August 14, 2026

Year: 2024

അ​ങ്ക​മാ​ലി: ല​ക്ഷ​ങ്ങ​ൾ വി​ല​വ​രു​ന്ന മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തു​ന്ന​തി​നി​ടെ മൂ​ന്ന് പേ​ർ പൊ​ലീ​സ് പി​ടി​യി​ൽ. സൗ​ത്ത് ഏ​ഴി​പ്ര​ത്ത് താ​മ​സി​ക്കു​ന്ന മു​രി​ങ്ങൂ​ർ ക​രു​വ​പ്പ​ടി മേ​ലൂ​ർ ത​ച്ച​ൻ കു​ളം...
മ​ട്ടാ​ഞ്ചേ​രി: ഫോ​ർ​ട്ട്​കൊ​ച്ചി ക​ട​ൽ​തീ​ര​ത്ത് കാ​ൽ​കു​ത്താ​ൻ ഇ​ട​മി​ല്ലാ​ത്ത വി​ധം പാ​യ​ലു​ക​ൾ നി​റ​ഞ്ഞി​രി​ക്ക​യാ​ണ്. തീ​ര​ക്കട​ലി​ലും പാ​യ​ൽ​ക്കൂ​ട്ടം തി​ങ്ങി​നി​റ​ഞ്ഞി​രി​ക്ക​യാ​ണ്. ഉ​ണ​ങ്ങി തീ​ര​ത്ത​ടി​യു​ന്ന പാ​യ​ലു​ക​ളി​ലാ​ക​ട്ടെ വി​ഷ​മേ​റി​യ പാ​മ്പു​ക​ളു​ടെ വ​ർ​ധി​ച്ച...
കൊ​ച്ചി: ഒ​ളി​ഞ്ഞി​രി​ക്കു​ന്ന നി​ര​ക്കു​ക​ളോ വാ​ർ​ഷി​ക ചാ​ർ​ജു​ക​ളോ ഉ​ണ്ടാ​വി​ല്ലെ​ന്ന ഉ​റ​പ്പി​ൽ ക്രെ​ഡി​റ്റ് കാ​ർ​ഡ് വി​ൽ​പ​ന ന​ട​ത്തി, വാ​ഗ്ദാ​ന ലം​ഘ​നം ന​ട​ത്തി​യ ബാ​ങ്ക്​ ഇ​ട​പാ​ടു​കാ​ര​ന്​ 1.10...
കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ല​ത്ത്​ ബാ​റി​ൽ ഗു​ണ്ട സം​ഘ​ങ്ങ​ൾ ഏ​റ്റു​മു​ട്ടി​യ സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ​കൂ​ടി പി​ടി​യി​ലാ​യി. നാ​ലു​പേ​ർ നേ​ര​ത്തേ പി​ടി​യി​ലാ​യി​രു​ന്നു. കീ​ഴ്മാ​ട് ചാ​ല​ക്ക​ൽ ക​രി​യാം​പ​റ​മ്പ് മ​നാ​ഫ് (36),...
കാ​ല​ടി: എം.​സി റോ​ഡി​ലെ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രി​ക്കി​ന് പ​രി​ഹാ​ര​മാ​യി ശ്രീ​ശ​ങ്ക​ര പാ​ലം മു​ത​ല്‍ മ​റ്റൂ​ര്‍ ജ​ങ്​​ഷ​ന്‍ വ​രെ സ്ഥാ​പി​ച്ച മീ​ഡി​യ​ന്‍ പ്രോ​ജ​ക്ടി​ല്‍ നി​ന്ന്​ അ​ധി​കൃ​ത​രു​ടെ...
ആ​ലു​വ: ന​ഗ​ര പ​രി​ധി​യി​ൽ തെ​രു​വ് നാ​യ ആ​ക്ര​മ​ണം പ​തി​വാ​യി. സ​മീ​പ ദി​വ​സ​ങ്ങ​ളി​ൽ പ​ല ഭാ​ഗ​ങ്ങ​ളി​ലും യാ​ത്ര​ക്കാ​ര​ട​ക്കം നി​ര​വ​ധി​യാ​ളു​ക​ൾ​ക്കാ​ണ് ക​ടി​യേ​റ്റ​ത്. ഇ​തോ​ടെ ന​ഗ​ര​വാ​സി​ക​ളും യാ​ത്ര​ക്കാ​രും...
കൊ​ച്ചി: എ​ൻ.​എ.​ബി.​എ​ച്ച് അ​ക്ര​ഡി​റ്റേ​ഷ​നൊ​രു​ങ്ങി ജി​ല്ല​യി​ലെ ആ​യു​ഷ് സ്ഥാ​പ​ന​ങ്ങ​ൾ. നാ​ഷ​ണ​ൽ അ​ക്ര​ഡി​റ്റേ​ഷ​ൻ ബോ​ർ​ഡ് ഫോ​ർ ഹോ​സ്പി​റ്റ​ലി​ന്‍റെ പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ക്കാ​നാ​ണ് ജി​ല്ല​യി​ലെ ആ​യു​ർ​വേ​ദ-​ഹോ​മി‍യോ ആ​ശു​പ​ത്രി​ക​ളൊ​രു​ങ്ങു​ന്ന​ത്....
കൊ​ച്ചി: ഡി​സം​ബ​റോ​ടെ കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ തെ​രു​വ് വി​ള​ക്കു​ക​ൾ എ​ൽ.​ഇ.​ഡി​യി​ലേ​ക്ക് മാ​റ്റു​ന്ന പ്ര​വ​ർ​ത്തി പൂ​ർ​ത്തി​യാ​കു​മെ​ന്ന് മേ​യ​ർ എം. ​അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. 30000ൽ ​ഏ​റെ എ​ൽ.​ഇ.​ഡി...
പെ​രു​മ്പാ​വൂ​ര്‍: പാ​ല​ത്തി​ന്റെ അ​ശാ​സ്ത്രീ​യ നി​ര്‍മാ​ണം അ​പ​ക​ട​ങ്ങ​ള്‍ക്ക് കാ​ര​ണ​മാ​കു​ന്ന​താ​യി ആ​ക്ഷ​പം. വ​ല്ലം-​പാ​റ​പ്പു​റം പാ​ല​ത്തി​ന്റെ വ​ല്ലം​ഭാ​ഗ​ത്തെ റോ​ഡ് നി​ര്‍മാ​ണ​വും ഓ​വു​ങ്ങ​ത്തോ​ടി​ന് കു​റു​കെ ക​ല്‍വ​ര്‍ട്ട് നി​ര്‍മാ​ണ​ത്തി​ലെ അ​ലൈ​ന്‍മെ​ന്റ്...
മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ മേ​ഖ​ല​യി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന ല​ഹ​രി ഉ​പ​യോ​ഗം ത​ട​യാ​ൻ ജാ​ഗ്ര​ത സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചു. മൂ​വാ​റ്റു​പു​ഴ സെ​ൻ​ട്ര​ൽ ക്ല​ബി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മ​യ​ക്കു​മ​രു​ന്ന്...