September 28, 2026
ചെ​റാ​യി: വാ​യ്പ ത​ര​പ്പെ​ടു​ത്തി ത​രാ​മെ​ന്ന് പ​റ​ഞ്ഞ് വീ​ട്ട​മ്മ​മാ​രെ പ്ര​ലോ​ഭി​പ്പി​ച്ച് പ​ണം​ത​ട്ടു​ന്ന സം​ഘ​ങ്ങ​ൾ വൈ​പ്പി​നി​ൽ വ്യാ​പ​കം.​സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ളു​ടെ ഏ​ജ​ന്റു​മാ​രെ​ന്ന് പ​റ​ഞ്ഞ് സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി​യാ​ണ്...
ആ​ലു​വ: കാ​പ്പ ഉ​ത്ത​ര​വ് ലം​ഘി​ച്ച കേ​സി​ൽ സ്ഥി​രം​കു​റ്റ​വാ​ളി അ​റ​സ്റ്റി​ൽ. മ​റ്റൂ​ർ പി​രാ​രൂ​ർ പു​ത്ത​ൻ​കു​ടി വീ​ട്ടി​ൽ ശ​ര​ത് ഗോ​പി (25) യെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്....
ആ​ലു​വ: ഏ​ഴ് കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി ര​ണ്ടു പേ​ർ പി​ടി​യി​ൽ. ചൂ​ണ്ടി ച​ങ്ങ​നം​കു​ഴി​യി​ൽ മ​ണി​ക​ണ്ഠ​ൻ ( ബി​ലാ​ൽ-30), ചൂ​ണ്ടി പു​റ​ത്തും​മു​റി​യി​ൽ പ്ര​ദീ​ഷ് (36) എ​ന്നി​വ​രെ​യാ​ണ്...
ക​ള​മ​ശ്ശേ​രി: മ​ലി​ന​ജ​ലം പൊ​ട്ടി​യൊ​ലി​ച്ച് കി​ട​ക്കു​ന്ന​തി​നാ​ലും പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ക​ത്തി​ക്കു​ന്ന​തി​ന്‍റെ പേ​രി​ലും ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ന് ക​ള​മ​ശ്ശേ​രി ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം നോ​ട്ടീ​സ് ന​ൽ​കി....
കി​ഴ​ക്ക​മ്പ​ലം: മു​പ്പ​ത്തി​യ​ഞ്ചോ​ളം മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി പി​ടി​യി​ൽ. തൃ​ക്കാ​ക്ക​ര കു​ന്ന​ത്ത്കൃ​ഷ്ണ​പു​രം വീ​ട്ടി​ൽ വി​ഷ്ണു (36) നെ​യാ​ണ് കു​ന്ന​ത്തു​നാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ന്വേ​ഷ​ണ സം​ഘം...
മൂ​വാ​റ്റു​പു​ഴ: എം.​സി റോ​ഡി​ൽ വീ​ണ്ടും അ​പ​ക​ടം. കാ​ർ റോ​ഡ​രി​കി​ലെ ഓ​ട​യി​ലേ​ക്ക് മ​റി​ഞ്ഞ് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തൃ​ക്ക​ള​ത്തൂ​ർ കാ​വും​പ​ടി​യി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ 7.30ഓ​ടെ​യാ​ണ് സം​ഭ​വം....
കൊച്ചി: മറൈൻ ഡ്രൈവിലെ ബി.ജെ.പി പരിപാടിയിൽ നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിട്ട് പ്രഫ. ടി.ജെ. ജോസഫും. ചോദ്യ പേപ്പറിൽ പ്രവാചകനിന്ദ പരാമർശം ഉണ്ടായെന്ന്​...
മൂ​വാ​റ്റു​പു​ഴ: മു​ക്കു​പ​ണ്ടം പ​ണ​യം​െവ​ച്ച് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം ചോ​ല​യ്ക്ക​ര ഏ​റ​ന്തൊ​ടി വീ​ട്ടി​ൽ മു​ഹ​മ്മ​ദ് അ​ഷ്റ​ഫിനെ​യാ​ണ് (49) മൂ​വാ​റ്റു​പു​ഴ പൊ​ലീ​സ്...