Estimated read time 1 min read
Ernakulam News

സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് രണ്ടാംഘട്ട വികസനത്തിന് 18.77 കോടി

കൊ​ച്ചി: സീ​പോ​ര്‍ട്ട്-​എ​യ​ര്‍പോ​ര്‍ട്ട് റോ​ഡ് ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ​ത്തി​ന് എ​ച്ച്.​എം.​ടി​യു​ടെ ഭൂ​മി ല​ഭി​ക്കാ​ൻ കെ​ട്ടി​വെ​ക്കേ​ണ്ട 18,77,27,000 രൂ​പ സ​ര്‍ക്കാ​ര്‍ അ​നു​വ​ദി​ച്ചു. ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ​ത്തി​ന്​ എ​ച്ച്.​എം.​ടി​യു​ടെ 1.6352 ഹെ​ക്ട​ര്‍ ഭൂ​മി​യാ​ണ് ഏ​റ്റെ​ടു​ക്കേ​ണ്ട​ത്. റോ​ഡ് വി​ക​സ​ന​ത്തി​ന്​ തു​ക കെ​ട്ടി​വെ​ച്ച്​ ഭൂ​മി [more…]

Estimated read time 0 min read
Ernakulam News

ഭക്ഷണത്തിന്റെ പണം ചോദിച്ച ഹോട്ടലുടമക്കു നേ​രെ വടിവാൾ വീശിയ യുവാവ് പിടിയിൽ

കൊച്ചി: കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് ഹോട്ടലുടമയെ വടിവാൾ വീശി ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. കടവന്ത്ര ഗാന്ധിനഗറിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച ദേവൻ എന്നയാളാണ് പിടിയിലായത്. ഭക്ഷണത്തിന്റെ പണം ചോദിച്ചപ്പോഴാണ് ഇയാൾ [more…]

Estimated read time 0 min read
Ernakulam News

ഇളന്തിക്കര-കോഴിത്തുരുത്ത് ബണ്ട് നിർമാണം വൈകുന്നു; കർഷകർ ആശങ്കയിൽ

പ​റ​വൂ​ർ: പെ​രി​യാ​റി​ൽ​നി​ന്ന്​ ചാ​ല​ക്കു​ടി പു​ഴ​യി​ലേ​ക്ക് ഉ​പ്പ് വെ​ള്ളം ക​യ​റി കൃ​ഷി​നാ​ശ​വും കു​ടി​വെ​ള്ള വി​ത​ര​ണ​വും മു​ട​ങ്ങാ​തി​രി​ക്കാ​നാ​യി താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​മി​ക്കു​ന്ന മ​ണ​ൽ ബ​ണ്ടി​ന്‍റെ നി​ർ​മാ​ണം വൈ​കു​ന്നു. പു​ത്ത​ൻ​വേ​ലി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ഇ​ള​ന്തി​ക്ക​ര, കോ​ഴി​ത്തു​രു​ത്ത് ക​ര​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ബ​ണ്ടി​ന്‍റെ നി​ർ​മാ​ണം [more…]

Estimated read time 0 min read
Ernakulam News

അനാശാസ്യ കേന്ദ്രത്തില്‍ റെയ്ഡ്​; മൂന്നു പേര്‍ പിടിയില്‍

പെ​രു​മ്പാ​വൂ​ര്‍: അ​നാ​ശാ​സ്യ കേ​ന്ദ്ര​ത്തി​ല്‍ ന​ട​ന്ന റെ​യ്ഡി​ല്‍ ന​ട​ത്തി​പ്പു​കാ​ര​ന്‍ ഉ​ള്‍പ്പ​ടെ മൂ​ന്നു പേ​ര്‍ പി​ടി​യി​ലാ​യി. ബി.​ഒ.​സി റോ​ഡി​ല്‍ പു​ത്തു​ക്കാ​ട​ന്‍ വീ​ട്ടി​ല്‍ പ​രീ​ത് (69), സ​ഹാ​യി​ക​ളാ​യ മൂ​ര്‍ഷി​ദാ​ബാ​ദ് മ​ദ​ന്‍ പൂ​രി​ല്‍ ഇ​മ്രാ​ന്‍ സേ​ഖ് (30), ബി​ലാ​സ്പൂ​രി​ല്‍ ഇ​നാ​മു​ള്‍ [more…]

Estimated read time 1 min read
Ernakulam News

അപകടങ്ങൾ തുടർക്കഥ; തടിലോറികൾക്ക് മാർഗനിർദേശവുമായി ഗതാഗത വകുപ്പ്

മൂ​വാ​റ്റു​പു​ഴ: അ​പ​ക​ടം തു​ട​ർ​ക്ക​ഥ​യാ​യ​തോ​ടെ ത​ടി​ലോ​റി​ക​ൾ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശ​വു​മാ​യി ഗ​താ​ഗ​ത വ​കു​പ്പ്. പെ​രു​മ്പാ​വൂ​ര്‍-​മൂ​വാ​റ്റു​പു​ഴ മേ​ഖ​ല​യി​ല്‍ എം.​സി റോ​ഡി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും പ്ലൈ​വു​ഡ് മി​ല്ലു​ക​ളി​ലേ​ക്ക്​ മ​റ്റ് ജി​ല്ല​ക​ളി​ല്‍നി​ന്ന് ത​ടി ക​യ​റ്റി​വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ക്കാ​ണ്​ എ​റ​ണാ​കു​ളം എ​ന്‍ഫോ​ഴ്‌​സ്‌​മെ​ന്റ് ആ​ര്‍.​ടി.​ഒ മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കി​യ​ത്. [more…]

Estimated read time 1 min read
Ernakulam News

എറണാകുളം-തൊടുപുഴ റൂട്ടിലെ യാത്രാക്ലേശം: കേസെടുത്ത് മനുഷ്യാവകാശ കമീഷൻ

കൊ​ച്ചി: എ​റ​ണാ​കു​ളം -തൊ​ടു​പു​ഴ റൂ​ട്ടി​ലെ യാ​ത്ര​ക്ലേ​ശ​ത്തി​ൽ കേ​സെ​ടു​ത്ത് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ. കെ.​എ​സ്.​ആ​ർ.​ടി.​സി മാ​ത്രം സ​ർ​വി​സ് ന​ട​ത്തു​ന്ന എ​റ​ണാ​കു​ളം-​മൂ​വാ​റ്റു​പു​ഴ-​തൊ​ടു​പു​ഴ റൂ​ട്ടി​ൽ ബ​സു​ക​ളു​ടെ സ​മ​യ​കൃ​ത്യ​ത​യി​ല്ലാ​യ്മ​യും ഷെ​ഡ്യൂ​ളു​ക​ളി​ലെ അ​പാ​ക​ത​യും പ​രാ​തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​മീ​ഷ​ൻ കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ 16ന് ​വൈ​കീ​ട്ട് [more…]

Estimated read time 1 min read
Ernakulam News

യാത്രക്കാരെ സഹായിക്കാനെത്തിയ ആളെ സ്കൂട്ടർ യാത്രക്കാർ മർദിച്ചതായി പരാതി

മ​ര​ട്: സ്കൂ​ട്ട​റി​ടി​ച്ച് ട​യ​ർ പൊ​ട്ടി​യ കാ​റി​ലെ യാ​ത്ര​ക്കാ​രെ സ​ഹാ​യി​ക്കാ​നെ​ത്തി​യ ആ​ളെ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ർ മ​ർ​ദി​ച്ച​താ​യി പ​രാ​തി. വെ​ള്ളി​യാ​ഴ്ച രാ​ത്രി 9.30 ഓ​ടെ കു​ണ്ട​ന്നൂ​ർ വാ​ട്ട​ർ ടാ​ങ്കി​ന് സ​മീ​പം മ​ര​ട്- പേ​ട്ട റോ​ഡി​ൽ കാ​റി​ൽ സ്കൂ​ട്ട​ർ [more…]

Estimated read time 0 min read
Ernakulam News

നടപടി ഒന്നുമായില്ല; മട്ടാഞ്ചേരി ബോട്ട് ജെട്ടിയുടെ ഡ്രഡ്ജിങ്​ കാലാവധി ഇന്ന് അവസാനിക്കും

മ​ട്ടാ​ഞ്ചേ​രി: ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യി ഒ​രു വ​ർ​ഷം പി​ന്നി​ട്ടി​ട്ടും ഇ​തു​വ​രെ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ത്ത മ​ട്ടാ​ഞ്ചേ​രി ബോ​ട്ട് ജെ​ട്ടി​ക്ക് ത​ട​സ്സ​മാ​യി നി​ൽ​ക്കു​ന്ന ഡ്ര​ഡ്ജി​ങ് ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​രാ​റു​കാ​ര​ന് ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് അ​ധി​കൃ​ത​ർ ന​ൽ​കി​യ കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ക്കു​ന്നു. [more…]

Estimated read time 0 min read
Ernakulam News

വിശദ പദ്ധതി രേഖക്ക്​ അംഗീകാരം; ഒടുവിൽ പോയാലി വിനോദസഞ്ചാര പദ്ധതിക്ക് പച്ചക്കൊടി

മൂ​വാ​റ്റു​പു​ഴ: കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ പോ​യാ​ലി​മ​ല വി​നോ​ദ​സ​ഞ്ചാ​ര പ​ദ്ധ​തി​ക്ക് ടൂ​റി​സം വ​കു​പ്പി​ന്‍റെ പ​ച്ച​ക്കൊ​ടി. പോ​യാ​ലി പ​ദ്ധ​തി​യു​ടെ ഡി.​പി.​ആ​റി​ന് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ടൂ​റി​സം വ​കു​പ്പി​ന്‍റെ അം​ഗീ​കാ​രം ല​ഭി​ച്ച​ത്. പ​ദ്ധ​തി​യു​ടെ പ്രാ​ഥ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ റ​വ​ന്യൂ വ​കു​പ്പി​ൽ​നി​ന്ന്​ 50 സെ​ന്‍റ്​ സ്ഥ​ലം [more…]

Estimated read time 0 min read
Ernakulam News

വാട്സ്​ ആപ്​ അക്കൗണ്ടുകൾ വ്യാപകമായി ഹാക്ക് ചെയ്യപ്പെട്ടതായി പരാതി

കാ​ക്ക​നാ​ട്: സം​സ്ഥാ​ന​ത്തു വ്യാ​പ​ക​മാ​യി വാ​ട്സ്​ ആ​പ്​ അ​ക്കൗ​ണ്ടു​ക​ൾ ഹാ​ക്ക് ചെ​യ്യ​പ്പെ​ടു​ന്നു. ഹാ​ക്ക് ചെ​യ്യ​പ്പെ​ടു​ന്ന ആ​ളു​ടെ വാ​ട്സ്​ ആ​പി​ൽ നി​ന്നു ധ​ന​സ​ഹാ​യ അ​ഭ്യ​ർ​ഥ​ന ന​ട​ത്തി പ​ണം ത​ട്ടു​ന്നു. കൊ​ച്ചി​യു​ൾ​പ്പെ​ടെ സൈ​ബ​ർ പൊ​ലീ​സി​നു നൂ​റു ക​ണ​ക്കി​നു പ​രാ​തി​ക​ൾ. [more…]