August 14, 2026

Year: 2025

കൊ​ച്ചി: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ​യും പ​നി ബാ​ധി​ച്ച​വ​രു​ടെ​യും എ​ണ്ണം വ​ർ​ധി​ക്കു​മ്പോ​ൾ ജി​ല്ല​യി​ലും ആ​ശ​ങ്ക കൂ​ടു​ന്നു. ജി​ല്ല​യി​ൽ നി​ര​വ​ധി കോ​വി​ഡ് കേ​സു​ക​ൾ ഉ​ണ്ടെ​ങ്കി​ലും ഇ​തു...
10ാമ​ത് വൃ​ക്ഷ​യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ പ​രി​സ്ഥി​തി ദി​ന​ത്തി​ല്‍ ന​ട്ടു​പി​ടി​പ്പി​ക്കാ​നു​ള്ള ആ​ര്യ​വേ​പ്പി​ന്‍ തൈ​ക​ള്‍ അ​ധി​കൃ​ത​ര്‍ക്ക് കൈ​മാ​റു​ന്നു ആ​ലു​വ: പ്ര​കൃ​തി​യെ പ​രി​പോ​ഷി​പ്പി​ക്കാ​നും...
ഒ​ക്ക​ല്‍ കൃ​ഷി​ഭ​വ​ന്‍ വ​ള​പ്പി​ലെ ഞാ​വ​ല്‍ മ​രം പെ​രു​മ്പാ​വൂ​ര്‍: ഒ​ക്ക​ല്‍ കൃ​ഷി​ഭ​വ​ന്‍ വ​ള​പ്പി​ലെ ഞാ​വ​ല്‍ നാ​ല്‍പ​തും പി​ന്നി​ട്ട് വ​ള​രു​മ്പോ​ള്‍ ഇ​തി​ലെ പ​ഴം മ​നു​ഷ്യ​ര്‍ക്കും പ​ക്ഷി​ക​ള്‍ക്കും...
മൂ​വാ​റ്റു​പു​ഴ: ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ലൂ​ടെ മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​ക്ക് അ​ര​ക്കോ​ടി​യി​ല​ധി​കം രൂ​പ ന​ഷ്ട​മാ​യി. പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ ഓ​ൺ​ലൈ​ൻ ട്രേ​ഡി​ങ് പ്ലാ​റ്റ്ഫോ​മി​ന്റെ പ​ര​സ്യം ക​ണ്ട്...
പെ​രു​മ്പാ​വൂ​ര്‍: ര​ണ്ടു​കി​ലോ ക​ഞ്ചാ​വു​മാ​യി അ​ന്ത​ര്‍ സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ലാ​യി. ഒ​ഡി​ഷ ഗ​ഞ്ചാം സ്വ​ദേ​ശി രാ​ജേ​ഷ് ഡീ​ഗ​ല്‍നെ​യാ​ണ് (23) പെ​രു​മ്പാ​വൂ​ര്‍ എ.​എ​സ്.​പി​യു​ടെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ...
കൊ​ച്ചി: ആ​ലു​വ​യി​ൽ​നി​ന്ന് പാ​ലാ​രി​വ​ട്ടം വ​ഴി ക​തൃ​ക്ക​ട​വ് വ​രെ നീ​ളു​ന്ന പൈ​പ്​​ലൈ​ൻ റോ​ഡി​ൽ കൈ​യേ​റ്റ​ങ്ങ​ൾ നി​ര​വ​ധി. ആ​ലു​വ ജ​ല​ശു​ദ്ധീ​ക​ര​ണ ശാ​ല​യി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന റോ​ഡി​ലെ ഇ​ട​പ്പ​ള്ളി...
കൊ​ച്ചി: മി​ന്നി​ത്തി​ള​ങ്ങു​ന്ന വ​ർ​ണ​ക്ക​ട​ലാ​സു​ക​ളാ​ൽ തീ​ർ​ത്ത കു​ഞ്ഞു​തൊ​പ്പി​ക​ൾ… നോ​ക്കു​ന്നി​ട​ത്തെ​ല്ലാം പാ​റി​പ്പ​റ​ക്കു​ന്ന ബ​ലൂ​ണു​ക​ളും തോ​ര​ണ​ങ്ങ​ളും… എ​ങ്ങും പു​ത്ത​നു​ടു​പ്പ​ണി​ഞ്ഞ കു​രു​ന്നു​ക​ൾ നി​റ​യെ പൂ​ക്ക​ളു​ള്ള പൂ​ന്തോ​ട്ട​ത്തി​ലെ പൂ​മ്പാ​റ്റ​ക​ളെ പോ​ലെ...
സ​മ​ദ് പ​ന​യ​പ്പി​ള്ളി മ​ട്ടാ​ഞ്ചേ​രി: എ​ഴു​ത്തി​ന്‍റെ ലോ​ക​ത്തേ​ക്ക് മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി സ​മ​ദ് പ​ന​യ​പ്പി​ള്ളി കാ​ലു​ന്നി​യി​ട്ട് 50 വ​ർ​ഷം തി​ക​യു​ന്നു. അ​ഞ്ചാം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ഴാ​ണ് ആ​ദ്യ​മാ​യി...
കാ​റ്റി​ലും മ​ഴ​യി​ലും മാ​ഞ്ഞാ​ലി മാ​ട്ടു​പു​റം സ്വ​ദേ​ശി അ​യ്യാ​ലി​ൽ അ​ബ്ദു​വി​ന്റെ മ​ര​ച്ചീ​നികൾ നി​ലം​പൊ​ത്തി​യ നി​ല​യി​ൽ ക​രു​മാ​ല്ലൂ​ർ: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും മാ​ഞ്ഞാ​ലി മാ​ട്ടു​പു​റ​ത്ത് വ്യാ​പ​ക​മാ​യ...
ആ​ലു​വ: ദേ​ശീ​യ​പാ​ത​യി​ൽ ലോ​റി​യു​ടെ പി​ന്നി​ലി​ടി​ച്ച് കാ​ർ പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. ആ​ലു​വ ബൈ​പാ​സി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ച 12.30യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. എ​റ​ണാ​കു​ള​ത്തു​നി​ന്ന് ആ​ലു​വ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന...