August 14, 2026

Ernakulam News

കൊ​ച്ചി: ഗു​ണ്ട ആ​ക്ട് പ്ര​കാ​രം ജ​യി​ൽ ശി​ക്ഷ ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ പ്ര​തി ല​ഹ​രി മ​രു​ന്നു​മാ​യി വീ​ണ്ടും പി​ടി​യി​ൽ. കൊ​ച്ചി ഗാ​ന്ധി​ന​ഗ​ർ ഉ​ദ​യ കോ​ള​നി...
ഫോ​ർ​ട്ട് കൊ​ച്ചി: ബൈ​ക്ക് യാ​ത്രി​ക​നെ പെ​ട്രോ​ൾ ഒ​ഴി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ. മ​ട്ടാ​ഞ്ചേ​രി കൊ​ച്ച​ങ്ങാ​ടി ചി​ത്തു​പ​റ​മ്പി​ൽ പു​തി​യ വീ​ട്ടി​ൽ അ​ൽ​ത്താ​ഫ്,...
കൊ​ച്ചി: ക​ള​മ​ശ്ശേ​രി സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക്​ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം റ​ദ്ദാ​ക്കി​യ സ​ഹ​ക​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ന​ട​പ​ടി​ക്ക്​ ഹൈ​കോ​ട​തി​യു​ടെ സ്​​റ്റേ. രേ​ഖ​ക​ളു​ടെ കാ​ര്യ​ത്തി​ൽ സം​ശ​യ​മു​ള്ള...
പെ​രു​മ്പാ​വൂ​ര്‍: പ്ര​ധാ​ന ക​വ​ല​ക​ളി​ലെ പു​റ​മ്പോ​ക്കു​ക​ള്‍ ഒ​ഴി​പ്പി​ച്ച് വി​ക​സ​ന​വും വാ​ഹ​ന പാ​ര്‍ക്കി​ങ് സൗ​ക​ര്യ​വും ഒ​രു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങു​ന്നു. ഇ​തി​നാ​യി നി​ര​ത്ത്, പാ​ലം, കെ​ട്ടി​ട​ങ്ങ​ള്‍ തു​ട​ങ്ങി​യ...
കൊച്ചി: കൊച്ചി-മുസ്രിസ് ബിനാലെ നടത്തിപ്പിന് വിദഗ്ധരെ ഉള്‍പ്പെടുത്തി നടപ്പാക്കിയ പുനഃസംഘടന പ്രക്രിയ പൂര്‍ത്തീകരിച്ചതായി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ട്രസ്റ്റി ബോര്‍ഡ് അറിയിച്ചു. സി.ഇ.ഒ...
പ​റ​വൂ​ർ: ലോ​ട്ട​റി അ​ടി​ച്ചെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് വ്യാ​ജ ടി​ക്ക​റ്റ് ന​ൽ​കി വി​ൽ​പ​ന​ക്കാ​ര​നി​ൽ​നി​ന്ന്​ പ​ണം ത​ട്ടി​യ​താ​യി പ​രാ​തി. വാ​വ​ക്കാ​ട് പ​ള്ള​ത്ത് ഹ​രി​യാ​ണ് (68) പ​റ​വൂ​ർ പൊ​ലീ​സി​ൽ...
കൊ​ച്ചി: ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്റ്റേ​ഡി​യ​ത്തി​ൽ വ്യാ​ഴാ​ഴ്ച ന​ട​ക്കു​ന്ന ഐ.​എ​സ്.​എ​ൽ ഫു​ട്ബാ​ൾ മ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ഉ​ച്ച​ക്ക് ര​ണ്ടു​മു​ത​ൽ കൊ​ച്ചി സി​റ്റി ട്രാ​ഫി​ക് പൊ​ലീ​സ് ഗ​താ​ഗ​ത​ക്ര​മീ​ക​ര​ണ​ങ്ങ​ൾ...
കൊ​ച്ചി: വെ​ളി​ച്ച​മി​ല്ലാ​ത്ത റോ​ഡു​ക​ളും മൂ​ടാ​ത്ത കാ​ന​ക​ളും കൊ​ച്ചി​യി​ലെ പ​തി​വു​കാ​ഴ്ച​യെ​ന്ന് ഹൈ​കോ​ട​തി. ക​ച്ചേ​രി​പ്പ​ടി മു​ത​ൽ ലി​സി ജ​ങ്​​ഷ​ൻ വ​രെ വ​ഴി​വി​ള​ക്ക് പ്ര​കാ​ശി​ക്കാ​ത്ത റോ​ഡി​ലൂ​ടെ സ്ത്രീ​ക​ൾ...
മൂ​വാ​റ്റു​പു​ഴ: മാ​ധ്യ​മ​ങ്ങ​ളി​ൽ സ്ഥ​ലം വി​ൽ​പ​ന​ക്ക് പ​ര​സ്യം ന​ൽ​കു​ന്ന​വ​രെ ഫോ​ണി​ൽ വി​ളി​ച്ച് സൗ​ഹൃ​ദം സ്ഥാ​പി​ച്ച് പ​ണം ത​ട്ടു​ന്ന​യാ​ൾ പൊ​ലീ​സ് പി​ടി​യി​ൽ. കോ​ട്ട​യം വാ​ഴൂ​ർ ഇ​ള​ക്കു​ന്നേ​ൽ...
ക​ള​മ​ശ്ശേ​രി: ഈ ​മാ​സം 24ന് ​ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച ക​ള​മ​ശ്ശേ​രി സ​ർ​വി​സ് സ​ഹ. ബാ​ങ്ക്​ ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പ് സം​സ്ഥാ​ന സ​ഹ. തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ റ​ദ്ദാ​ക്കി....