Month: April 2024
മെഡിക്കൽ സ്റ്റോർ പൂട്ടിയ സംഭവം; പ്രചാരണായുധമാക്കി ട്വൻറി 20
കൊച്ചി: മെഡിക്കൽ സ്റ്റോർ പൂട്ടിയ സംഭവം തെരഞ്ഞെടുപ്പ് പ്രചാരണായുധമാക്കി ട്വൻറി 20. കിഴക്കമ്പലത്തെ ഭക്ഷ്യസുരക്ഷ മാർക്കറ്റിനോടനുബന്ധിച്ച് ആരംഭിച്ച മെഡിക്കൽ സ്റ്റോറാണ് പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി വരണാധികാരികൂടിയായ ജില്ല കലക്ടർ അടപ്പിച്ചത്. പ്രദേശവാസികളായ അൽതാഫ്, സുധീർ [more…]
പെരിയാറിൽ മണൽക്കൊള്ള രൂക്ഷം
ആലുവ: മധ്യകേരളത്തിലെ പ്രധാന കുടിവെള്ള സ്രോതസ്സായ പെരിയാറിൽ മണൽക്കൊള്ള രൂക്ഷമായി. ഇത് വിശാലകൊച്ചിയുടെയടക്കം കുടിവെള്ളത്തിന് ഭീഷണിയായിട്ടുണ്ട്. ആലുവ ജലശുചീകരണ കേന്ദ്രത്തോട് ചേർന്നാണ് മണലൂറ്റ് കൂടുതലും നടക്കുന്നത്. ജലശുചീകരണ ശാലയിലേക്ക് വെള്ളം ശേഖരിക്കാനുള്ള കാച്ച്മെൻറ് ഏരിയയുടെ [more…]
ഐ.എസ്.എൽ മത്സരം: അധിക സർവിസ് ഒരുക്കി കൊച്ചി മെട്രോ
കൊച്ചി: ബുധനാഴ്ച ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഐ.എസ്.എൽ മത്സരം നടക്കുന്നതിനാൽ ജെ.എൽ.എൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽനിന്ന് കൊച്ചി മെട്രോ അധിക സർവിസ് ഒരുക്കുന്നു. സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽനിന്ന് ആലുവ ഭാഗത്തേക്കും തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷനിലേക്കും [more…]
ട്യൂമറുകൾ നീക്കംചെയ്യാൻ യുവാവ് ചികിത്സ സഹായം തേടുന്നു
ആലുവ: സ്പൈനൽകോഡിലും തലക്കുള്ളിൽ പിറ്റ്യൂട്ടറി ഗ്രന്ഥിയിലുമുണ്ടായ ട്യൂമറുകൾ നീക്കംചെയ്യാൻ യുവാവ് ചികിത്സ സഹായം തേടുന്നു. കീഴ്മാട് കുട്ടമശ്ശേരി വട്ടപ്പറമ്പ് വീട്ടിൽ സുലൈമാൻ അമ്പലപ്പറമ്പിന്റെ മകൻ അഷ്റഫിനാണ് രോഗബാധ. അടിയന്തരമായി സ്പൈനൽകോഡിൽനിന്ന് മുഴ നീക്കം ചെയ്യണമെന്നാണ് [more…]
ഏലൂർ ഫാക്ട് ടൗൺഷിപ് ഹൈസ്കൂൾ പ്രവർത്തനം അനിശ്ചിതത്വത്തിൽ
കളമശ്ശേരി: മുൻ ഫാക്ട് സി.എം.ഡി എം.കെ.കെ. നായർ ഏലൂരിൽ സ്ഥാപിച്ച ഫാക്ട് ടൗൺഷിപ് സ്കൂളിന്റെ പ്രവർത്തനം അനിശ്ചിതത്വത്തിൽ. സ്കൂൾ നടത്തിയിരുന്ന കമ്പനി ജീവനക്കാർ ഉൾപ്പെട്ട ഫാക്ട് എജുക്കേഷനൽ സർവിസ് സൊസൈറ്റിയുടെ കാലാവധി കഴിഞ്ഞതിനാൽ സ്കൂൾ [more…]
ഏഴു കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശികൾ പിടിയിൽ
കാക്കനാട്: വാഴക്കാലയിൽ വിൽപനക്കെത്തിച്ച ഏഴുകിലോ കഞ്ചാവ് പിടികൂടി. ഒഡിഷ സ്വദേശികളായ രമാകാന്ത് (27), ലോചൻ സ്വയിൻ (23) എന്നിവരെയാണ് യോദ്ധാവ് ടീമും തൃക്കാക്കര പൊലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ പിടികൂടിയത്. വാഴക്കാല ഓലിക്കുഴിയിൽ [more…]
നിർമാണത്തിൽ അപാകത; മൂവാറ്റുപുഴ-തേനി സംസ്ഥാനപാത അപകടമേഖലയായി
മൂവാറ്റുപുഴ: നിർമാണത്തിലെ അപാകത മൂവാറ്റുപുഴ – തേനി സംസ്ഥാന പാത അപകടമേഖലയായി. ഞായറാഴ്ച രാത്രി റോഡിലെ തഴുവം കുന്നിലെ കൊടും വളവിൽ നിയന്ത്രണം വിട്ടബൈക്ക് 50 അടി താഴ്ചയിലേക്ക്മറിഞ്ഞ് യുവാവ് മരിച്ചതാണ് അവസാന സംഭവം. [more…]
പുഴയിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെടുത്തു
തൃപ്പൂണിത്തുറ: എരൂർ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെടുത്തു. അഗ്നിശമന സേനയുടെ എറണാകുളം ഗാന്ധിനഗർ സ്ക്യൂബ ഡൈവർമാരായ മിഥുൻ, സിബി, അഭിലാഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ വൈറ്റില ജലമെട്രോയുടെ 200 [more…]
മുളകുപൊടി കണ്ണിലെറിഞ്ഞ് വയോധികയുടെ മാല പൊട്ടിച്ചയാൾ അറസ്റ്റിൽ
പറവൂർ: മുളകുപൊടി കണ്ണിലെറിഞ്ഞ് വയോധികയുടെ മാല പൊട്ടിച്ച സംഭവത്തിലെ പ്രതി അറസ്റ്റിൽ. ചേന്ദമംഗലം കിഴക്കുംപുറം കോറ്റട്ടാൽ മാതിരപള്ളി ഷാജഹാനെ (28) ആണ് വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാവിലെ പത്തോടെയാണ് സംഭവം. കോറ്റാട്ടാൽ [more…]