Month: April 2024
ബ്രഹ്മപുരത്ത് പ്ലാസ്റ്റിക് മാലിന്യ തീ അണക്കാൻ ശ്രമം
പള്ളിക്കര: ബ്രഹ്മപുരം മെംബർ ജങ്ഷന് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കൂട്ടിയിട്ട പ്ലാസ്റ്റിക് മാലിന്യത്തിന് തീ പിടിച്ചിട്ട് എട്ട് ദിവസം കഴിഞ്ഞങ്കിലും ഇനിയും പൂർണമായും അണക്കാനായില്ല. വ്യാഴാഴ്ച രണ്ട് അഗ്നിരക്ഷാ യൂനിറ്റും ഒരു എസ്കവറേറ്ററും [more…]
ടാറിങ് ആരംഭിച്ചു; ഒടുവിൽ ആട്ടായം നിവാസികൾക്ക് പൊടിശല്യത്തിൽനിന്ന് ആശ്വാസം
മൂവാറ്റുപുഴ: ഒടുവിൽ ആട്ടായം നിവാസികൾക്ക് പൊടിശല്യത്തിൽനിന്ന് ആശ്വാസം. ആട്ടായം-കുറ്റിക്കാട്ടുച്ചാലിൽ പടി-മുളവൂർ റോഡിൽ ടാറിങ് ആരംഭിച്ചു. മാസങ്ങൾക്ക് മുമ്പ് മെറ്റിൽ വിരിച്ചിട്ടും ടാറിങ് നടത്താത്തതിനെ തുടർന്ന് പൊടിശല്യം രൂക്ഷമായ മേഖലയിൽ ജനം ദുരിതത്തിലായിരുന്നു. സംഭവം സംബന്ധിച്ച് [more…]
15 പേരെ കടിച്ച നായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു; കടിയേറ്റ എല്ലാവരും വാക്സിൻ എടുക്കണമെന്ന് നഗരസഭ
ആലുവ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് 15 പേരെ കടിച്ച നായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നഗരസഭ പിടികൂടി സൂക്ഷിച്ചിരുന്ന നായ് ഇന്നലെ ചത്തിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് പേവിഷബാധ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വെറ്ററിനറി [more…]
രണ്ടാഴ്ചക്കിടെ റോഡിൽ പൊലിഞ്ഞത് പത്തു ജീവൻ; വിതുമ്പി ജില്ല
കൊച്ചി: ജില്ലയുടെ നിരത്തുകൾ കുരുതിക്കളങ്ങളായപ്പോൾ രണ്ടാഴ്ചക്കിടെ അപകടങ്ങളിൽ പൊലിഞ്ഞത് പത്തു ജീവനാണ്. 11ഓളം പേർ പരിക്കേറ്റ് ചികിത്സ തേടിയിട്ടുമുണ്ട്. കൊച്ചി നഗരത്തിലും എറണാകുളം റൂറലിലും അപകടങ്ങൾ വർധിച്ചതായിരുന്നു കാഴ്ച. എം.സി റോഡ്, ആലുവ-പെരുമ്പാവൂർ റോഡ്, [more…]
വേട്ടാമ്പാറ പടിപ്പാറയിൽ വീണ്ടും കാട്ടാനക്കൂട്ടം
കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറ പടിപ്പാറയിൽ തുടർച്ചയായ രണ്ടാം ദിവസവും ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിച്ചു. തിങ്കളാഴ്ച രാത്രി ആയിരക്കണക്കിന് പൈനാപ്പിൾ നശിപ്പിച്ചതിന് പിന്നാലെ ചൊവ്വാഴ്ച രാത്രി നൂറോളം വാഴകളാണ് നശിപ്പിച്ചത്. [more…]
ബ്രഹ്മപുരത്ത് തീ അണയാതെ പ്ലാസ്റ്റിക് മാലിന്യം
പള്ളിക്കര: ബ്രഹ്മപുരം മെംബർ ജങ്ഷന് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മലക്ക് തീ പിടിച്ചിട്ട് ഏഴ് ദിവസം കഴിഞ്ഞെങ്കിലും പൂർണമായും തീ അണക്കാനായിട്ടില്ല. മാർച്ച് 28 നാണ് തീ പിടുത്തം ഉണ്ടായത്. [more…]
15 പേരെ കടിച്ച തെരുവുനായ്ക്ക് പേവിഷ ബാധയില്ലെന്ന്; രണ്ടുദിവസം നിരീക്ഷിക്കും
ആലുവ: ടൗണിൽ ജനങ്ങളെ ആക്രമിച്ച തെരുവുനായ്ക്ക് പേവിഷ ബാധയില്ലെന്ന് പ്രാഥമിക നിഗമനം. എന്നാൽ, നായ്ക്ക് കാര്യമായ മറ്റെന്തോ അസ്വസ്ഥതകളുള്ളതായാണ് പരിശോധിച്ച ആലുവ വെറ്റിനറി സർജൻ പ്രിയ, നായയെ സംരക്ഷിക്കുന്ന നഗരസഭ ആരോഗ്യ വിഭാഗത്തെ അറിയിച്ചത്. [more…]
യു.ഡി.എഫ് ബോർഡുകൾ വ്യാപകമായി നശിപ്പിച്ചതായി പരാതി
ആലുവ: നിയമാനുസൃതം സ്ഥാപിച്ച യു.ഡി.എഫ് സ്ഥാനാർഥിയുടെ പ്രചരണ ബോർഡുകൾ രാഷ്ട്രീയ ദുരുദ്ദേശത്തോടെ തെരഞ്ഞുപിടിച്ച് വ്യാപകമായി നശിപ്പിക്കുന്നതിനെതിരെ യു.ഡി.എഫ് തെരെഞ്ഞടുപ്പ് കമീഷന് പരാതി നൽകി. ചില സർക്കാർ ഉദ്യോഗസ്ഥരാണ് സ്വകാര്യ വ്യക്തികളുടെ പറമ്പിനുള്ളിൽ പോലും സ്ഥാപിച്ച [more…]
ഉദ്ഘാടനം നടത്തിയാൽ മതിയോ? സൗകര്യവും ഒരുക്കണ്ടേ!…
ആലുവ: പുനർനിർമാണം നടത്തിയ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിൽ ഇപ്പോഴും അസൗകര്യങ്ങളെന്ന് ആക്ഷേപം. 14.5 കോടിയിലേറെ രൂപ ചെലവഴിച്ചായിരുന്നു ആധുനിക രീതിയിലുള്ള നവീകരണം. ഇതിനായി അഞ്ചുവർഷത്തിലേറെയാണ് സ്റ്റാൻഡ് അടച്ചിട്ടത്. കാൻറീൻ, ശൗചാലയം, വിശ്രമമുറികൾ, ഓഫിസുകൾ, സ്റ്റാളുകൾ [more…]
ബ്രഹ്മപുരത്ത് പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചു
പള്ളിക്കര: ബ്രഹ്മപുരം മെംബർ ജങ്ഷന് സമീപം സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് കുട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മലക്ക് തീപിടിത്തം. മാർച്ച് 28ന് തുടങ്ങിയ തീപിടിത്തം ചൊവ്വാഴ്ചയും പൂർണമായി അണക്കാനായിട്ടില്ല. വാർഡ് അംഗം നവാസിന്റെ നേതൃത്വത്തിൽ ദുരന്ത നിവാരണ അതോറിറ്റിയുടെ [more…]