August 14, 2026
പ​ണ​വും സ്വ​ർ​ണ​വും സൂ​ക്ഷി​ച്ച അ​ല​മാ​ര​യി​ലെ വ​സ്ത്ര​ങ്ങ​ളും മ​റ്റും മോ​ഷ്ടാ​ക്ക​ൾ പു​റ​ത്തേ​ക്കി​ട്ട നി​ല​യി​ൽ ആ​ലു​വ: ആ​ലു​വ​യി​ൽ പ​ട്ടാ​പ്പ​ക​ൽ വ​ൻ മോ​ഷ​ണം. വീ​ട് കു​ത്തി​ത്തു​റ​ന്ന് പ​ണ​വും...
കൊ​ച്ചി: ക​ഴി​ഞ്ഞ വ​ർ​ഷം ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് 195 ഗാ​ർ​ഹി​ക പീ​ഡ​ന​ക്കേ​സു​ക​ൾ. കു​ടും​ബ​ശ്രീ​യു​ടെ സ്നേ​ഹി​ത ജെ​ൻ​ഡ​ർ ഹെ​ൽ​പ് ഡെ​സ്ക് വ​ഴി​യാ​ണ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്...
സീ​പോ​ർ​ട്ട്-​എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ന് സ​മീ​പം ആ​ശു​പ​ത്രി​മാ​ലി​ന്യം ക​ത്തു​ന്നു ക​ള​മ​ശ്ശേ​രി: സ്വ​കാ​ര്യ ക്ലി​നി​ക്കി​ൽ​നി​ന്നു​ള്ള പ്ലാ​സ്റ്റി​ക് അ​ട​ങ്ങി​യ ആ​ശു​പ​ത്രി മാ​ലി​ന്യ​ങ്ങ​ൾ പൊ​തു​നി​ര​ത്തി​ൽ ത​ള്ളി​യ​ത് രാ​ത്രി​യി​ൽ സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ ക​ത്തി​ച്ചു....
ക​ള​മ​ശ്ശേ​രി ന​ഗ​ര​സ​ഭ ഡ​മ്പി​ങ്​ യാ​ർ​ഡി​ൽ മാ​ലി​ന്യം കെ​ട്ടി​ക്കി​ട​ക്കു​ന്നു ക​ള​മ​ശ്ശേ​രി: വീ​ടു​ക​ളി​ൽ​നി​ന്ന്​ ശേ​ഖ​രി​ക്കു​ന്ന ജൈ​വ​മാ​ലി​ന്യ​നീ​ക്ക​ത്തി​ൽ വ​ലി​യ ക്ര​മ​ക്കേ​ടു​ണ്ടെ​ന്ന ആ​ക്ഷേ​പം ഉ​യ​ർ​ന്ന​തോ​ടെ ന​ഗ​ര​സ​ഭ​യു​ടെ മാ​ലി​ന്യ​നീ​ക്കം വീ​ണ്ടും...
ചോറ്റാനിക്കരയിൽ അസ്ഥികൾ കണ്ടെത്തിയ ആൾത്താമസമില്ലാത്ത വീടും ഫ്രിഡ്ജും തൃപ്പൂണിത്തുറ: ചോറ്റാനിക്കര പാലസ് സ്ക്വയറിലെ ആൾത്താമസമില്ലാത്ത വീട്ടിലെ ഫ്രിഡ്ജിൽനിന്ന്​ കണ്ടെത്തിയ മനുഷ്യന്‍റെ തലയോട്ടിയിലും എല്ലിൻ...
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഗിന്നസ് നൃത്ത പരിപാടിക്കിടെ വേദിയിൽ നിന്ന്‌ വീണ്‌ ഉമ തോമസ് എം.എൽ.എക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ മൂന്നു പേർക്കെതിരെ...
ഷെ​ല്ലി ജോ​യി കോ​ത​മം​ഗ​ലം: സം​സ്ഥാ​ന, ദേ​ശീ​യ പ​ഞ്ച​ഗു​സ്തി മ​ത്സ​ര​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യ നേ​ട്ടം കൈ​വ​രി​ച്ച് വീ​ട്ട​മ്മ ശ്ര​ദ്ധേ​യ​യാ​വു​ന്നു. ഭാ​രം കു​റ​ക്കാ​നു​ള്ള വ്യാ​യാ​മ​ത്തി​നാ​യി കൗ​തു​ക​ത്തോ​ടെ കൂ​ട്ടു​കാ​രി​ക​ളോ​ടൊ​ത്ത്...
ല​ഹ​രി​ക്കെ​തി​രെ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച കൂ​ട്ട​യോ​ട്ടം ആ​ലു​വ: പ​ര​സ്പ​ര സ്നേ​ഹ​ത്തി​ന്‍റെ​യും സേ​വ​ന​ത്തി​ന്‍റെ​യും പാ​ഠ​ങ്ങ​ൾ പ​ക​ർ​ന്നു​ന​ൽ​കു​ക​യാ​ണ് ചാ​ല​ക്ക​ൽ അ​മ​ൽ പ​ബ്ലി​ക് സ്കൂ​ൾ. മ​നു​ഷ്യ​ത്വ...
കാ​ക്ക​നാ​ട്​ മേ​രി​മാ​താ സ്​​കൂ​ളി​ന്​ സ​മീ​പ​​​ത്തെ ​ആ​ക്രി​ക്ക​ട​ക്ക്​ തീ​പി​ടി​ച്ച​പ്പോ​ൾ കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര ദേ​ശീ​യ​ക​വ​ല​ക്ക് സ​മീ​പം ആ​ക്രി ഗോ​ഡൗ​ണി​ലു​ണ്ടാ​യ തീ​പി​ടി​ത്തം അ​ഗ്​​നി​ര​ക്ഷാ​സേ​ന അ​ണ​ച്ച​ത്​ അ​ഞ്ചു​ മ​ണി​ക്കൂ​ർ...