Month: July 2024
പൊതുമരാമത്ത് മന്ത്രി കാണുമോ? നെല്ലാട്- കിഴക്കമ്പലം റോഡിലെ നടുവൊടിയും യാത്ര
കൊച്ചി: ഒന്നര പതിറ്റാണ്ട് കാത്തിരുന്നിട്ടും ശാപമോക്ഷമില്ലാതെ കിഴക്കമ്പലം-നെല്ലാട് റോഡ്. എറണാകുളം-തേക്കടി ഹൈവേയിൽ കിഴക്കമ്പലം മുതൽ നെല്ലാട് വരെയുളള 14 കിലോമീറ്റർ റോഡിനാണീ ദുർവിധി. റോഡിന്റെ ശോച്യാവസ്ഥക്കെതിരെ മുറവിളി ഉയരാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ഇതിനായി ജനകീയ [more…]
എച്ച്.എം.ടി ജങ്ഷനിലെ ഗതാഗത പരിഷ്കരണം ആഗസ്റ്റ് നാലു മുതൽ
കളമശ്ശേരി: എച്ച്.എം.ടി ജങ്ഷനിൽ പരീക്ഷണാടിസ്ഥാനത്തിൽ ഏ൪പ്പെടുത്തുന്ന ഗതാഗത പരിഷ്ക്കരണം ആഗസ്റ്റ് നാലു മുതൽ നടപ്പാക്കുമെന്ന് മന്ത്രി പി. രാജീവ്. ഗതാഗതപരിഷ്കരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കൊപ്പം ജങ്ഷൻ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. എച്ച്.എം.ടി ജങ്ഷ൯ [more…]
കനത്ത മഴ: അഞ്ച് വിമാനങ്ങൾ നെടുമ്പാശ്ശേരിയിലിറക്കി
കൊച്ചി: കനത്ത മഴയെത്തുടർന്ന് കരിപ്പൂരിൽ ഇറക്കാനാവാതെ അഞ്ച് വിമാനങ്ങൾ രാവിലെ നെടുമ്പാശ്ശേരിയിലിറക്കി, റാസൽഖൈമ, മസ്കത്ത്, ദോഹ , ബഹറൈൻ, അബുദാബി എന്നിവിടങ്ങളിൽ നിന്നുള്ള അഞ്ച് വിമാനങ്ങളാണ് നെടുമ്പാശേരിയിൽ ഇറക്കിയത്. കാലാവസ്ഥ അനുകൂലമായതോടെ മൂന്ന് വിമാനങ്ങൾ [more…]
വികസനം കാത്ത് താലൂക്ക് ഗവ. ഹോമിയോ ആശുപത്രി
മൂവാറ്റുപുഴ: അടിസ്ഥാന സൗകര്യ വികസനം കാത്ത് ജില്ലയിലെ ഏറ്റവും വലിയ ഹോമിയോ ആശുപത്രികളിൽ മൂവാറ്റുപുഴ താലൂക്ക് ഗവ. ഹോമിയോ ആശുപത്രി. ദിനേന നൂറുകണക്കിന് രോഗികൾ ചികിത്സതേടി എത്തുന്ന ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ പേരിന് മാത്രമാണ്. [more…]
വേണം, എച്ച്1 എൻ1 ജാഗ്രത
കൊച്ചി: സാധാരണ വൈറൽ പനിയുടേതുപോലുള്ള ലക്ഷണങ്ങൾ, കൃത്യമായ ചികിത്സ തേടിയില്ലെങ്കിൽ ഗുരുതരമായേക്കാവുന്ന അവസ്ഥ… എച്ച്1 എൻ1 വ്യാപനത്തിൽ ശ്രദ്ധ വേണമെന്ന് ആരോഗ്യപ്രവർത്തകർ. വായുവിലൂടെ പകരുന്ന എച്ച്1 എൻ1 നാലോ അഞ്ചോ ദിവസംകൊണ്ട് ഭേദമാകാറുണ്ടെങ്കിലും ചിലരിൽ [more…]
സന്തോഷംകൊണ്ട് ഇരിക്കാൻ വയ്യേ…
കൊച്ചി: സർക്കാർ ജീവനക്കാർ തങ്ങളുടെ തൊഴിലിടങ്ങളിൽ ഹാപ്പിയാണെന്ന് സർവേ റിപ്പോർട്ട്. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ല കാര്യാലയമാണ് സർവേ സംഘടിപ്പിച്ചത്. കാക്കനാട് സിവിൽ സ്റ്റേഷനിലെ തെരഞ്ഞെടുത്ത വിവിധ വകുപ്പുകൾക്ക് കീഴിലെ 37 ഓഫിസുകളിലെ 246 [more…]
മരട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം ശോച്യാവസ്ഥയിൽ
മരട്: മാങ്കായിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം ശോച്യാവസ്ഥയിൽ. കാലവർഷം ശക്തിപ്പെട്ടതോടെ കെട്ടിടം ചോർന്നൊലിക്കാൻ തുടങ്ങി. സ്കൂൾ അധികൃതരുടെ നിരന്തര സമ്മർദത്തെ തുടർന്ന് നഗരസഭ കെട്ടിടത്തിന്റെ മേൽക്കൂരക്ക് മുകളിൽ വിരിക്കാൻ ടാർപോളിൻ വാങ്ങി [more…]
വിൻഡോസ് തകരാർ: നെടുമ്പാശേരിയിൽ ഇന്ന് അഞ്ച് വിമാനങ്ങൾ റദ്ദാക്കി
നെടുമ്പാശേരി: മൈക്രോസോഫ്റ്റ് വിൻഡോസ് തകരാറിലായത് ഇന്നും വിമാനസർവീസുകളെ ബാധിച്ചു. നെടുമ്പാശേരിയിൽ നിന്നുള്ള അഞ്ച് വിമാനങ്ങൾ ഇന്ന് റദ്ദാക്കി. എല്ലാം ഇൻഡിഗോ വിമാനങ്ങളാണ്. മുംബൈ, ബംഗളരുവഴിയുള്ള ഭുവനേശ്വർ, ചെന്നൈ, ഹൈദരാബാദ് എന്നീ വിമാനങ്ങളും ഉച്ചയ്ക്ക് 11.20 [more…]
എച്ച്1 എൻ1 പനി: എൽ.കെ.ജി വിദ്യാർഥി മരിച്ചു
ആലങ്ങാട് (കൊച്ചി): എച്ച്1 എൻ1 പനി ബാധിച്ച് നാല് വയസ്സുകാരൻ മരിച്ചു. ഒളനാട് കുരിയപറമ്പ് റോഡിൽ ഇളവംതുരുത്തിൽ ലിബു-നയന ദമ്പതികളുടെ മകൻ ലിയോണാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് എറണാകുളം ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രി [more…]
മെട്രോ ലൈനിൽ ടാർപോളിൻ ഷീറ്റ് പറന്നുവീണു; സർവിസ് തടസ്സപ്പെട്ടു
കൊച്ചി: ശക്തമായ കാറ്റിലും മഴയിലും ടാർപോളിൻ ഷീറ്റ് പറന്ന് കൊച്ചി മെട്രോ റെയിൽ ട്രാക്കിൽ വീണു. ഇതേതുടർന്ന് കുറച്ചുനേരത്തേക്ക് മെട്രോ സർവിസ് തടസ്സപ്പെട്ടു. വ്യാഴാഴ്ച രാവിലെ 9.57ന് എറണാകുളം സൗത്ത്, കടവന്ത്ര സ്റ്റേഷനുകൾക്കിടയിലെ ട്രാക്കിലാണ് [more…]