August 14, 2026

Ernakulam News

മ​ട്ടാ​ഞ്ചേ​രി: വി​ദേ​ശ വ​നി​ത​ക​ളെ ശ​ല്യം​ചെ​യ്യു​ന്നു​വെ​ന്ന ഫോ​ൺ സ​ന്ദേ​ശ​ത്തെ​തു​ട​ർ​ന്ന് അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ പൊ​ലീ​സു​കാ​ർ​ക്കു​നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ മൂ​ന്ന് പ്ര​തി​ക​ളെ മ​ട്ടാ​ഞ്ചേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു....
അങ്കമാലി: നഗരത്തിലെ ബാറിൽ യുവാവ് കുത്തേറ്റ് മരിക്കാനിടയായ സംഭവത്തിൽ ഒരാൾ കൂടി പൊലീസ് പിടിയിൽ. തുറവൂർ പയ്യപ്പിള്ളി വീട്ടിൽ റോണിയെയാണ് (41) അങ്കമാലി...
ക​ടു​ങ്ങ​ല്ലൂ​ർ: ശ​നി​യാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ൽ എ​ട​യാ​ർ വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ ചെ​റു​കി​ട ക​മ്പ​നി​ക​ളി​ൽ വെ​ള്ളം ക​യ​റി ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ ന​ശി​ച്ചു. എ​ട​യാ​ർ...
മൂ​വാ​റ്റു​പു​ഴ: കോ​ടി​ക​ൾ മു​ട​ക്കി ന​വീ​ക​രി​ച്ച ക​ക്ക​ടാ​ശ്ശേ​രി – കാ​ളി​യാ​ർ റോ​ഡി​ൽ അ​ടി​ക്ക​ടി കു​ടി​വെ​ള്ള പൈ​പ്പു​ക​ൾ പൊ​ട്ടി റോ​ഡ് ത​ക​രു​ന്നു. മൂ​ന്ന് മാ​സം മു​മ്പ്...
പെ​രു​മ്പാ​വൂ​ര്‍: പ്രാ​യം 62 ആ​യി​ട്ടും പെ​രു​മ്പാ​വൂ​ര്‍ ക​ണ്ട​ന്ത​റ സ്വ​ദേ​ശി പി.​എം. ഇ​സ്മാ​യി​ല്‍ ഫു​ട്​​ബാ​ളി​ല്‍ നാ​ട്ടി​ന്‍പു​റ​ത്തെ വി​സ്മ​യ​മാ​ണ്. സ്‌​കൂ​ള്‍ പ​ഠ​ന​കാ​ല​ത്ത് തു​ട​ങ്ങി​യ കാ​ല്‍പ​ന്ത് ക​ളി​യോ​ടു​ള്ള...
മ​ട്ടാ​ഞ്ചേ​രി: ഭ​വ​ന ര​ഹി​ത​ർ​ക്കാ​യി ഭ​ര​ണ സം​വി​ധാ​ന​ങ്ങ​ൾ പ്ര​ഖ്യാ​പി​ക്കു​ന്ന പാ​ർ​പ്പി​ട പ​ദ്ധ​തി​ക​ൾ പോ​ലും എ​ങ്ങു​മെ​ത്താ​തെ നി​ൽ​ക്കു​മ്പോ​ൾ ‘ഹൗ​സ് ച​ല​ഞ്ച്’ പ​ദ്ധ​തി​യു​ടെ വി​ജ​യ​ഗാ​ഥ​യി​ലൂ​ടെ വേ​റി​ട്ട മാ​തൃ​ക​യാ​കു​ക​യാ​ണ്​...
പെ​രു​മ്പാ​വൂ​ര്‍: മോ​ഷ്ടി​ച്ച ബൈ​ക്കി​ലെ​ത്തി സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രി​യു​ടെ മാ​ല പൊ​ട്ടി​ച്ച് ക​ട​ന്ന​യാ​ളെ മ​ണി​ക്കൂ​റു​ക​ള്‍ക്ക​കം വ​ല​യി​ലാ​ക്കി. തോ​പ്പും​പ​ടി മു​ണ്ടം​വേ​ലി​പ്പാ​ലം പ​ള്ളി​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ആ​ന്റ​ണി അ​ഭി​ലാ​ഷി​നെ​യാ​ണ് (27)...
കൊ​ച്ചി: യു​വാ​വി​നെ ബ്ലേ​ഡ്കൊ​ണ്ട് ആ​ക്ര​മി​ച്ച് മൊ​ബൈ​ൽ ഫോ​ൺ ക​വ​ർ​ന്ന കേ​സി​ൽ നാ​ലം​ഗ സം​ഘം പി​ടി​യി​ൽ. കോ​ട്ട​യം പ​രി​പ്പ് സ്വ​ദേ​ശി​നി ബി​ജി (27), കൊ​ല്ലം...
പെ​രു​മ്പാ​വൂ​ര്‍: ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്റെ പ​ദ്ധ​തി വി​ഹി​ത​ത്തി​ല്‍നി​ന്ന്​ 20 ല​ക്ഷം മു​ട​ക്കി വെ​ങ്ങോ​ല പ​ഞ്ചാ​യ​ത്ത് 12ാം വാ​ര്‍ഡി​ലെ വാ​രി​ക്കാ​ട് ആ​ക്കാ​ച്ചേ​രി പൊ​ട്ട​ക്കു​ളം ന​വീ​ക​രി​ച്ച​തി​ല്‍ ഗു​രു​ത​ര...
ക​ള​മ​ശ്ശേ​രി: ക​ന​ത്ത മ​ഴ​യി​ൽ കു​ന്നി​ടി​ച്ച് നി​ര​പ്പാ​ക്കി​യി​ട​ത്തുനി​ന്ന്​ മ​ണ്ണും ച​ളി​യും സ​മീ​പ​ത്തെ കു​ത്തി​യൊ​ലി​ച്ച് ര​ണ്ടു വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ത്തി​ലും വ​ൻ നാ​ശ​ന​ഷ്ടം. നോ​ർ​ത്ത് ക​ള​മ​ശ്ശേ​രി ക​രി​പ്പാ​യി...