തൃപ്പൂണിത്തുറ: തുടർച്ചയായി കുടിവെള്ളം ലഭിക്കാതായതോടെ ഉദയംപേരൂർ ഗ്രാമപഞ്ചായത്തിലെ പ്രതിപക്ഷ മെംബർമാരും സ്വതന്ത്ര അംഗം എം.കെ. അനിൽകുമാറും ചേർന്ന് എറണാകുളം വാട്ടർ അതോറിറ്റി ചീഫ്...
ആലുവ: നിയോജക മണ്ഡലത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് 60 പുതിയ ട്രാൻസ്ഫോർമറും രാത്രി ഷിഫ്റ്റിൽ കൂടുതൽ ലൈൻമാൻമാരെയും അനുവദിക്കണമെന്ന് ജനപ്രതിനിധി-ഉദ്യോഗസ്ഥ യോഗം ആവശ്യപ്പെട്ടു....
മൂവാറ്റുപുഴ: കനാലിൽനിന്നു വാരിയ മാലിന്യം ജനവാസ മേഖലയിൽ തള്ളിയത് വിവാദമായി. പെരിയാർ വാലി അധികൃതർക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തുവന്നു. പെരിയാര്‍ വാലി മുളവൂര്‍...
ഫോർട്ട്കൊച്ചി: കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തെക്കുറിച്ചുള്ള മുന്നറിയിപ്പും ജാഗ്രത നിർദേശങ്ങളും ലംഘിച്ച് ഫോർട്ട്കൊച്ചി കടപ്പുറത്ത് കുട്ടികളുമായി കുളിക്കാനെത്തിയത് നൂറുകണക്കിന് സഞ്ചാരികൾ. മുന്നറിയിപ്പും ജാഗ്രത...
കാക്കനാട്: ജില്ല ജയിലിൽ കുടിക്കാനും കുളിക്കാനും വെള്ളം തികയാതെ അധികൃതർ നട്ടംതിരിയുന്നു. വേനൽ കടുത്തതോടെ ജയിലിന് അകത്തെയും പുറത്തെയും രണ്ടു കിണറുകളിലെ വെള്ളം...
കീഴ്മാട്: തരിശുഭൂമികളിൽ വീണ്ടും നെല്ലുവിളയിച്ച് ശ്രദ്ധേയരാവുകയാണ് യുവ കർഷകർ. കാൽനൂറ്റാണ്ടിലധികം തരിശായിക്കിടന്ന കീഴിമാടിന്റെ നെല്ലറകളായിരുന്ന തുമ്പിച്ചാൽ, വട്ടച്ചാൽ പാടശേഖരങ്ങളിൽ കുട്ടമശ്ശേരിയിലെ യുവകർഷകരുടെ നേതൃത്വത്തിൽ...
മൂവാറ്റുപുഴ: നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്ന കാളിയാർ-കക്കടാശേരി റോഡ് അപകടപാതയായി മാറുന്നു. കക്കടാശേരി മുതൽ-മൂവാറ്റുപുഴ മണ്ഡലം അതിർത്തിയായ ഞാറക്കാട് വരെയുള്ള 16 കിലോമീറ്റർ ദൂരത്തെ...
കൊച്ചി: കൊച്ചി സ്മാർട്ട് സിറ്റിയിൽ കെട്ടിട നിർമാണത്തിനിടെ അപകടം. നാല് അന്യ സംസ്ഥാന തൊഴിലാളികളെ രക്ഷപ്പെടുത്തി. ഇവരെ കൊച്ചി സൺറൈസ് ആശുപത്രിയിലേക്ക് മാറ്റി....
പെരുമ്പാവൂര്‍: വേങ്ങൂര്‍ പഞ്ചായത്തില്‍ മഞ്ഞപ്പിത്തം വ്യാപകമായതോടെ നട്ടുകാര്‍ ആശങ്കയില്‍. ഒരു വീട്ടില്‍ തന്നെ ഒന്നിലധികം പേര്‍ക്ക് രോഗം പിടിപെട്ടതോടെ പരിഭ്രാന്തി നിലനില്‍ക്കുകയാണ്. 11,...
കൊച്ചി: ടൂർ പരിപാടി അവതാളത്തിലാക്കിയ ട്രാവൽ ഓപറേറ്റർ ആറുലക്ഷം രൂപ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്കപരിഹാര കോടതി. പോളിമർ...


