August 14, 2026

Ernakulam News

കോ​ത​മം​ഗ​ലം: മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഭൂ​ത​ത്താ​ൻ​കെ​ട്ട് ബാ​രേ​ജി​ലെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി ജ​ല​നി​ര​പ്പ് 30 മീ​റ്റ​റാ​യി ക്ര​മീ​ക​രി​ക്കും. പെ​രി​യാ​ർ​വാ​ലി ക​നാ​ലു​ക​ളി​ലൂ​ടെ​യു​ള്ള ജ​ല​വി​ത​ര​ണം ക​ഴി​ഞ്ഞ ദി​വ​സം...
കൂ​ത്താ​ട്ടു​കു​ളം: കോ​ഴി​വ​ളം നി​രോ​ധി​ച്ച​തോ​ടെ, ആ​ട്ടി​ൻ കാ​ഷ്ഠ​മെ​ന്ന പേ​രി​ൽ വ്യാ​ജ ജൈ​വ വ​ള വി​ൽ​പ​ന സ​ജീ​വം . ഇ​ത് ദു​ർ​ഗ​ന്ധ​ത്തി​നും പ​രി​സ​ര​മ​ലി​നീ​ക​ര​ണ​ത്തി​നു​മി​ട​യാ​ക്കു​ന്ന​താ​യി പ​രാ​തി​യു​ണ്ട്. സ​ർ​ക്കാ​ർ...
കൊ​ച്ചി: ന​ഗ​ര​ത്തി​ലെ വെ​ള്ള​ക്കെ​ട്ടി​ന്​ കാ​ര​ണ​മാ​കു​ന്ന ക​നാ​ലു​ക​ളും കാ​ന​ക​ളും ശു​ചീ​ക​രി​ച്ചെ​ന്ന്​ ക​ല​ക്ട​ർ അ​ധ്യ​ക്ഷ​നാ​യ വി​ദ​ഗ്‌​ധ സ​മി​തി ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്ന്​ ഹൈ​കോ​ട​തി. മു​ല്ല​ശേ​രി ക​നാ​ലി​ലെ ഒ​ഴു​ക്ക്‌...
മൂവാറ്റുപുഴ: അമേരിക്കയിലെ ഹൂസ്റ്റണിൽ നീന്തൽകുളത്തിൽ മൂവാറ്റുപുഴ സ്വദേശിയെ മരിച്ച നിലയിൽ‍ കണ്ടെത്തി. മൂവാറ്റുപുഴ തൃക്കളത്തൂർ വാത്യാംപിള്ളിൽ പൗലോസിന്‍റെയും സാറാമ്മയുടെയും മകൻ ജോർജ് വി....
കി​ട​ങ്ങൂ​ർ (കോ​ട്ട​യം): വി​ദേ​ശ​ജോ​ലി വാ​ഗ്ദാ​നം​ചെ​യ്ത് കി​ട​ങ്ങൂ​ർ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യി​ൽ​നി​ന്ന്​ 15 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത യു​വാ​വ്​ അ​റ​സ്റ്റി​ൽ. മൂ​വാ​റ്റു​പു​ഴ വാ​ള​കം പു​ന്ന​യ്ക്ക​ൽ പാ​പ്പാ​ലി​ൽ...
കൊ​ച്ചി: ഓ​ണ്‍ലൈ​ ന്‍ ടാ​ക്‌​സി​യു​ടെ മ​റ​വി​ല്‍ രാ​സ​ല​ഹ​രി വി​ല്‍പ്പ​ന ന​ട​ത്തി​വ​ന്ന സം​ഘ​ത്തി​ലെ മൂ​ന്ന് പേ​ര്‍ പി​ടി​യി​ല്‍. ക​ണ്ണ​മാ​ലി ഇ​ല​ഞ്ഞി​ക്ക​ല്‍ വീ​ട്ടി​ല്‍ ആ​ല്‍ഡ്രി​ന്‍ ജോ​സ​ഫ്...
കൊച്ചി: പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയതിന്‍റെ പ്രാഥമിക കണക്കുമായി ഫിഷറീസ് വകുപ്പ്. പുഴ മലിനമായതുവഴി ആയിരക്കണക്കിന് മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്. സംരംഭകരുടെ 100ലേറെ മത്സ്യക്കൂടുകളും...
കൊ​ച്ചി: ജി​ല്ല​യി​ല്‍ മ​ഞ്ഞ​പ്പി​ത്ത ബാ​ധ റി​പ്പോ​ര്‍ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ പു​റ​ത്തു​നി​ന്ന്​ ശീ​ത​ള​പാ​നീ​യ​ങ്ങ​ളും ഭ​ക്ഷ​ണ​വും ക​ഴി​ക്കു​മ്പോ​ള്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു. മ​ഞ്ഞ​പ്പി​ത്തം...
ആ​ലു​വ: ചൊ​വ്വാ​ഴ്ച വൈ​കീ​ട്ടു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ ആ​ലു​വ മു​ങ്ങി. ആ​റു മ​ണി​യോ​ടെ ആ​രം​ഭി​ച്ച ശ​ക്ത​മാ​യ മ​ഴ മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ണ്ടു. ഇ​തോ​ടെ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ...