കാപ്പ ഉത്തരവ് ലംഘിച്ച കേസിൽ സ്ഥിരം കുറ്റവാളി അറസ്റ്റിൽ

Estimated read time 0 min read

ആ​ലു​വ: കാ​പ്പ ഉ​ത്ത​ര​വ് ലം​ഘി​ച്ച കേ​സി​ൽ സ്ഥി​രം​കു​റ്റ​വാ​ളി അ​റ​സ്റ്റി​ൽ. മ​റ്റൂ​ർ പി​രാ​രൂ​ർ പു​ത്ത​ൻ​കു​ടി വീ​ട്ടി​ൽ ശ​ര​ത് ഗോ​പി (25) യെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഡി​സം​ബ​റി​ൽ കാ​പ്പ​ചു​മ​ത്തി ഒ​രു​വ​ർ​ഷ​ത്തേ​ക്ക് നാ​ട് ക​ട​ത്തി​യി​രു​ന്നു. ഉ​ത്ത​ര​വ് ലം​ഘി​ച്ച് ഇ​യാ​ൾ അ​ങ്ക​മാ​ലി​യി​ൽ പ്ര​വേ​ശി​ച്ച​തി​നാ​ണ് അ​ങ്ക​മാ​ലി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കൊ​ല​പാ​ത​ക ശ്ര​മം, ദേ​ഹോ​പ​ദ്ര​വം, അ​തി​ക്ര​മി​ച്ച് ക​യ​റ​ൽ, സം​ഘം ചേ​ര​ൽ തു​ട​ങ്ങി​യ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.

You May Also Like

More From Author