August 14, 2026

Ernakulam News

കാ​ഷ്മീ​ര പി. ​ജോ​ജി വൈ​പ്പി​ൻ: രാ​സ​ല​ഹ​രി​യും ക​ഞ്ചാ​വു​മാ​യി യു​വ​തി പി​ടി​യി​ലാ​യി. തൃ​ശൂ​ർ ചി​യ്യാ​രം വ​ള്ളി​ക്കു​ളം റോ​ഡി​ൽ പാ​റേ​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ കാ​ഷ്മീ​ര പി. ​ജോ​ജി​യാ​ണ്...
മു​ബാ​റ​ക് ഹു​സൈ​ന്‍ പെ​രു​മ്പാ​വൂ​ര്‍: കു​ട്ടി​ക​ളു​ടെ ന​ഗ്ന​വി​ഡി​യോ പ്ര​ച​രി​പ്പി​ച്ച കേ​സി​ല്‍ അ​ന്ത​ര്‍സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ല്‍. അ​സം നൗ​ഗോ​ണ്‍ സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് മു​ബാ​റ​ക് ഹു​സൈ​നെ​യാ​ണ് (27)...
ന​ഖി​ബു​ റ​ഹ്മാ​ൻ ആ​ലു​വ: ട്രെ​യി​ൻ യാ​ത്ര​ക്കാ​രു​ടെ മൊ​ബൈ​ൽ ഫോ​ൺ ക​വ​രു​ന്ന​യാ​ൾ പി​ടി​യി​ൽ. അ​സ​മി​ലെ നാ​ഗോ​ൺ ജി​ല്ല​യി​ലെ കൊ​സു​വ ഗ്രാ​മ​ത്തി​ൽ താ​മ​സി​ക്കു​ന്ന ന​ഖി​ബു​ റ​ഹ്മാ​നാ​ണ്...
ബി​ന്ദു ,ഷെ​ഫീ​ഖ് കാ​ല​ടി: 100 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യു​വ​തി ഉ​ള്‍പ്പ​ടെ ര​ണ്ട് പേ​ര്‍ പി​ടി​യി​ല്‍. മ​റ്റൂ​ര്‍ പി​രാ​രൂ​ര്‍ കാ​ഞ്ഞി​ല​ക്കാ​ട​ന്‍ ബി​ന്ദു (40), ചേ​ലാ​മ​റ്റം...
കൂ​ത്താ​ട്ടു​കു​ളം: കൂ​ത്താ​ട്ടു​കു​ളം പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​ട്ട് പൊ​ലീ​സു​കാ​ർ​ക്ക് ഇ​ടി​മി​ന്ന​ലേ​റ്റു. ആ​രു​ടെ​യും പ​രി​ക്ക്​ ഗു​രു​ത​ര​മ​ല്ല. ചെ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​രു​മ​ണി​യോ​ടെ​യാ​ണ് മി​ന്ന​ലു​ണ്ടാ​യ​ത്. ഇ​ല​ക്ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ശി​ച്ചു....
കാ​റ്റി​ല്‍ വീ​ണ കൂ​വ​പ്പ​ടി തൊ​ടാ​പ്പ​റ​മ്പ് കു​ഴു​പ്പ​ടി​ക്ക​ല്‍ ജി. ​രാ​ധാ​കൃ​ഷ്ണ​ന്‍ ഇ​ള​യി​ട​ത്തി​ന്റെ പ​റ​മ്പി​ലെ ജാ​തി​മ​രം  പെ​രു​മ്പാ​വൂ​ര്‍: ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും ഒ​ക്ക​ല്‍, കൂ​വ​പ്പ​ടി, അ​ശ​മ​ന്നൂ​ര്‍...
പ​ള്ളു​രു​ത്തി: ചെ​ല്ലാ​നം ക​ണ്ണ​മാ​ലി പു​ത്ത​ൻ​തോ​ട് മേ​ഖ​ല​ക​ളി​ൽ ക​ട​ൽ​ക്ഷോ​ഭം ശ​ക്ത​മാ​യ​തോ​ടെ നൂ​റോ​ളം വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. രാ​വി​ലെ പ​ത്തി​ന് തു​ട​ങ്ങി​യ ക​ട​ൽ​ക​യ​റ്റം ഉ​ച്ച​ക്ക് ഒ​ന്ന്​...
കു​ന്നു​ക​ര: കു​റ്റി​പ്പു​ഴ​യി​ൽ ഒ​റ്റ​ക്ക്​ താ​മ​സി​ക്കു​ന്ന 79കാ​രി​യാ​യ റി​ട്ട. അ​ധ്യാ​പി​ക​യെ പ​ട്ടാ​പ്പ​ക​ൽ ത​ല​ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന യു​വാ​വ് പി​ടി​യി​ൽ. കു​റ്റി​പ്പു​ഴ അ​ഭ​യം​വീ​ട്ടി​ൽ പ​രേ​ത​നാ​യ...
മൂ​വാ​റ്റു​പു​ഴ: ന​ഗ​ര റോ​ഡ് വി​ക​സ​ന ഭാ​ഗ​മാ​യി പൈ​പ്പ് ഇ​ടു​ന്ന ജോ​ലി ഇ​നി​യും തീ​ർ​ന്നി​ല്ല. ന​ഗ​ര​ത്തി​ൽ കു​ടി​വെ​ള്ളം മു​ട്ടി​യി​ട്ട് നാ​ലു​ദി​വ​സം പി​ന്നി​ട്ടു. ഇ​തോ​ടെ ന​ഗ​ര​ത്തി​ലെ...
കു​ന്നു​ക​ര: ഒ​റ്റ​ക്ക് താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​യാ​യ റി​ട്ട. അ​ധ്യാ​പി​ക​യെ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച് സ്വ​ർ​ണം ക​വ​ർ​ന്നു. കു​ന്നു​ക​ര കു​റ്റി​പ്പു​ഴ അ​ഭ​യം വീ​ട്ടി​ൽ മു​ര​ളീ​ധ​ര​ന്‍റെ ഭാ​ര്യ റി​ട്ട....