· · ·

സ്വർണവില കുത്തനെ കുറഞ്ഞു

കൊച്ചി: ഒരാഴ്ചമുമ്പ് റെക്കോഡ് ഉയരത്തിലെത്തിയ സ്വർണവിപണിയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ രണ്ടുതവണയായി കുതിപ്പ് രേഖപ്പെടുത്തിയ സ്വർണം ഇന്ന് (ഒക്ടോബർ 30) കുത്തനെ കുറഞ്ഞു. പവന് 1,400 രൂപയാണ് കുറഞ്ഞത്. 88,360 രൂപയാണ് പവൻ വില. ഗ്രാമിന് 175 രൂപ കുറഞ്ഞ് 11,045 രൂപയായി. 18…

സ്വർണവില കുത്തനെ കുറഞ്ഞു

കൊച്ചി: ഒരാഴ്ചമുമ്പ് റെക്കോഡ് ഉയരത്തിലെത്തിയ സ്വർണവിപണിയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ രണ്ടുതവണയായി കുതിപ്പ് രേഖപ്പെടുത്തിയ സ്വർണം ഇന്ന് (ഒക്ടോബർ 30) കുത്തനെ കുറഞ്ഞു. പവന് 1,400 രൂപയാണ് കുറഞ്ഞത്. 88,360 രൂപയാണ് പവൻ വില. ഗ്രാമിന് 175 രൂപ കുറഞ്ഞ് 11,045 രൂപയായി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 155 രൂപ കുറഞ്ഞ് 9120 രൂപയായി. വെള്ളിക്ക് ഗ്രാമിന് രണ്ടുരൂപ കുറഞ്ഞ് 158 രൂപയാണ് വില.