September 30, 2026

Month: June 2024

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ​യു​ടെ ര​ണ്ടാം​ഘ​ട്ട​മാ​യ ഇ​ൻ​ഫോ​പാ​ർ​ക്ക് പാ​ത​യു​ടെ (പി​ങ്ക് ലൈ​ൻ) നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്ക് കെ.​എം.​ആ​ർ.​എ​ൽ അ​ടു​ക്കു​ന്നു. നി​ർ​മാ​ണ ക​രാ​ർ വൈ​കാ​തെ ന​ൽ​കാ​നാ​ണ് തീ​രു​മാ​നം....
അങ്കമാലി: ടൗണിലെ പറക്കുളത്ത് വീടിന് തീപിടിച്ച് യുവാവും ഭാര്യയും രണ്ട് മക്കളുമടക്കം നാലുപേർ മരിച്ചു. തീപിടിത്ത കാരണം വ്യക്തമായിട്ടില്ല. അങ്കമാലി ടൗണിൽ നിന്ന്...
ആ​ലു​വ: മെ​ട്രോ സ്റ്റേ​ഷ​ന് മു​ന്നി​ൽ ഉ​ബ​ർ ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രെ ആ​ലു​വ പൊ​ലീ​സ് കേ​സെ​ടു​ത്തു. ആ​ലു​വ ചു​ണ​ങ്ങം​വേ​ലി സ്വ​ദേ​ശി​ക​ളാ​യ...
കൊ​ച്ചി: മേ​ഖ​ല ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​നാ​യി ആ​റ്​ മ​ര​ങ്ങ​ൾ മാ​ത്ര​മേ മു​റി​ച്ചു​മാ​റ്റു​ന്നു​ള്ളൂ​വെ​ന്ന്​ വ​നം​വ​കു​പ്പ് ഹൈ​കോ​ട​തി​യി​ൽ. ഇ​ട​പ്പ​ള്ളി​യി​ൽ നി​ർ​മി​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്​ 59 മ​ര​ങ്ങ​ളാ​ണ്​ മു​റി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ങ്കി​ലും...
കൊ​ച്ചി: ചാ​ല​ക്കു​ടി ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ ബെ​ന്നി ബ​ഹ​നാ​ന്‍റെ ഭൂ​രി​പ​ക്ഷം കു​റ​ച്ച​ത്​ ട്വ​ൻ​റി-20 സാ​ന്നി​ധ്യ​വും പോ​ളി​ങ്ങി​ലെ കു​റ​വും മൂ​ലം. 2019ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 1,32,724...
മൂ​വാ​റ്റു​പു​ഴ: മി​നി ലോ​റി​യി​ൽ രാ​സ​ല​ഹ​രി ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ മൂ​ന്നു പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു. ക​ല്ലൂ​ർ​ക്കാ​ട് ക​ലൂ​ർ കാ​രി​ക്ക​ൽ ഡാ​ൽ​മി​ൻ ജോ​ർ​ജ്...
ആ​ലു​വ: മെ​ട്രോ സ്റ്റേ​ഷ​ന് മു​ന്നി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രു​ടെ അ​ഴി​ഞ്ഞാ​ട്ടം. യാ​ത്ര​ക്കാ​രെ ക​യ​റ്റാ​നെ​ത്തി​യ ഉ​ബ​ർ ഓ​ട്ടോ ഡ്രൈ​വ​റെ ഓ​ട്ടോ​റി​ക്ഷ​ക്കാ​ർ സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ച്ചു. ഗു​രു​ത​ര...
എറണാകുളം: സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ മർദനമേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു. ഇടക്കൊച്ചി പഴേക്കാട് വീട്ടിൽ സ്വദേശി ജോയിയാണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ...
പെ​രു​മ്പാ​വൂ​ര്‍: റോ​ഡ​രി​കി​ൽ നി​ല്‍ക്കു​ന്ന മ​രം അ​പ​ക​ട ഭീ​ഷ​ണി​യാ​കു​ന്ന​താ​യി ആ​ക്ഷേ​പം. എ.​എം റോ​ഡി​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കും ആ​ശ്ര​മം സ്‌​കൂ​ള്‍ ജ​ങ്ഷ​നും ഇ​ട​യി​ല്‍ മ​രു​തു​ക​വ​ല​യി​ലാ​ണ് ഉ​ണ​ങ്ങി...
കൊ​ച്ചി: കാ​ന​ക​ളി​ലെ ചെ​ളി നീ​ക്കി ശു​ചീ​ക​ര​ണം ന​ട​ത്തേ​ണ്ട​ത്​ മ​ഴ തു​ട​ങ്ങി​യ ശേ​ഷ​മ​ല്ലെ​ന്ന്​ ഹൈ​കോ​ട​തി. ഇ​ക്കാ​ര്യ​ത്തി​ൽ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ന​ട​പ​ടി​ക​ളാ​ണ്​ വേ​ണ്ട​ത്. ഇ​ത്​ പ​ല​വ​ട്ടം പ​റ​ഞ്ഞു...