August 14, 2026

Ernakulam News

മൂ​വാ​റ്റു​പു​ഴ: ഓ​ട​മാ​ലി​ന്യം അ​ട​ക്കം ഒ​ഴു​കി​യെ​ത്തി കെ​ട്ടി​ക്കി​ട​ക്കു​ന്ന മൂ​വാ​റ്റു​പു​ഴ പ​ട്ട​ണ​മ​ധ്യ​ത്തി​ലെ ​മാ​ലി​ന്യ ത​ടാ​ക​ത്തി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ്ഥ​ലം ഉ​ട​മ​ക്ക്​ ന​ഗ​ര​സ​ഭ ​നോ​ട്ടീ​സ് ന​ൽ​കും. ​മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​നും...
കാ​ല​ടി: മേ​ക്കാ​ല​ടി​യി​ല്‍ ഗു​രു​ത​ര പാ​രി​സ്ഥി​തി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ക്ക് വ​ഴി​വെ​ക്കു​ന്ന വി​വാ​ദ പ​ശ​ക്ക​മ്പ​നി​ക്ക് കെ ​സ്വി​ഫ്റ്റി​ലൂ​ടെ അ​നു​വ​ദി​ച്ച ലൈ​സ​ന്‍സ് റ​ദ്ദാ​ക്കി. സെ​വ​ന്‍ സ്റ്റാ​ര്‍ ഇ​ന്‍ഡ​സ്ട്രീ​സ് എ​ന്ന...
ആ​ലു​വ: പെ​രി​യാ​റി​ൽ അ​ന​ധി​കൃ​ത മ​ണ​ൽ ഖ​ന​നം വീ​ണ്ടും സ​ജീ​വം. കൊ​ല്ലം – ആ​ലു​വ മേ​ഖ​ല​ക​ളി​ലു​ള്ള മാ​ഫി​യ സം​ഘ​മാ​ണ് മ​ണ​ൽ വാ​രി കൊ​ല്ല​ത്തേ​ക്ക്​ ക​ട​ത്തു​ന്ന​ത്....
കൊ​ച്ചി: ജെ.​എ​ൽ.​എ​ൻ സ്റ്റേ​ഡി​യം മു​ത​ൽ ഇ​ൻ​ഫോ​പാ​ർ​ക്ക് വ​രെ നീ​ളു​ന്ന ര​ണ്ടാം ഘ​ട്ട (പി​ങ്ക് ലൈ​ൻ) നി​ർ​മാ​ണ​ത്തി​ലേ​ക്ക് കൊ​ച്ചി മെ​ട്രോ അ​തി​വേ​ഗ​മ​ടു​ക്കു​ന്നു. റോ​ഡ് വീ​തി​കൂ​ട്ട​ല​ട​ക്കം...
മൂ​വാ​റ്റു​പു​ഴ: ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​നെ ആ​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്തു. പു​തു​പ്പാ​ടി കാ​ര​ക്കു​ന്നം താ​ണി​ക്ക​ത്ത​ടം കോ​ള​നി​യി​ൽ ചാ​ലി​ൽ​പു​ത്ത​ൻ​പു​ര വീ​ട്ടി​ൽ ദി​ലീ​പ്...
മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​ത്തി​ലെ കോ​ർ​മ​ല​കു​ന്നി​ൽ സ്ഥി​തി​ചെ​യ്യു​ന്ന വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ അ​തി​ഥി മ​ന്ദി​രം കാ​ടു​ക​യ​റി ന​ശി​ക്കു​ന്നു. ഒ​മ്പ​തു​വ​ർ​ഷം മു​മ്പ് കോ​ർ​മ​ല​കു​ന്ന് ഇ​ടി​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് അ​തി​ഥി മ​ന്ദി​രം...
പി​റ​വം: വ്യാ​പാ​രി​ക​ളെ​യും ജീ​വ​ന​ക്കാ​രെ​യും ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി​യെ​ടു​ക്കു​ന്ന​താ​യി പ​രാ​തി. പി​റ​വം ത്രീ​റോ​ഡ് ക​വ​ല​ക്ക​ടു​ത്തു​ള്ള പ​ച്ച​ക്ക​റി​ക്ക​ട​യി​ലാ​ണ് 12,000 രൂ​പ​യു​ടെ പ​ച്ച​ക്ക​റി​ക്ക് ഓ​ർ​ഡ​ർ ന​ൽ​കി​യ യു​വാ​വ്...
കൊ​ച്ചി: ജി.​എ​സ്.​ടി​യു​ടെ പേ​രി​ൽ എം.​ആ​ർ.​പി​യെ​ക്കാ​ൾ കൂ​ടു​ത​ൽ തു​ക ഈ​ടാ​ക്കി​യ ഷൂ ​നി​ർ​മാ​ണ ക​മ്പ​നി ഉ​പ​ഭോ​ക്താ​വി​ന്​ 15,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന്​ ജി​ല്ല ഉ​പ​ഭോ​ക്തൃ...
കൊ​ച്ചി: മാ​ൻ​ഹോ​ളി​ലി​റ​ങ്ങി മാ​ലി​ന്യം കോ​രു​ന്ന മ​നു​ഷ്യ​രു​ടെ ദു​രി​ത​ത്തെ​ക്കു​റി​ച്ച്​ ഓ​ർ​ത്തി​ട്ടു​ണ്ടോ, മ​നു​ഷ്യ​ർ​ക്കു പ​ക​രം റോ​ബോ​ട്ടു​ക​ൾ മാ​ൻ​ഹോ​ളി​ലേ​ക്ക് ഇ​റ​ങ്ങി​യാ​ലോ? അ​തെ, മാ​ൻ​ഹോ​ളി​ലെ റോ​ബോ​ഹോ​ളാ​ക്കി മാ​റ്റു​ന്ന​ത് ബാ​ൻ​ഡി​ക്കൂ​ട്ട്...
കോ​ത​മം​ഗ​ലം: പൂ​യം​കു​ട്ടി പീ​ണ്ടി​മേ​ട് ഉ​ൾ​വ​ന​ത്തി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി മൂ​ന്ന് ആ​ന​ക​ളു​ടെ ജ​ഡം ക​ണ്ടെ​ത്തി. 10നും 15​നും ഇ​ട​യി​ൽ പ്രാ​യം​തോ​ന്നി​ക്കു​ന്ന പി​ടി​യാ​ന​ക​ളാ​ണ് ചെ​രി​ഞ്ഞ​ത്. ജ​ഡ​ങ്ങ​ൾ​ക്ക് ഒ​ന്നി​ലേ​റെ...