Estimated read time 0 min read
Ernakulam News

ഭൂതത്താൻകെട്ട് ബാരേജ് ഷട്ടറുകൾ ഉയർത്തിത്തുടങ്ങി

കോ​ത​മം​ഗ​ലം: മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഭൂ​ത​ത്താ​ൻ​കെ​ട്ട് ബാ​രേ​ജി​ലെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി ജ​ല​നി​ര​പ്പ് 30 മീ​റ്റ​റാ​യി ക്ര​മീ​ക​രി​ക്കും. പെ​രി​യാ​ർ​വാ​ലി ക​നാ​ലു​ക​ളി​ലൂ​ടെ​യു​ള്ള ജ​ല​വി​ത​ര​ണം ക​ഴി​ഞ്ഞ ദി​വ​സം നി​ർ​ത്തി​യ​തോ​ടെ ജ​ല നി​ര​പ്പ് 34.85 മീ​റ്റ​റി​ൽ നി​ന്ന് താ​ഴ്ത്തി 32 [more…]

Estimated read time 0 min read
Crime News Ernakulam News

ആട്ടിൻകാഷ്ഠമെന്ന പേരിൽ വ്യാജ ജൈവ വളം വി​ൽ​പ്പന സ​ജീ​വം

കൂ​ത്താ​ട്ടു​കു​ളം: കോ​ഴി​വ​ളം നി​രോ​ധി​ച്ച​തോ​ടെ, ആ​ട്ടി​ൻ കാ​ഷ്ഠ​മെ​ന്ന പേ​രി​ൽ വ്യാ​ജ ജൈ​വ വ​ള വി​ൽ​പ​ന സ​ജീ​വം . ഇ​ത് ദു​ർ​ഗ​ന്ധ​ത്തി​നും പ​രി​സ​ര​മ​ലി​നീ​ക​ര​ണ​ത്തി​നു​മി​ട​യാ​ക്കു​ന്ന​താ​യി പ​രാ​തി​യു​ണ്ട്. സ​ർ​ക്കാ​ർ ഫാ​മി​ലെ ആ​ട്ടി​ൻ​കാ​ഷ്ഠ വ​ള​മാ​ണെ​ന്ന പേ​രി​ലാ​ണ്​ ഏ​ജ​ൻ​സി​ക​ൾ വ്യാ​ജ ജൈ​വ വ​ളം [more…]

Estimated read time 1 min read
Ernakulam News

കാലടിയിലെയും പരിസര പ്രദേശങ്ങളിലെയും ഗതാഗത പ്രശ്‌നങ്ങള്‍ പരിശോധിക്കാൻ നേരിട്ടെത്തി ഗ​താ​ഗ​ത മ​ന്ത്രി

കാ​ല​ടി: എം.​സി റോ​ഡി​ലെ പ്ര​ധാ​ന പ​ട്ട​ണ​മാ​യ കാ​ല​ടി​യി​ലേ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ഗ​താ​ഗ​ത പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ല്‍ ക​ണ്ട് പ​രി​ഹാ​രം കാ​ണാ​ന്‍ ഗ​താ​ഗ​ത മ​ന്ത്രി കെ. ​ബി. ഗ​ണേ​ഷ് കു​മാ​ര്‍ എ​ത്തി. ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍ശി​ച്ച​ശേ​ഷം [more…]

Estimated read time 0 min read
Ernakulam News

കാനകളുടെ ശുചീകരണം ക​ല​ക്ട​ർ അ​ധ്യ​ക്ഷ​നാ​യ വിദഗ്​ധ സമിതി ഉറപ്പുവരുത്തണം -ഹൈകോടതി

കൊ​ച്ചി: ന​ഗ​ര​ത്തി​ലെ വെ​ള്ള​ക്കെ​ട്ടി​ന്​ കാ​ര​ണ​മാ​കു​ന്ന ക​നാ​ലു​ക​ളും കാ​ന​ക​ളും ശു​ചീ​ക​രി​ച്ചെ​ന്ന്​ ക​ല​ക്ട​ർ അ​ധ്യ​ക്ഷ​നാ​യ വി​ദ​ഗ്‌​ധ സ​മി​തി ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്ന്​ ഹൈ​കോ​ട​തി. മു​ല്ല​ശേ​രി ക​നാ​ലി​ലെ ഒ​ഴു​ക്ക്‌ ത​ട​സ​പ്പെ​ടാ​തി​രി​ക്കാ​നു​ള്ള സൗ​ക​ര്യ ഒ​രു​ക്ക​ണം. ​വെ​ള്ള​ക്കെ​ട്ട്​ സാ​ധ്യ​ത വ​ർ​ധി​ച്ച​യി​ട​ങ്ങ​ളി​ൽ നി​വാ​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തി​ങ്ക​ളാ​ഴ്‌​ച​ക്ക​കം [more…]

Estimated read time 0 min read
Ernakulam News

മൂവാറ്റുപുഴ സ്വദേശി അമേരിക്കയിലെ നീന്തൽകുളത്തിൽ മരിച്ച നിലയിൽ

മൂവാറ്റുപുഴ: അമേരിക്കയിലെ ഹൂസ്റ്റണിൽ നീന്തൽകുളത്തിൽ മൂവാറ്റുപുഴ സ്വദേശിയെ മരിച്ച നിലയിൽ‍ കണ്ടെത്തി. മൂവാറ്റുപുഴ തൃക്കളത്തൂർ വാത്യാംപിള്ളിൽ പൗലോസിന്‍റെയും സാറാമ്മയുടെയും മകൻ ജോർജ് വി. പോളിനെ (അനി–56) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച നീന്തൽകുളത്തിൽ കുളിക്കുന്നതിനിടെയാണ് [more…]

Estimated read time 0 min read
Crime News Ernakulam News

വിദേശജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയ മൂവാറ്റുപുഴ സ്വദേശി അറസ്റ്റിൽ

കി​ട​ങ്ങൂ​ർ (കോ​ട്ട​യം): വി​ദേ​ശ​ജോ​ലി വാ​ഗ്ദാ​നം​ചെ​യ്ത് കി​ട​ങ്ങൂ​ർ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യി​ൽ​നി​ന്ന്​ 15 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത യു​വാ​വ്​ അ​റ​സ്റ്റി​ൽ. മൂ​വാ​റ്റു​പു​ഴ വാ​ള​കം പു​ന്ന​യ്ക്ക​ൽ പാ​പ്പാ​ലി​ൽ വീ​ട്ടി​ൽ ഷാ​ൻ വ​ർ​ഗീ​സി​നെ​യാ​ണ്​ (32) കി​ട​ങ്ങൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. [more…]

Estimated read time 1 min read
Crime News Ernakulam News

ഓ​ണ്‍ലൈ​ ന്‍ ടാ​ക്‌​സി​യു​ടെ മ​റ​വി​ല്‍ രാ​സ​ല​ഹ​രി വി​ല്‍പ്പ​ന ന​ട​ത്തി​വ​ന്ന സം​ഘ​ത്തി​ലെ മൂ​ന്ന് പേ​ര്‍ പി​ടി​യി​ല്‍

കൊ​ച്ചി: ഓ​ണ്‍ലൈ​ ന്‍ ടാ​ക്‌​സി​യു​ടെ മ​റ​വി​ല്‍ രാ​സ​ല​ഹ​രി വി​ല്‍പ്പ​ന ന​ട​ത്തി​വ​ന്ന സം​ഘ​ത്തി​ലെ മൂ​ന്ന് പേ​ര്‍ പി​ടി​യി​ല്‍. ക​ണ്ണ​മാ​ലി ഇ​ല​ഞ്ഞി​ക്ക​ല്‍ വീ​ട്ടി​ല്‍ ആ​ല്‍ഡ്രി​ന്‍ ജോ​സ​ഫ് (32), മ​ട്ടാ​ഞ്ചേ​രി പ​റ​വാ​ന​മു​ക്ക് ദേ​ശ​ത്ത് ജ​ന്‍മ പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ സാ​ബു [more…]

Estimated read time 0 min read
Crime News Ernakulam News

പെരിയാറിലെ മത്സ്യക്കുരുതി: കോടികളുടെ നഷ്ടമെന്ന് ഫിഷറീസ് വകുപ്പ്

കൊച്ചി: പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയതിന്‍റെ പ്രാഥമിക കണക്കുമായി ഫിഷറീസ് വകുപ്പ്. പുഴ മലിനമായതുവഴി ആയിരക്കണക്കിന് മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്. സംരംഭകരുടെ 100ലേറെ മത്സ്യക്കൂടുകളും പൂർണമായി നശിച്ചു. ഓരോ കൂടുകൃഷിയിൽനിന്നും അഞ്ചുലക്ഷം വീതമാണ് കഴിഞ്ഞ തവണത്തെ [more…]

Estimated read time 0 min read
Crime News Ernakulam News

ഗൂഗിൾ പ്രമോഷൻ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; ഒരാൾ പിടിയിൽ

വൈ​പ്പി​ൻ: ഗൂ​ഗി​ൾ പ്ര​മോ​ഷ​ൻ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത്​ ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ കേ​സി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. പാ​ല​ക്കാ​ട് കാ​ക്കി​ട്ടി​രി​മ​ല മാ​മ്പു​ള്ളി ഞാ​ലി​ൽ വീ​ട്ടി​ൽ കു​ഞ്ഞു​മു​ഹ​മ്മ​ദി​നെ​യാ​ണ്​ (55) ഞാ​റ​ക്ക​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പു​തു​വൈ​പ്പ് സ്വ​ദേ​ശി​യാ​യ യു​വാ​വി​ൽ [more…]

Estimated read time 0 min read
Ernakulam News

ലൈംഗിക അതിക്രമം; മദ്റസ അധ്യാപകൻ അറസ്റ്റിൽ

വൈ​പ്പി​ൻ: മ​ത​പ​ഠ​ന ക്ലാ​സി​ലെ ഏ​ഴും ഒ​മ്പ​തും വ​യ​സ്സു​ള്ള സ​ഹോ​ദ​ര​ങ്ങ​ളെ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​നു വി​ധേ​യ​നാ​ക്കി​യ മ​ദ്റ​സ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. ചെ​റാ​യി​യി​ലെ മ​ദ്​​റ​സ അ​ധ്യാ​പ​ക​നാ​യ കാ​ക്ക​നാ​ട് തെ​ങ്ങോ​ട് ​പു​തു​മ​ന​പ്പ​റ​മ്പി​ൽ യൂ​സ​ഫി​നെ​യാ​ണ്​ (44) മു​ന​മ്പം ​പൊ​ലീ​സ്  അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ [more…]