Estimated read time 0 min read
Ernakulam News

സഹകരണ ബാങ്കുകൾ നിലനിൽക്കേണ്ടത് സംസ്ഥാനത്തിന്‍റെ ആവശ്യം -വി.ഡി. സതീശൻ

വൈ​പ്പി​ൻ: സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ഏ​തു​സ​മ​യ​ത്തും ആ​ശ്ര​യി​ക്കാ​ൻ ക​ഴി​യു​ന്ന​ത് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളെ​യാ​ണെ​ന്നും അ​തു​കൊ​ണ്ടു​ത​ന്നെ അ​വ നി​ല​നി​ൽ​ക്കേ​ണ്ട​ത് സം​സ്ഥാ​ന​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ഞാ​റ​ക്ക​ൽ സ​ഹ​ക​ര​ണ ബാ​ങ്ക്​ സ്ഥാ​പ​ക​ൻ ഫാ. ​ജോ​സ​ഫ് വ​ള​മം​ഗ​ല​ത്തി​ന്‍റെ സ്വ​ർ​ഗ പി​റ​ന്നാ​ൾ [more…]

Estimated read time 0 min read
Ernakulam News

എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു

പെ​രു​മ്പാ​വൂ​ര്‍: ന​ഗ​ര​ത്തി​ലെ ത​ക​ര്‍ന്ന റോ​ഡു​ക​ള്‍ ന​ന്നാ​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് എ​ല്‍.​ഡി.​എ​ഫ് കൗ​ണ്‍സി​ല​ര്‍മാ​ര്‍ മു​നി​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ചു. കാ​ള​ച്ച​ന്ത, തൊ​ട്ടു​ങ്ങ​ല്‍, പ്രൈ​വ​റ്റ് ബ​സ്​ സ്റ്റാ​ന്‍ഡ്, ജി.​കെ. പി​ള്ള, പ​ച്ച​ക്ക​റി മാ​ര്‍ക്ക​റ്റ് ഉ​ൾ​പ്പെ​ടെ ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ഇ​ട​റോ​ഡു​ക​ളും വി​വി​ധ [more…]

Estimated read time 0 min read
Crime News Ernakulam News

തൃക്കാക്കര പൊലീസ് സ്റ്റേഷനിലെ ‘കാവൽക്കാരൻ ടൈഗർ’ ഇനിയില്ല

കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ വ​ള​ർ​ത്തു​നാ​യ്​ ‘ടൈ​ഗ​ർ’ ഇ​നി​യി​ല്ല. കാ​റി​ടി​ച്ചാ​യി​രു​ന്നു അ​ന്ത്യം. നീ​ണ്ട 10വ​ർ​ഷം പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രോ​ടൊ​പ്പം സ്റ്റേ​ഷ​നി​ലെ ഒ​രം​ഗ​മെ​ന്ന നി​ല​യി​ൽ കൂ​ടെ ഉ​ണ്ടാ​യി​രു​ന്നു. പൊ​ലീ​സ് നാ​യ്​ അ​ല്ലെ​ങ്കി​ലും തൃ​ക്കാ​ക്ക​ര സ്റ്റേ​ഷ​നി​ലെ നി​റ സാ​ന്നി​ധ്യ​മാ​യി​രു​ന്നു [more…]

Estimated read time 1 min read
Ernakulam News Politics

ഇൻഫോപാർക്ക് ഫേസ് രണ്ടിലേക്കുള്ള കിഴക്കേ കവാടം: പ്രമേയം പാസാക്കി ഭരണസമിതി; എതിർത്ത് പ്രതിപക്ഷം

പ​ള്ളി​ക്ക​ര: ഇ​ൻ​ഫോ​പാ​ർ​ക്ക് ഫേ​സ് ര​ണ്ടി​ലേ​ക്കു​ള്ള കി​ഴ​ക്കേ ക​വാ​ട​ത്തി​നു​ള്ള സ്ഥ​ലം വി​ട്ടു​ന​ൽ​കാ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കു​ന്ന​ത്തു​നാ​ട് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി പ്ര​മേ​യം പാ​സാ​ക്കി. ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് ത​ദ്ദേ​ശ​വാ​സി​ക​ൾ മു​ഖ്യ​മ​ന്ത്രി​ക്കും എം.​എ​ൽ.​എ, എം.​പി തു​ട​ങ്ങി​യ​വ​ർ​ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു. നേ​ര​ത്തേ നാ​ട്ടു​കാ​ർ [more…]

Estimated read time 1 min read
Ernakulam News

50 ദിവസത്തെ പ്രതിഷേധം; ഒടുവിൽ മാലിന്യം നീക്കിത്തുടങ്ങി

മൂ​വാ​റ്റു​പു​ഴ: പ്ര​തി​ഷേ​ധ​ത്തി​നൊ​ടു​വി​ൽ ക​ല്ലൂ​ർ​ക്കാ​ട് ടൗ​ണി​നു സ​മീ​പം ത​ള്ളി​യ ലോ​ഡ് ക​ണ​ക്കി​ന് മാ​ലി​ന്യം നീ​ക്കം​ചെ​യ്യ​ൽ ആ​രം​ഭി​ച്ചു. ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കി ക​ല്ലൂ​ർ​ക്കാ​ട് മൂ​വാ​റ്റു​പു​ഴ- തേ​നി റോ​ഡി​നു സ​മീ​പം അ​ന​ധി​കൃ​ത​മാ​യി ത​ള്ളി​യ മാ​ലി​ന്യ​മാ​ണ് 50 ദി​വ​സ​ത്തെ പ്ര​തി​ഷേ​ധ​ത്തി​നു​ശേ​ഷം നീ​ക്കം​ചെ​യ്യാ​ൻ [more…]

Estimated read time 0 min read
Ernakulam News

മൂന്ന് അന്തര്‍സംസ്ഥാന മോഷ്ടാക്കള്‍ പിടിയില്‍

പെ​രു​മ്പാ​വൂ​ര്‍: മൂ​ന്ന് അ​ന്ത​ര്‍സം​സ്ഥാ​ന മോ​ഷ്ടാ​ക്ക​ള്‍ പി​ടി​യി​ലാ​യി. മൊ​ബൈ​ല്‍ മോ​ഷ്ടി​ച്ച ബി​ഹാ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ലാ​ല്‍ജി കു​മാ​ര്‍ (25), രാ​കേ​ഷ് കു​മാ​ര്‍ (27), ആ​ളൊ​ഴി​ഞ്ഞ ഹോ​ട്ട​ലി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ വെ​സ്റ്റ് ബം​ഗാ​ള്‍ മു​ര്‍ഷി​ദാ​ബാ​ദ് സ്വ​ദേ​ശി അ​നാ​റു​ല്‍ ഷേ​ഖ്​ [more…]

Estimated read time 0 min read
Ernakulam News

ആറ് കിലോ കഞ്ചാവുമായി രണ്ട് പശ്​ചിമ ബംഗാള്‍ സ്വദേശികള്‍ പിടിയില്‍

പെ​രു​മ്പാ​വൂ​ര്‍: ആ​റ് കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് പ​ശ്​​ചി​മ ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ള്‍ പി​ടി​യി​ലാ​യി. മൂ​ര്‍ഷി​ദാ​ബാ​ദ് ബു​ധാ​ര്‍പാ​റ​യി​ല്‍ കാ​ജോ​ള്‍ ഷെ​യ്ക്ക് (22), മ​ധു​ബോ​ണ​യി​ല്‍ ന​വാ​ജ് ശ​രീ​ഫ് ബി​ശ്വാ​സ് (29) എ​ന്നി​വ​രെ​യാ​ണ് പെ​രു​മ്പാ​വൂ​ര്‍ എ.​എ​സ്.​പി​യു​ടെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം [more…]

Estimated read time 0 min read
Ernakulam News

ബുക്കും പേപ്പറും ഒന്നും വേണ്ട; റോഡിലൂടെ പറന്ന്​ ഇരുചക്ര വാഹനങ്ങൾ

മൂ​വാ​റ്റു​പു​ഴ: ആ​ർ.​സി ബു​ക്ക് അ​ട​ക്കം രേ​ഖ​ക​ളി​ല്ലാ​ത്ത ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ന​ഗ​ര​ത്തി​ൽ വ്യാ​പ​ക​മാ​കു​ന്നു. അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ്​ കു​റ​ഞ്ഞ വി​ല​ക്ക്​ ല​ഭി​ക്കു​ന്ന ഈ ​വാ​ഹ​ന​ങ്ങ​ൾ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഗ​താ​ഗ​ത നി​യ​മ​ങ്ങ​ളൊ​ന്നും പാ​ലി​ക്കാ​തെ അ​മി​ത​വേ​ഗ​ത​യി​ൽ പാ​യു​ന്ന ഈ ​വാ​ഹ​ന​ങ്ങ​ൾ [more…]

Estimated read time 0 min read
Ernakulam News

ഭക്ഷണത്തിന്‍റെ പണം ചോദിച്ചതിന് വടിവാൾ കാട്ടി ഭീഷണി; പ്രതി അറസ്റ്റിൽ

കൊ​ച്ചി: ക​ട​വ​ന്ത്ര ഗാ​ന്ധി​ന​ഗ​റി​ലു​ള്ള ഹോ​ട്ട​ലി​ൽ നി​ന്ന്​ ഭ​ക്ഷ​ണം ക​ഴി​ച്ച​തി​ന്റെ പ​ണം ചോ​ദി​ച്ച​തി​ലു​ള്ള വി​രോ​ധ​ത്തി​ൽ വ​ടി​വാ​ൾ കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. ഗാ​ന്ധി ന​ഗ​ർ ചേ​മ്പി​ൻ​കാ​ട് കോ​ള​നി ഹൗ​സ് ന​മ്പ​ർ 58 ൽ ​ദേ​വ​നെ​യാ​ണ്​ [more…]

Estimated read time 0 min read
Ernakulam News

സൈ​ബ​ർ കൃ​ത്യ​ങ്ങ​ൾ കൊച്ചി സി​റ്റി പൊ​ലീ​സ്‌ വീ​ണ്ടെ​ടു​ത്ത​ത്‌ 1.84 കോടി

കൊ​ച്ചി: വി​വി​ധ സൈ​ബ​ർ ത​ട്ടി​പ്പു​ക​ളി​ലൂ​ടെ പ​രാ​തി​ക്കാ​ർ​ക്ക് ന​ഷ്ട​പ്പെ​ടു​ന്ന വ​ൻ​തു​ക വീ​ണ്ടെ​ടു​ത്ത് കൊ​ച്ചി സി​റ്റി പൊ​ലീ​സ്‌. ര​ണ്ട്‌ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ 1.84 കോ​ടി രൂ​പ​യാ​ണ് വീ​ണ്ടെ​ടു​ത്ത​തെ​ന്ന്‌ സി​റ്റി പൊ​ലീ​സ്‌ ക​മീ​ഷ​ണ​ർ പു​ട്ട വി​മ​ലാ​ദി​ത്യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. [more…]