August 14, 2026

Year: 2024

മൂ​വാ​റ്റു​പു​ഴ: കൂ​ത്താ​ട്ടു​കു​ളം ക​രി​മ്പ​ന​യി​ലെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി. കൂ​ത്താ​ട്ടു​കു​ളം ക​രി​മ്പ​ന​യി​ൽ ക​ശാ​പ്പ്​ തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ച്ച വീ​ട്ടി​ൽ തി​രു​വ​ന​ന്ത​പു​രം അ​ബൂ​രി ആ​ന​ന്ദ ഭ​വ​ൻ...
കൊ​ച്ചി: 108 ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​രു​ടെ ഇ​ട​ക്കി​ടെ​യു​ള്ള സ​മ​ര പ്ര​ഖ്യാ​പ​ന​വു​മാ​യി ബ​ന്ധ​​പ്പെ​ട്ട്​​ ന​ൽ​കി​യ ഹ​ര​ജി ഹൈ​കോ​ട​തി ബു​ധ​നാ​ഴ്​​ച പ​രി​ഗ​ണി​ക്കും. അ​വ​ശ്യ സ​ർ​വി​സാ​യ ആം​ബു​ല​ൻ​സു​ക​ളു​ടെ പ​ണി​മു​ട​ക്ക്​...
മൂ​വാ​റ്റു​പു​ഴ: ശ​ബ​രി​മ​ല സീ​സ​ൺ ആ​രം​ഭി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ മൂ​വാ​റ്റു​പു​ഴ ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ന്നി​ല്ല. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം തു​ട​ങ്ങും മു​മ്പ് ഗ​താ​ഗ​തം...
പെ​രു​മ്പാ​വൂ​ര്‍: ര​ണ്ട് വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ കേ​ര​ള​ത്തി​ലെ മു​ഴു​വ​ന്‍ ക​ന്നു​കാ​ലി​ക​ളെ​യും ഇ​ന്‍ഷു​റ​ന്‍സ് പ​രി​ര​ക്ഷ​യു​ടെ പ​രി​ധി​യി​ല്‍ കൊ​ണ്ടു​വ​രു​ന്ന പ​ദ്ധ​തി പൂ​ര്‍ത്തി​യാ​ക്കു​മെ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി. രാ​യ​മം​ഗ​ലം...
കാ​ക്ക​നാ​ട്: കാ​റി​ന്‍റെ ഡി​ക്കി​യി​ൽ ഇ​രു​ന്ന്​ റീ​ൽ​സ് ചി​ത്രീ​ക​രി​ച്ച​തി​നും ലേ​ണേ​ഴ്‌​സ് ലൈ​സ​ൻ​സ് എ​ടു​ക്കാ​ത്ത​യാ​ൾ​ക്ക് ഡ്രൈ​വി​ങ് പ​രി​ശീ​ല​നം ന​ൽ​കി​യ​തി​നും ന​ട​പ​ടി​യെ​ടു​ത്ത്​ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. റീ​ൽ​സ്...
കൊ​ച്ചി: ക​മ്പ​നി ഉ​ദ്യോ​ഗ​സ്ഥ​ൻ ച​മ​ഞ്ഞ്​ 1.78 കോ​ടി​യു​ടെ ത​ട്ടി​പ്പ്​ ന​ട​ത്തി​യ കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞു​വ​ന്ന പ്ര​തി പി​ടി​യി​ൽ. ഇ​ടു​ക്കി ഉ​ടു​മ്പ​ഞ്ചോ​ല മു​ണ്ട​ക്ക​ൽ വീ​ട്ടി​ൽ...
കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ട്ടി​ക​ളി​ൽ മു​ണ്ടു​നീ​ര് വ്യാ​പ​ക​മാ​കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്‌. ഇ​തി​നെ​തി​രെ ആ​രോ​ഗ്യ​വ​കു​പ്പ് ജാ​ഗ്ര​ത നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം തൃ​ക്കാ​ക്ക​ര...
പെ​രു​മ്പാ​വൂ​ര്‍: പാ​ന്‍ ക​ച്ച​വ​ട​ത്തി​ന്‍റെ മ​റ​വി​ല്‍ ക​ഞ്ചാ​വ് ക​ച്ച​വ​ടം ന​ട​ത്തി​വ​ന്ന അ​ന്ത​ര്‍ സം​സ്ഥാ​ന സ്വ​ദേ​ശി പി​ടി​യി​ലാ​യി. അ​സം നാ​ഗോ​ണ്‍ സ്വ​ദേ​ശി ജാ​ക്കി​ര്‍ ഹു​സൈ​നെ​യാ​ണ് (47)...
കൊച്ചി: കേരളത്തിന്‍റെ വിനോദസഞ്ചാര സാധ്യതകൾക്ക് പുതുചിറകുകളേകി കൊച്ചിയുടെ കായൽപരപ്പിൽ ജലവിമാനം (സീപ്ലെയിൻ) പറന്നിറങ്ങി. ആകാശത്തുനിന്ന്​ കൊച്ചിയുടെ ഓളങ്ങളിലേക്ക് ഇറങ്ങുന്നത് വിസ്മയത്തോടെ നഗരം നോക്കിക്കണ്ടു....
പെ​രു​മ്പാ​വൂ​ർ: ജ​ല​വി​ത​ര​ണ രം​ഗ​ത്തെ കെ​ടു​കാ​ര്യ​സ്ഥ​ത​യും ജ​ല മ​ലി​നീ​ക​ര​ണ​വും പാ​ടം നി​ക​ത്ത​ലും മ​ണ്ണെ​ടു​പ്പും വ്യാ​പ​ക​മാ​യ​തോ​ടെ പെ​രു​മ​ഴ​ക്കാ​ല​ത്തും വെ​ങ്ങോ​ല​യി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​ണെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ പ​രി​സ്ഥി​തി സം​ഘ​ട​ന​യാ​യ...