ഗൃഹോപകരണ, ഡിജിറ്റൽ ഉപകരണങ്ങളുടെ വിപുലശേഖരവുമായി മൈജി ഫ്യൂച്ചർ ഷോറൂം കൊല്ലം കരുനാഗപ്പള്ളിയിൽ ഗതാഗതമന്ത്രി കെ.ബി.ഗണേഷ്കുമാറും നടി മഞ്ജു വാരിയരും ചേർന്ന് ഉദ്ഘാടനം ചെയ്തു. പുനലൂരിന് ശേഷം ജില്ലയിലെ രണ്ടാമത്തെ മൈജി ഫ്യൂച്ചർ ഷോറൂമാണിത്. ഉദ്ഘാടനത്തിന്റെ ഭാഗമായി വമ്പൻ ഓഫറുകളാണ് ഒരുക്കിയിരിക്കുന്നതെന്നും ബോൾ ഗെയിമിലൂടെ അഞ്ച് ശതമാനം മുതൽ നൂറു ശതമാനം വരെ ഇളവിലോ സൗജന്യമായോ ഉപഭോക്താക്കൾക്ക് ഉൽപ്പന്നം സമ്മാനിക്കുന്നതായി മൈജി ചെയർമാനും എം.ഡിയുമായ എ.കെ.ഷാജി പറഞ്ഞു.
മൈജി ഫ്യൂച്ചർ ഷോറൂം കരുനാഗപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്തു
Estimated read time
0 min read
You May Also Like
ക്യാപ്റ്റൻസ് മീറ്റ് സംഘടിപ്പിച്ചു
December 22, 2024
വല്യുമ്മ ഉറങ്ങുന്ന മണ്ണിലേക്ക് മുസ്കനും
December 22, 2024
ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളിലേക്ക് നാട്
December 22, 2024
More From Author
ക്യാപ്റ്റൻസ് മീറ്റ് സംഘടിപ്പിച്ചു
December 22, 2024
വല്യുമ്മ ഉറങ്ങുന്ന മണ്ണിലേക്ക് മുസ്കനും
December 22, 2024
ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളിലേക്ക് നാട്
December 22, 2024