അങ്കമാലി: കുറുമശ്ശേരിയിൽ വച്ച് ഗുണ്ട നേതാവ് ‘വിനു വിക്രമൻ’ എന്നയാളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ നിരവധി കൊലപാതകക്കേസുകളിലടക്കം പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാട് കടത്തി. പാറക്കടവ് വട്ടപ്പറമ്പ് മഴുവഞ്ചേരി വീട്ടിൽ റിജോയെയാണ് (29) [more…]
കോതമംഗലം: വാർഡ് വിഭജനത്തിൽ പരാതികളുമായി ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വങ്ങളും. നഗരസഭയിലെയും ഗ്രാമപഞ്ചായത്തുകളിലെയും വാർഡ് വിഭജനത്തിന്റെ കരട് വിജ്ഞാപനം പുറത്തുവന്നതോടെയാണ് അപാകതകൾ ചൂണ്ടിക്കാട്ടി ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വങ്ങളും രംഗത്ത് വന്നത്. വിജ്ഞാപനം ഇറങ്ങി ആദ്യദിനങ്ങളിൽ പരാതി [more…]
പള്ളിക്കര: കിഴക്കമ്പലം നെല്ലാട് റോഡിൽ തട്ടാമുകളിൽ പള്ളിക്ക് സമീപത്തെ കുഴി അപകടഭീഷണിയാവുന്നു. ദിനംപ്രതി ഇരുചക്ര വാഹന യാത്രികർ ഉൾപ്പെടെ അപകടത്തിൽപ്പെടുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. കുറച്ചുഭാഗം കട്ടവിരിച്ചിട്ടുണ്ടെങ്കിലും ബാക്കിയുള്ള ഭാഗത്താണ് വലിയ കുഴി രൂപപ്പെട്ടത്. [more…]
പറവൂർ: കെ.എസ്.ഇ.ബി മന്നം 66 കെ.വി സബ് സ്റ്റേഷനോടനുബന്ധിച്ചുള്ള വാഹന ചാർജിങ് കേന്ദ്രം പ്രവർത്തനരഹിതമായിട്ട് രണ്ടു മാസം. അപകടത്തെത്തുടർന്ന് താൽക്കാലികമായി അടച്ച സ്റ്റേഷൻ പിന്നീട് തുറന്നിട്ടില്ല. ഒരേ സമയം നാല് വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള [more…]
കൊച്ചി: കേരളാ സ്റ്റേറ്റ് ഐ.ടി മിഷന്റെ നേതൃത്വത്തിൽ പൊതുഇടങ്ങളിൽ സൗജന്യ വൈഫൈ ലഭ്യമാക്കുന്ന കെ വൈഫൈ പദ്ധതി പ്രകാരം നിലവിൽ ജില്ലയിലെ 221 ലൊക്കേഷനുകളിൽ സൗജന്യ വൈഫൈ സേവനം ലഭ്യമാകും. സംസ്ഥാനമൊട്ടാകെ 2023 പൊതു [more…]
തിരുവനന്തപുരം: മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് രേഖകൾ നിരത്തി വഖഫ് ബോർഡ്. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ വഖഫ് ബോർഡ് ചെയർമാൻ അഡ്വ.എം.കെ. സക്കീറാണ് ഭൂമിയുടെ നാൾവഴികൾ രേഖകളുടെ പിൻബലത്തിൽ വിശദീകരിച്ചത്. വഖഫ് ഭൂമി തട്ടിയെടുത്ത [more…]
കോഴിക്കോട്: മുനമ്പം വഖഫ് ഭൂമി പ്രശ്നത്തിൽ സംസ്ഥാന വഖഫ് ബോർഡ് നടപടിക്കെതിരെയടക്കം ഫാറൂഖ് കോളജ് മാനേജ്മെന്റ് നൽകിയ രണ്ട് അപ്പീലുകളും വഖഫ് ട്രൈബ്യൂണൽ ഡിസംബർ ആറിന് മാറ്റി. കൂടുതൽ രേഖകളും മറ്റും ഹാജരാക്കാനാണ് മാറ്റിയത്. [more…]
ന്യൂഡല്‍ഹി : എറണാകുളത്തപ്പന് ഗ്രൗണ്ടിന്റെ ഉടമസ്ഥാവകാശം കൊച്ചിന് ദേവസ്വം ബോർഡിനാണെന്ന കേരള ഹൈകോടതിയുടെ ഇടക്കാല ഉത്തരവില്‍ ഇടപെടാനില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, സതീഷ് ശര്‍മ എന്നിവരടങ്ങിയ ബെഞ്ച് നിലപാട് വ്യക്തമാക്കിയത്. [more…]
കൊച്ചി: ഒരു സര്‍ട്ടിഫിക്കറ്റിന് 1000 രൂപ നിരക്കിൽ കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ അജിത് കുമാറാണ് കൊച്ചിയിൽ വിജിലന്‍സിന്റെ പിടിയിലായത്. കേന്ദ്ര സർക്കാർ സ്ഥാപനമായ ഭാരത് പെട്രോളിയം കോർപറേഷൻ [more…]
മൂവാറ്റുപുഴ: മാർക്കറ്റിനു സമീപം കാളചന്ത റോഡിൽ വിൽപനക്കായി എത്തിച്ച ഒന്നരക്കിലോ കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ മുർഷിദാബാദ് മേരംപൂർ അംജദ് ശൈഖി (47)നെയാണ് പിടികൂടിയത്. 12 വർഷമായി മൂവാറ്റുപുഴ മാർക്കറ്റിൽ [more…]