Estimated read time 1 min read
Announcement Ernakulam News

സമഗ്ര ശിക്ഷ അഭിയാൻ; നാലുവർഷത്തിനിടെ എറണാകുളംജില്ലയിൽ ചെലവഴിച്ചത് 699.33 ലക്ഷം

കൊ​ച്ചി: സ്‌​കൂ​ൾ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ പ​ദ്ധ​തി​യാ​യ സ​മ​ഗ്ര ശി​ക്ഷ അ​ഭി​യാ​ൻ പ്ര​കാ​രം ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​ത്തി​നി​ടെ 699.33 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച​താ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ. ഹൈ​ബി ഈ​ഡ​ൻ എം.​പി ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​ന് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ സ​ഹ​മ​ന്ത്രി [more…]