചി കോർപറേഷൻ തദ്ദേശ അദാലത്തുകളിൽ ആകെ 1,017 ഫയലുകൾ തീർപ്പാക്കി. 601 പരാതികൾ മുൻകൂട്ടി ഓൺലൈനിലും 416 പരാതികൾ...




