August 13, 2026
കൊ​ച്ചി: വാ​റ​ന്റി കാ​ല​യ​ള​വി​നു​ള്ളി​ൽ ത​ക​രാ​റി​ലാ​യ സോ​ളാ​ർ പ്ലാ​ന്റ് ശ​രി​യാ​ക്കി ന​ൽ​കു​ന്ന​തി​ൽ വീ​ഴ്ച​വ​രു​ത്തി​യ​തി​ന് ഉ​പ​ഭോ​ക്താ​വി​ന് 2.5 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ജി​ല്ല ഉ​പ​ഭോ​ക്തൃ...
മൂ​വാ​റ്റു​പു​ഴ: വി​പു​ലീ​ക​ര​ണം ല​ക്ഷ്യം​വെ​ച്ച് പു​തി​യ ക​മ്പ​നി​ക്കു കീ​ഴി​ൽ കൊ​ണ്ടു​വ​ന്നി​ട്ടും ഇ.​ഇ.​സി മാ​ർ​ക്ക​റ്റ് പ​ഴ​യ പ​ടി ത​ന്നെ. മൂ​ന്നു പ​തി​റ്റാ​ണ്ട് മു​മ്പ് ക​ർ​ഷ​ക​രു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി...
മൂ​വാ​റ്റു​പു​ഴ: കാ​ല​വ​ർ​ഷം ക​ന​ത്ത് മ​ഴ ശ​ക്ത​മാ​യ​തോ​ടെ പൈ​നാ​പ്പി​ളി​ന് കു​മി​ൾ​രോ​ഗം പ​ട​രു​ന്നു. നേ​ര​ത്തെ മ​ഴ എ​ത്തി​യ​തും, തു​ട​ർ​ച്ച​യാ​യി പെ​യ്യു​ന്ന​തു​മാ​ണ് രോ​ഗ​ത്തി​നു കാ​ര​ണം. പൈ​നാ​പ്പി​ൾ ചെ​ടി​യും,...
 കൊ​ച്ചി: കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ​ക്കും ശ​ക്ത​മാ​യ കാ​റ്റി​നും സാ​ക്ഷ്യം​വ​ഹി​ച്ച മാ​സ​മാ​ണ് ക​ട​ന്നു​പോ​യ​ത്. കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ വ​കു​പ്പി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ജൂലൈയിൽ 577.8 മി​ല്ലീ​മീ​റ്റ​ർ മ​ഴ​യാ​ണ്...
അദ്വൈത് ഷിബു, അന്നമ്മ പെരുമ്പാവൂര്‍: വയോധികയെ കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസി യുവാവ് പിടിയിൽ. ചേരാനല്ലൂര്‍ തോട്ടുവ നെല്ലിപ്പിള്ളി വീട്ടില്‍ അദ്വൈത് ഷിബുവിനെയാണ്​ (24)...
വൈ​പ്പി​ൻ: ഗോ​ശ്രീ ര​ണ്ടാം പാ​ല​ത്തി​ന്റെ സ​മാ​ന്ത​ര​പാ​ലം അ​റ്റ​കു​റ്റ പ​ണി​ക​ള്‍ക്കാ​യി ഒ​ന്ന​ര മാ​സ​മാ​യി അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രൂ​പ​പ്പെ​ട്ട ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​രം തേ​ടി, വൈ​പ്പി​ന്‍നി​വാ​സി​ക​ളു​ടെ റ​സി​ഡ​ന്റ്‌​സ്...
മാ​റാ​ടി പ​ഞ്ചാ​യ​ത്തി​ലെ കാ​യ​നാ​ട് ശൂ​ലം വെ​ള്ള​ച്ചാ​ട്ടം മൂ​വാ​റ്റു​പു​ഴ: മ​ഴ ശ​ക്ത​മാ​യ​തോ​ടെ കാ​ഴ്ച​ക്ക്​ വി​രു​ന്നാ​യി ശൂ​ലം വെ​ള്ള​ച്ചാ​ട്ടം. മാ​റാ​ടി പ​ഞ്ചാ​യ​ത്ത് 13ാം വാ​ർ​ഡി​ലെ കാ​യ​നാ​ട്...
പ​റ​വൂ​ർ ടൗ​ണി​ൽ കു​ടി​വെ​ള്ള​വും ഗ​താ​ഗ​ത​വും ത​ട​സ്സ​പ്പെ​ടു​ത്തി ന​ട​ക്കു​ന്ന പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ കാ​ന നി​ർ​മാ​ണം പ​റ​വൂ​ർ: സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം കാ​ന നി​ർ​മാ​ണ​ത്തി​നി​ടെ...