August 13, 2026
ആ​ലു​വ-മൂ​ന്നാ​ർ റോ​ഡും എ​ൻ.​എ.​ഡി റോ​ഡും സം​ഗ​മി​ക്കു​ന്ന കൊ​ച്ചി​ൻ ബാ​ങ്ക് ക​വ​ല​യി​ൽ റോ​ഡ് ത​ക​ർ​ന്ന നി​ല​യി​ൽ ആ​ലു​വ: ആ​ലു​വ-​മൂ​ന്നാ​ർ റോ​ഡി​ലും എ​ൻ.​എ.​ഡി റോ​ഡി​ലും ദു​രി​ത​മാ​യി...
മൂ​വാ​റ്റു​പു​ഴ ഗ​വ. മോ​ഡ​ൽ എ​ച്ച്.​എ​സ്.​എ​സി​ൽ കൈ​റ്റി​ന്‍റെ റോ​ബോ​ട്ടി​ക്സ് പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന അ​ധ്യാ​പ​ക​ർ കൊ​ച്ചി: നി​ർ​മി​ത ബു​ദ്ധി​യ​ട​ക്കം ഏ​റ്റ​വും നൂ​ത​ന​മാ​യ സം​വി​ധാ​ന​ങ്ങ​ളു​മാ​യി ലോ​കം മു​ന്നേ​റു​മ്പോ​ൾ...
മു​ട​വൂ​ർ അ​യ്യം​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​യ മോ​ഷ്ടാ​വിന്‍റെ സി.​സി.​ടി.​വി ദൃ​ശ്യം മൂ​വാ​റ്റു​പു​ഴ: പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ലെ മു​ട​വൂ​രി​ൽ വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ലും പ​ള്ളി​യി​ലും മോ​ഷ​ണം. മൂ​ന്നു ക്ഷേ​ത്ര​ങ്ങ​ളി​ലും...
കുന്നുകര: ചാർജ് ചെയ്യുന്നതിനിടെയുണ്ടായ അഗ്നിബാധയെത്തുടർന്ന് ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു. ആളപായമില്ല. കുന്നുകര ഗ്രാമപഞ്ചായത്ത് ആറാം വാർഡ് അംഗം തെക്കെ അടുവാശ്ശേരി സ്വദേശി...
പ്ര​സി​ഡ​ന്‍റ്​ ഡോ. ​രാ​ജേ​ന്ദ്ര​പ്ര​സാ​ദി​ൽ​നി​ന്ന് മ​ല​യാ​ള സി​നി​മ​യു​ടെ ആ​ദ്യ പു​ര​സ്കാ​രം ടി.​കെ. പ​രീ​ക്കു​ട്ടി ഏ​റ്റു​വാ​ങ്ങു​ന്നു മ​ട്ടാ​ഞ്ചേ​രി: മ​ല​യാ​ള സി​നി​മ​യി​ൽ മാ​റ്റ​ത്തി​ന് തു​ട​ക്ക​മി​ട്ട നി​ർ​മാ​താ​വും മു​നി​സി​പ്പ​ൽ...
കൊ​​ച്ചി: ഔ​​ട്ട​​ർ ബ​​ണ്ട്​ പൊ​​ട്ടി വെ​​ള്ള​​ക്കെ​​ട്ടി​​ലാ​​യ ആ​​ല​​പ്പു​​ഴ കു​​ട്ട​​നാ​​ട്​​ കൈ​​ന​​ക​​രി നി​​വാ​​സി​​ക​​ളു​​ടെ ദു​​രി​​തം വി​​വ​​രി​​ക്കു​​ന്ന ക​​ത്ത്​ സ്വ​​മേ​​ധ​​യാ പൊ​​തു​​താ​​ൽ​​പ​​ര്യ ഹ​​ര​​ജി​​യാ​​യി പ​​രി​​ഗ​​ണി​​ച്ച്​ ന​​ട​​പ​​ടി​​ക്ക്​...
മൂ​വാ​റ്റു​പു​ഴ: ദു​ര​ന്ത​ത്തി​ന് കാ​തോ​ർ​ത്ത് ക​ച്ചേ​രി​ത്താ​ഴ​ത്തെ വ​വ്വാ​ൽ ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്ന ന​ഗ​ര​മ​ധ്യ​ത്തി​ലെ ക​ച്ചേ​രി​ത്താ​ഴ​ത്ത് ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി ഏ​ഴു​വ​ർ​ഷം മു​മ്പ് നി​ർ​മി​ച്ച...
ആ​ലു​വ: മേ​ഖ​ല​യി​ൽ പ​ക​ർ​ച്ച​പ്പ​നി​ക​ൾ പ​ട​രു​ന്നു. പ​ന്നി​പ്പ​നി​യും ഡെ​ങ്കി​യ​ട​ക്ക​മു​ള്ള മ​റ്റു പ​നി​ക​ളും മ​ഞ്ഞ​പ്പി​ത്ത​വും വ​യ​റി​ള​ക്ക​വും പ​ല​ഭാ​ഗ​ങ്ങ​ളി​ലും വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്. പ​ക​ർ​ച്ച​പ്പ​നി​യാ​യ ഇ​ൻ​ഫ്ലു​വ​ൻ​സ-​എ​യും സ​മീ​പ​കാ​ല​ത്താ​യി ക​ണ്ടു​വ​രു​ന്നു​ണ്ട്. ഇ​തി​ന്‍റെ...
സൗ​മ​ല്യ​ഘോ​ഷ് ആ​ലു​വ: നി​ക്ഷേ​പ​ത്തി​ന് ഉ​യ​ർ​ന്ന ലാ​ഭം വാ​ഗ്ദാ​നം​ചെ​യ്ത് ഒ​രു​കോ​ടി​യി​ലേ​റെ രൂ​പ ത​ട്ടി​യ കേ​സി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. വെ​സ്റ്റ് ബം​ഗാ​ൾ ഹൂ​ഗ്ലി അ​ലി​പ്പൂ​ർ സ്വ​ദേ​ശി...