August 14, 2026
എ​ന്‍റെ കേ​ര​ളം പ്ര​ദ​ർ​ശ​ന മേ​ള​യി​ലെ കേ​ര​ള പൊ​ലീ​സി​ന്‍റെ സ്റ്റാൾ കൊ​ച്ചി: വൈ​വി​ധ്യ​ങ്ങ​ളാ​യ അ​റി​വും അ​ത്ഭു​ത​ങ്ങ​ളു​മൊ​രു​ക്കി ശ്ര​ദ്ധേ​യ​മാ​കു​ക​യാ​ണ് മ​റൈ​ൻ​ഡ്രൈ​വി​ൽ ന​ട​ക്കു​ന്ന ‘എ​ന്‍റെ കേ​ര​ളം’ പ്ര​ദ​ർ​ശ​നം....
കൊ​ച്ചി: ജി​ല്ല​യി​ലെ നി​ര​ത്തു​ക​ളി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു. അ​ശ്ര​ദ്ധ മു​ത​ൽ വാ​ഹ​ന​ങ്ങ​ളു​ടെ​യോ റോ​ഡു​ക​ളു​ടെ​യോ അ​പ​ക​ടാ​വ​സ്ഥ വ​രെ കാ​ര​ണ​ങ്ങ​ളാ​വു​മ്പോ​ൾ ല​ഹ​രി ഉ​പ​യോ​ഗി​ച്ചു​ള്ള ഡ്രൈ​വി​ങ്ങി​ലൂ​ടെ അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കു​ന്ന സം​ഭ​വ​ങ്ങ​ളും...
പ്ര​ദ​ർ​ശ​ന മേ​ള​യി​ൽ ബ​ർ​മ്മ ബ്രി​ഡ്ജ് നി​ർ​മി​ക്കു​ന്ന അ​ഗ്നി​ര​ക്ഷാ​സേ​ന അം​ഗ​ങ്ങ​ൾ കൊ​ച്ചി: ര​ണ്ടാം പി​ണ​റാ​യി വി​ജ​യ​ന്‍ സ​ര്‍ക്കാ​റി​ന്റെ നാ​ലാം വാ​ര്‍ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍...
പെ​രു​മ്പാ​വൂ​ര്‍ പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ റോ​ഡി​ന് സ​മീ​പം ത​മ്പ​ടി​ച്ച നാ​യ്ക്ക​ള്‍ പെ​രു​മ്പാ​വൂ​ര്‍: ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ങ്ങ​ളി​ലും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലും തെ​രു​വു നാ​യ്ക്ക​ള്‍ പെ​രു​കു​ന്നു. നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ള്‍...
ക​നാ​ലി​ലേ​ക്ക് ഇ​ടി​ഞ്ഞുവീ​ണ ച​മ്പ​ക്ക​ര ക​നാ​ൽ റോ​ഡി​ന്‍റെ ഒ​രുഭാ​ഗം മ​ര​ട്: ച​മ്പ​ക്ക​ര ക​നാ​ൽ റോ​ഡി​ന്‍റെ ഭാ​ഗം ക​നാ​ലി​ലേ​ക്ക് ഇ​ടി​ഞ്ഞു​വീ​ണു. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ക​നാ​ലി​ന്‍റെ തെ​ക്ക്...
വൈ​പ്പി​ൻ ബോ​ട്ട്​ ജെ​ട്ടി​യി​ൽ അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന ശൗചാലയം വൈ​പ്പി​ൻ: ജ​ന​ത്തി​ര​ക്കേ​റി​യ വൈ​പ്പി​ൻ ബോ​ട്ട് ജെ​ട്ടി​യി​ൽ ശു​ചി​മു​റി അ​ട​ച്ചി​ട്ട​ത് യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​യി. പ്ര​ദേ​ശ​ത്ത് എ​ത്ര​യും പെ​ട്ട​ന്ന്...
പ്ര​തി​ക​ളി​ലൊ​രാ​ളാ​യ സി.​ഐ.​എ​സ്.​എ​ഫ് എ​സ്.​ഐ വി​ന​യ​കു​മാ​ർ ദാ​സ്, കസ്റ്റഡിയിലായ മോ​ഹ​ൻ​കു​മാ​ർ  നെ​ടു​മ്പാ​ശ്ശേ​രി: വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ർ​ക്ക​ത്തി​നു പി​ന്നാ​ലെ യു​വാ​വി​നെ കാ​റി​ടി​പ്പി​ച്ച്​ കൊ​ന്നത്...
ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ക​ണ്ടെ​ത്തി​യ ക​ഞ്ചാ​വ് ആ​ലു​വ: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ബാ​ഗി​ൽ നി​ന്ന് ആ​റ് കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. എ​ക്സ​സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ...
ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ ചി​ത​റി​ത്തെ​റി​ച്ച ജി​യോ​ബാ​ഗു​ക​ൾ വൈ​പ്പി​ൻ: കാ​ല​വ​ർ​ഷം എ​ത്തി​നി​ൽ​ക്കെ ക​ടു​ത്ത ഭീ​തി​യി​ൽ തീ​ര​ദേ​ശ ജ​ന​ത. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ രൂ​ക്ഷ​മാ​യ ക​ട​ൽ​ക്ഷോ​ഭം നേ​രി​ട്ട നാ​യ​ര​മ്പ​ലം വെ​ളി​യ​ത്താം​പ​റ​മ്പ്,...