August 13, 2026

Year: 2025

കൊ​ച്ചി: 11കാ​ര​ൻ അ​ബ​ദ്ധ​ത്തി​ൽ വി​ഴു​ങ്ങി​യ ത​യ്യ​ൽ സൂ​ചി രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ർ പു​റ​ത്തെ​ടു​ത്തു. പ​ല്ലി​നി​ട​യി​ൽ കു​ടു​ങ്ങി​യ ഭ​ക്ഷ​ണ​പ​ദാ​ർ​ഥം നീ​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​മ്മ​യു​ടെ ത​യ്യ​ൽ...
വ്യാ​പാ​ര സ​മു​ച്ച​യ​ത്തി​ൽ​നി​ന്ന് ഒ​ഴു​കു​ന്ന മാ​ലി​ന്യം മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​മ​ധ്യ​ത്തി​ലെ കീ​ച്ചേ​രി​പ്പ​ടി​യി​ലു​ള്ള ഷോ​പ്പി​ങ് സ​മു​ച്ച​യ​ത്തി​ൽ​നി​ന്ന്​ ശൗ​ചാ​ല​യ മാ​ലി​ന്യം ഓ​ട​യി​ലേ​ക്ക് ഒ​ഴു​കു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ദു​രി​ത​മാ​യി. നൂ​റു​ക​ണ​ക്കി​ന് വ്യാ​പാ​ര...
ആ​ല​ങ്ങാ​ട് ജു​മാ മ​സ്ജി​ദി​ന്റെ ഭ​ണ്ഡാ​രം കു​ത്തി തു​റ​ക്കു​ന്ന​തി​ന്‍റെ സി.​സി ടി.​വി ദൃ​ശ്യം ആ​ല​ങ്ങാ​ട്: പു​രാ​ത​ന​മാ​യ ആ​ല​ങ്ങാ​ട് ജു​മാ മ​സ്ജി​ദി​ന്റെ ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്ന് പ​ണം...
പു​ല്ലു​വ​ഴി ജ​യ​കേ​ര​ളം സ്‌​കൂ​ളി​ന്റെ പി​റ​കു​വ​ശ​ത്ത് സ്വ​കാ​ര്യ വ​ഴി കൈ​യ്യേ​റി മ​ണ്ണെ​ടു​ക്കാ​നു​ള്ള ശ്ര​മം നാ​ട്ടു​കാ​ര്‍ ത​ട​യു​ന്നു പെ​രു​മ്പാ​വൂ​ര്‍: പു​ല്ലു​വ​ഴി ജ​യ​കേ​ര​ളം സ്‌​കൂ​ളി​ന്റെ പി​റ​കു​വ​ശ​ത്ത് സ്വ​കാ​ര്യ...
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിയാൽ) അതിവേഗ ഇമിഗ്രേഷൻ പദ്ധതിക്ക്​ തുടക്കമായി. ഉദ്യോഗസ്ഥ സഹായമില്ലാതെ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയുന്ന ഫാസ്റ്റ് ട്രാക്ക്...
ത​സ്​​ലീ​മ ബീ​ഗ​ം, ഷാ​ക്തി കു​മാ​ർ പെ​രു​മ്പാ​വൂ​ര്‍: പെ​രു​മ്പാ​വൂ​രി​ല്‍ പി​ടി​യി​ലാ​യ ബം​ഗ്ലാ​ദേ​ശ്​ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ​യും ആ​ണ്‍ സു​ഹൃ​ത്തി​ന്‍റെ​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ബം​ഗ്ലാ​ദേ​ശ് കു​ല്‍നാ​സ​ദ​ര്‍ രു​പ്ഷാ​വെ​രി​ബാ​ദ്...
കൊ​ച്ചി: കൊ​ച്ചി​ക്കാ​രു​ടെ യാ​ത്രാ​ക്ലേ​ശ​ത്തി​ന് പ​രി​ഹാ​ര​മാ​കു​ന്ന മൂ​ന്നാ​മ​ത്തെ റോ ​റോ​യു​ടെ നി​ർ​മാ​ണം ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ​ത​ന്നെ പൂ​ർ​ത്തി​യാ​കും. കൊ​ച്ചി കോ​ർ​പ​റേ​ഷ​നു​വേ​ണ്ടി നി​ർ​മി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ റോ ​റോ​യു​ടെ...
ക​ഴി​ഞ്ഞ ദി​വ​സം ശാ​സ്താം​കോ​ട്ട ഭ​ര​ണി​ക്കാ​വ് ജം​ഗ്ഷ​നി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട നാ​യ്ക​ൾ കൊ​ച്ചി: തെ​രു​വു​നാ​യ് ആ​ക്ര​മ​ണം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​ക്കാ​ൻ കൊ​ച്ചി...
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ​ർ​ക്കാ​ർ സ​ഹാ​യ​മു​ള്ള വൃ​ദ്ധ​സ​ദ​ന​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​ത് 9547 വ​യോ​ജ​ന​ങ്ങ​ൾ. സ​ർ​ക്കാ​ർ നേ​രി​ട്ട് ന​ട​ത്തു​ന്ന​തും ഗ്രാ​ൻ​റ് അ​ട​ക്ക​മു​ള്ള സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ന്ന​തു​മാ​യ വൃ​ദ്ധ​സ​ദ​ന​ങ്ങ​ളി​ലെ ക​ണ​ക്കാ​ണി​ത്....