അതിവേഗ വികസനത്തിനൊരുങ്ങി ഇൻഫോപാർക്ക്

കൊ​ച്ചി: ഐ.​ടി. മേ​ഖ​ല​യി​ൽ കു​തി​പ്പി​നൊ​രു​ങ്ങി ഇ​ൻ​ഫോ പാ​ർ​ക്ക്. വ​മ്പ​ൻ തൊ​ഴി​ല​വ​സ​ര​ങ്ങ​ളും നി​ക്ഷേ​പ​വും ല​ക്ഷ്യ​മി​ട്ടു​ള​ള അ​തി​വേ​ഗ വി​ക​സ​ന പ​ദ്ധ​തി​ക​ളാ​ണ് ഇ​ൻ​ഫേോ പാ​ർ​ക്കി​ലൊ​രു​ങ്ങു​ന്ന​ത്. കൊ​ച്ചി മെ​ട്രോ​യും ജ​ല​മെ​ട്രോ​യു​മെ​ല്ലാം ഇ​വി​ടേ​ക്കെ​ത്തു​ന്ന​തോ​ടെ രാ​ജ്യ​ത്തെ ത​ന്നെ മു​ൻ നി​ര ഐ.​ടി ഹ​ബു​ക​ളി​ലൊ​ന്നാ​യി ഇ​വി​ടം മാ​റു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

അ​തി​വേ​ഗ നി​ർ​മാ​ണ​ങ്ങ​ൾ

നി​ല​വി​ൽ ഇ​ൻ​ഫോ പാ​ർ​ക്ക് ഒ​ന്നും ര​ണ്ടും പ​ദ്ധ​തി പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി അ​തി​വേ​ഗ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ന്നു​വ​രു​ന്ന​ത്. ഒ​ന്നാം​ഘ​ട്ട പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് 1.5 ഏ​ക്ക​ർ സ്ഥ​ല​ത്ത് വേ​ൾ​ഡ് ട്രേ​ഡ് സെ​ന്‍റ​ർ ട​വ​ർ മൂ​ന്നി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച് ക​ഴി​ഞ്ഞു. 2.7 ല​ക്ഷം ച​തു​ര​ശ്ര​യ​ടി​യി​ലാ​ണ് നി​ർ​മാ​ണം. ഇ​ത് പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ 3000 പേ​ർ​ക്ക് നേ​രി​ട്ട് തൊ​ഴി​ൽ ല​ഭി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഇ​തോ​ടൊ​പ്പം ര​ണ്ടാം​ഘ​ട്ട പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ 8.5 ഏ​ക്ക​ർ സ്ഥ​ല​ത്ത് യു.​എ​സ്.​ടി ഗ്ലോ​ബ​ൽ കാ​മ്പ​സി​ന്‍റെ നി​ർ​മാ​ണ​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​ഞ്ച് ല​ക്ഷം ച​തു​ര​ശ്ര​യ​ടി​യി​ലാ​ണ് നി​ർ​മാ​ണം. ഇ​ത് പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ 450 കോ​ടി നി​ക്ഷേ​പ​വും 4500 പേ​ർ​ക്ക് തൊ​ഴി​ലും ല​ഭി​ക്കു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണം. ഇ​വി​ടെ 1.25 ഏ​ക്ക​റി​ൽ ജി​യോ​ജി​തും കാ​മ്പ​സ് നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ളും വി​പു​ല​മാ​കും

റോ​ഡ് വി​ക​സ​ന​ത്തി​നാ​യി നാ​റ്റ്പാ​ക് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ന്മേ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​ട്ടു​ണ്ട്. ഹൃ​സ്വ​കാ​ല​യ​ള​വി​ൽ ന​ട​പ്പാ​ക്കേ​ണ്ട ഗ​താ​ഗ​ത പ​രി​ഷ്കാ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ൻ​ഫോ പാ​ർ​ക്കി​ന് മു​ന്നി​ലു​ള​ള റോ​ഡി​ൽ വ​ൺ​വേ സം​വി​ധാ​നം ഒ​രു​ക്കി. ഇ​തോ​ടൊ​പ്പം മ​റ്റ് റോ​ഡ് വി​ക​സ​ന പ​ദ്ധ​തി​ക​ളും സ​ർ​ക്കാ​ർ പ​രി​ഗ​ണ​ന​യി​ലാ​ണ്.

6400 പേ​ർ​ക്ക് തൊ​ഴി​ൽ ല​ഭി​ച്ചു

ക​ഴി​ഞ്ഞ മൂ​ന്ന​ര വ​ർ​ഷ​ത്തി​നി​ടെ ഇ​വി​ടെ 103 ക​മ്പ​നി​ക​ൾ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​താ​യാ​ണ് സ​ർ​ക്കാ​ർ ക​ണ​ക്ക്. ഇ​ത് വ​ഴി 6400 പേ​ർ​ക്ക് തൊ​ഴി​ൽ ല​ഭി​ച്ച​താ​യും സ​ർ​ക്കാ​ർ രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​തോ​ടൊ​പ്പം ഇ​വി​ട​ത്തെ സ​ർ​ക്കാ​ർ ഐ.​ടി മ​ന്ദി​ര​ങ്ങ​ൾ മു​ഴു​വ​നാ​യും വി​വി​ധ ക​മ്പ​നി​ക​ൾ ഓ​ഫി​സ് ആ​വ​ശ്യ​ത്തി​നാ​യി ന​ൽ​കി.

നി​ല​വി​ൽ 112 ക​മ്പ​നി​ക​ൾ ഓ​ഫി​സ് സ്പേ​സി​നാ​യി അ​പേ​ക്ഷ ന​ൽ​കി ലി​സ്റ്റി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. സ്ഥ​ല പ​രി​മി​തി പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ഇ​ൻ​ഫോ പാ​ർ​ക്ക് ര​ണ്ടാം​ഘ​ട്ട​ത്തി​ന് അ​നു​ബ​ന്ധ​മാ​യി ജി.​സി.​ഡി.​എ​യു​മാ​യി ചേ​ർ​ന്ന് 300 ഏ​ക്ക​റി​ൽ മി​ശ്ര​വി​ക​സ​ന രീ​തി​യി​ൽ മൂ​ന്നാം​ഘ​ട്ട വി​ക​സ​ന​ത്തി​നു​ള​ള പ​ദ്ധ​തി നി​ർ​ദേ​ശം സ​ർ​ക്കാ​റി​ന് മു​ന്നി​ലെ​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ലൂ​ടെ 12000 കോ​ടി​യു​ടെ നി​ക്ഷേ​പ​വും ഒ​രു ല​ക്ഷ​ത്തി​ല​ധി​കം നേ​രി​ട്ടു​ള​ള തൊ​ഴി​ല​വ​സ​ര​ങ്ങ​ളു​മു​ണ്ടാ​കു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

You May Also Like

More From Author

+ There are no comments

Add yours